Try GOLD - Free

വാത്സല്യത്തിന്റെ ചേലകൾ

Manorama Weekly

|

March 09, 2024

വഴിവിളക്കുകൾ

-  വി.എം. ഗിരിജ

വാത്സല്യത്തിന്റെ ചേലകൾ

ആധുനിക മലയാള കവിതയിലെ അനിഷേധ്യ സ്ത്രീ ശബ്ദം. 1961ൽ ഷൊർണൂരിന് അടുത്ത് പരുത്തിപ്രയിൽ ജനനം. അച്ഛൻ വടക്കേപ്പാട്ടു മനയ്ക്കൽ വാസുദേവൻ ഭട്ടതിരിപ്പാട് അമ്മ ഗൗരി അന്തർജനം. മലയാള സാഹിത്യത്തിൽ എം എ ഒന്നാം റാങ്ക് നേടി. ദീർഘകാലം ആകാശവാണിയിൽ ഉദ്യോഗസ്ഥയായിരുന്നു. വിദ്യാർഥിയായിരിക്കെ തന്നെ ബാലപംക്തികളിൽ എഴുതിത്തുടങ്ങി. പ്രണയം ഒരാൽബം ജീവജലം, പാവയൂണ്, പെണ്ണുങ്ങൾ കാണാത്ത പാതിരാ നേരങ്ങൾ, ഒരിടത്തൊരിടത്തൊരിടത്ത് പൂച്ചയുറക്കം, കടലൊരുവീട് മൂന്നു ദീർഘകവിതകൾ തുടങ്ങിയവ കൃതികൾ. കേരള സാഹിത്യ അക്കാദമി പുരസ്കാരം, ചങ്ങമ്പുഴ പുരസ്കാരം തുടങ്ങി ഒട്ടേറെ ബഹുമതികൾ നേടി. ഭർത്താവ്: സി.ആർ. നീലകണ്ഠൻ മക്കൾ: ആർദ്ര ആർച്ച വിലാസം: തണൽ, കിഴക്കേക്കര റോഡ്, തൃക്കാക്കര കൊച്ചി-682 02

MORE STORIES FROM Manorama Weekly

Listen

Translate

Share

-
+

Change font size