Try GOLD - Free

ഒന്നാമത് രണ്ടാം സ്ഥാനം!

Manorama Weekly

|

April 20, 2024

പ്രശസ്തർ അപ്രതീക്ഷിതമായി രണ്ടാംസ്ഥാനത്തേക്ക്

- തോമസ് ജേക്കബ്

ഒന്നാമത് രണ്ടാം സ്ഥാനം!

ലോകസിനിമ കണ്ട് അനശ്വര നടനായിരുന്ന ചാർളി ചാപ്ലിനെപ്പറ്റി ഒരു കഥയുണ്ട്. കാഴ്ചയിൽ ചാപ്ലിനെപ്പോലുള്ളവർക്കായി ഒരു മത്സരം നടത്തി. യഥാർഥ ചാപ്ലിൻ തന്നെ മത്സരത്തിൽ പങ്കെടുത്തുവെങ്കിലും സമ്മാനം കിട്ടാതെ പിന്നിലായിപ്പോയെന്നാണു കഥ; കഥയായതുകൊണ്ട് ഒന്നാം സമ്മാനം ആർക്കായിരുന്നെന്ന് ബന്ധപ്പെട്ടു നമ്മുടെ ചരിത്രത്തിലില്ല.

സമ്മാനവുമായി നാട്ടിലും ഈ കഥയുടെ പാഠഭേദങ്ങൾ ഓർമിപ്പിക്കുന്ന ചിലരുണ്ട്.

വിദ്യാഭ്യാസ വിചക്ഷണനും ഇന്ത്യയിലെ മാനേജ്മെന്റ് വിദ്യാഭ്യാസത്തിന്റെ വഴികാട്ടികളിലൊരാളുമായ ഡോ. എം.വി.പൈലി ചങ്ങനാശേരി എസ്ബി കോളജിൽ കവി ജി.കുമാരപിള്ളയുടെ സഹപാഠിയായിരുന്നു. പഠിച്ച രണ്ടു വർഷവും കവിതയ്ക്കു സമ്മാനം (അല്ല, നിങ്ങളുടെ ഊഹം തെറ്റി) പൈലിക്കായിരുന്നു. കുമാരപിള്ളയ്ക്ക് രണ്ടാംസ്ഥാനം മാത്രം.

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size