Try GOLD - Free
സാഹിത്യക്കേസുകൾ
Manorama Weekly
|September 20, 2025
കഥക്കൂട്ട്

എതിർ വിഭാഗത്തിനെതിരെ പുസ്തകമെഴുതി വാശിതീർത്ത സാഹിത്യകാരന്മാരുണ്ട്. അതുകൊണ്ടരിശം തീരാതെ കോടതിയിൽ കേസു കൊടുത്തവരും കുറവല്ല.
ഏറ്റവും കൂടുതൽ പ്രതികരണ ഗ്രന്ഥങ്ങളുണ്ടായത് തോപ്പിൽ ഭാസിയുടെ "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' നാടകത്തിനാണെന്നു തോന്നുന്നു. ഒളിവിലിരുന്ന് സോമൻ എന്ന കള്ളപ്പേരിൽ എഴുതിയ മുന്നേറ്റം എന്ന ഏകാങ്ക നാടകം പിന്നീട് ഭാസി നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന പേരിൽ വികസിപ്പിക്കുകയായിരുന്നു.
ഇതിന് സി.ജെ.തോമസ് എഴുതിയ പ്രതിനാടകമാണ് "വിഷവൃക്ഷം.' ഇങ്ങനെയൊരു രാഷ്ട്രീയ കൃതി രചിക്കാൻ സിജെ വേണമെന്നില്ലായിരുന്നു എന്നു വിമർശനമുണ്ടായപ്പോൾ വർഷങ്ങൾക്കുശേഷം അതൊന്നു മാറ്റിയെഴുതാൻ സിജെ തീരുമാനിച്ചു. പക്ഷേ, അതു ചെയ്യാൻ കഴിയും മുൻപ് മരണമെന്ന വിഷവൃക്ഷം ഇടപെട്ടു.
കമ്യൂണിസ്റ്റ് വിരുദ്ധനായ പി. കേശവദേവ് ഭാസിക്ക് ഒരു പ്രതിനാടകവുമായി വന്നു. “ഞാനിപ്പക്കമ്യൂണിസ്റ്റാവും. സിവിക് ചന്ദ്രന്റെ രചന "നിങ്ങൾ ആരെ കമ്യൂണിസ്റ്റാക്കി?' എന്നായിരുന്നു.
വർഷങ്ങൾക്കുശേഷം തോപ്പിൽ ഭാസിയുടെ മകൻ തോപ്പിൽ സോമൻ "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'ക്കു പ്രതിനാടകം എഴുതി എന്നതാണ് ചരിത്രത്തിലെ കറുത്ത ഫലിതം.
This story is from the September 20, 2025 edition of Manorama Weekly.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Manorama Weekly

Manorama Weekly
പേരു വന്നവഴി
കഥക്കൂട്ട്
2 mins
October 18,2025

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കുരുമുളകിട്ട താറാവ് റോസ്റ്റ്
1 mins
October 18,2025

Manorama Weekly
നായ്ക്കളുടെ അനാവശ്യ ശീലങ്ങൾ
പെറ്റ്സ് കോർണർ
1 min
October 18,2025

Manorama Weekly
കഥയുടെ സുവിശേഷം
വഴിവിളക്കുകൾ
1 mins
October 18,2025

Manorama Weekly
ഫൊറൻസിക് ഓഫിസർ ആഭ്യന്തര കുറ്റവാളിയിൽ
നല്ലൊരു ജോലി ഉപേക്ഷിച്ചാണ് ഞാൻ സിനിമയിലേക്കിറങ്ങുന്നത്
2 mins
October 11,2025

Manorama Weekly
പത്രപ്പേരുകൾ
കഥക്കൂട്ട്
2 mins
October 11,2025

Manorama Weekly
പൂച്ച കണ്ണടച്ച് പാൽ കുടിക്കില്ല
പെറ്റ്സ് കോർണർ
1 min
October 11,2025

Manorama Weekly
കള്ളനും ന്യായാധിപനും
വഴിവിളക്കുകൾ
1 mins
October 11,2025

Manorama Weekly
യുപിഐ ഇടപാടുകളിൽ പ്രത്യേക ശ്രദ്ധ വേണം
സൈബർ ക്രൈം
2 mins
October 04, 2025

Manorama Weekly
നായ്ക്കളിലെ പെരുമാറ്റ വൈകല്യങ്ങൾ
പെറ്റ്സ് കോർണർ
1 min
October 04, 2025
Listen
Translate
Change font size