Try GOLD - Free

അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി

Manorama Weekly

|

June 01, 2024

40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.

- എസ്കെപി

അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി

സംവിധായകൻ രാജൻ ശങ്കരാടിയുടെ മകൾക്ക് സിനിമയോടുള്ള സ്നേഹം പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ചതല്ല. കുഞ്ഞുനാൾ മുതലേ പാർവതി കണ്ടു വളർന്നത് സിനിമയും സിനിമാക്കാരെയുമാണ്. "ജൂലൈ 4 എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

അഭിനയം മാത്രമല്ല, നൃത്തം, ഡബ്ബിങ്, സംവിധാനം എന്നിങ്ങനെ പല ഇഷ്ടങ്ങളാണ് പാർവതിക്ക്. സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ഞാൻ സുകുമാരക്കുറുപ്പ്' ആണ് പാർവതിയുടേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. അച്ഛനെക്കുറിച്ചും സിനിമയെക്കുറിച്ചും പാർവതി രാജൻ ശങ്കരാടി മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.

അച്ഛന്റെ മകൾ

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size