Try GOLD - Free
ഹരിയുടെ മനമോഹനഗാനങ്ങൾ
Manorama Weekly
|October 25, 2025
ഏതെങ്കിലും പ്രത്യേക ടൈപ്പ് പാട്ടുകളിൽ മാത്രം ഒതുങ്ങി നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല

ന്യൂജെൻ കുട്ടികളുടെ പ്രിയ ഗായകനായ ഹരി ശങ്കർ പാടിയ 'കാന്താര'യിലെ 'ബ്രഹ്മകലശവും മല യാളം, തമിഴ്, കന്നഡ ഭാഷകളിൽ പാടിയ "ഓ മദന മന മോഹിനി' എന്ന ഗാനവും സൂപ്പർഹിറ്റാണ്. വളരെ കുറച്ചു ദിവസങ്ങൾകൊണ്ടുതന്നെ സംഗീതപ്രേമികൾ ഈ ഗാനം ഏറ്റെടുത്തു കഴിഞ്ഞു. 1999ൽ പുറത്തിറങ്ങിയ സാഫല്യം' എന്ന ചിത്രത്തിൽ യേശുദാസ് ആലപി ച്ച “കണ്ണുനീർ തെന്നലേ' എന്ന ഗാനത്തിൽ നാലുവരി പാടിക്കൊണ്ടാണ് കെ.എസ്. ഹരിശങ്കർ സിനിമ പിന്ന ണിഗാനരംഗത്തേക്കു കടക്കുന്നത്. അന്ന് വെറും അഞ്ചു വയസ്സു മാത്രമായിരുന്നു പ്രായം. ജീവാംശമായ താനേ.. എന്ന ഗാനത്തോടെ ഹരിശങ്കർ മലയാളികൾക്കു പ്രിയങ്ക രനായ സെൻസേഷണൽ ഗായകനായി മാറി. ഹരിശങ്കർ തന്റെ സംഗീത ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു...
മേടയിൽ വീട്ടിൽ നാലു തലമുറകളായി സംഗീതമുണ്ട്. ഹരിശങ്കറിന്റെ സംഗീത ജീവിതത്തിൽ മേടയിൽ വീടിനുള്ള പ്രാധാന്യം?
ഞങ്ങളുടേത് ഒരു സംഗീതകുടുംബമാണെന്നു പറയാം. അച്ഛൻ ആലപ്പുഴ ശ്രീകുമാർ സംഗീതജ്ഞനായിരുന്നു.സംഗീത അക്കാദമിയിൽ പ്രിൻസിപ്പലും ആയിരുന്നു. അമ്മ ഡോ. എം. കമലാ ലക്ഷ്മി വീണാ വാദകയാണ്. അമ്മയുടെ അമ്മ പ്രസിദ്ധ സംഗീതജ്ഞയായ ഡോ. കെ. ഓമനക്കുട്ടിയും സഹോദരൻ രവിശങ്കർ വയലിനിസ്റ്റാണ്. അച്ഛന്റെ മടിയിലിരുന്നാണ് ആദ്യം പാട്ടുകേൾക്കുന്നതും പഠിക്കുന്നതും. അച്ഛനും അമ്മൂമ്മയും താത്തയും ചിറ്റപ്പനും ആണ് എന്റെ ആദ്യ ഗുരുക്കൾ.
അമ്മൂമ്മയുടെ സഹോദരന്മാരായ എം.ജി.രാധാകൃഷ്ണനെയും എം.ജി. ശ്രീകുമാറിനെയും ഞാൻ താത്തയെന്നും ചിറ്റപ്പനെന്നുമാണ് വിളിക്കുന്നത്. താത്ത എനിക്ക് കുട്ടിക്കാലത്ത് ലളിതഗാനം പഠിപ്പിച്ചു തരുമായി രുന്നു. കുട്ടികൾക്കു പാടാൻ എളുപ്പമുള്ള പാട്ടുകളാണ് താത്ത പറഞ്ഞു തന്നിരുന്നത്. "ഓടലെണ്ണ വിളക്കിൽ ആ മുഖം', 'ഒരു പിടി കണിക്കൊന്ന' തുടങ്ങിയ പാട്ടുകളെല്ലാം താത്ത കുട്ടിക്കാലത്തു പഠിപ്പിച്ചു തന്നതാണ്. സംഗീതം പഠിക്കാൻ അമ്മൂമ്മ വലിയ പ്രോത്സാഹനം നൽകി. ഞാൻ കർണാടക സംഗീതം പഠിക്കണമെന്നത് അമ്മൂമ്മയുടെ വലിയ ആഗ്രഹമായിരുന്നു.
This story is from the October 25, 2025 edition of Manorama Weekly.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Manorama Weekly

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കാന്താരി കുറുമ
1 mins
October 25, 2025

Manorama Weekly
പൂച്ചയ്ക്കും പാരസെറ്റമോൾ!
പെറ്റ്സ് കോർണർ
1 min
October 25, 2025

Manorama Weekly
പൊലീസുകാരിയായി നവ്യ
സിനിമയിൽ ഒരു മു ഴുനീള നർത്തകിയുടെ വേഷം എന്റെ വലിയ സ്വപ്നമാണ്
2 mins
October 25, 2025

Manorama Weekly
ഹരിയുടെ മനമോഹനഗാനങ്ങൾ
ഏതെങ്കിലും പ്രത്യേക ടൈപ്പ് പാട്ടുകളിൽ മാത്രം ഒതുങ്ങി നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല
4 mins
October 25, 2025

Manorama Weekly
നടനവേദിയിലെ നിലയ്ക്കാത്ത ഗാനങ്ങൾ
വഴിവിളക്കുകൾ
1 mins
October 25, 2025

Manorama Weekly
പേരു വന്നവഴി
കഥക്കൂട്ട്
2 mins
October 18,2025

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കുരുമുളകിട്ട താറാവ് റോസ്റ്റ്
1 mins
October 18,2025

Manorama Weekly
നായ്ക്കളുടെ അനാവശ്യ ശീലങ്ങൾ
പെറ്റ്സ് കോർണർ
1 min
October 18,2025

Manorama Weekly
കഥയുടെ സുവിശേഷം
വഴിവിളക്കുകൾ
1 mins
October 18,2025

Manorama Weekly
ഫൊറൻസിക് ഓഫിസർ ആഭ്യന്തര കുറ്റവാളിയിൽ
നല്ലൊരു ജോലി ഉപേക്ഷിച്ചാണ് ഞാൻ സിനിമയിലേക്കിറങ്ങുന്നത്
2 mins
October 11,2025
Listen
Translate
Change font size