Poging GOUD - Vrij
വാത്സല്യത്തിന്റെ ചേലകൾ
Manorama Weekly
|March 09, 2024
വഴിവിളക്കുകൾ
ആധുനിക മലയാള കവിതയിലെ അനിഷേധ്യ സ്ത്രീ ശബ്ദം. 1961ൽ ഷൊർണൂരിന് അടുത്ത് പരുത്തിപ്രയിൽ ജനനം. അച്ഛൻ വടക്കേപ്പാട്ടു മനയ്ക്കൽ വാസുദേവൻ ഭട്ടതിരിപ്പാട് അമ്മ ഗൗരി അന്തർജനം. മലയാള സാഹിത്യത്തിൽ എം എ ഒന്നാം റാങ്ക് നേടി. ദീർഘകാലം ആകാശവാണിയിൽ ഉദ്യോഗസ്ഥയായിരുന്നു. വിദ്യാർഥിയായിരിക്കെ തന്നെ ബാലപംക്തികളിൽ എഴുതിത്തുടങ്ങി. പ്രണയം ഒരാൽബം ജീവജലം, പാവയൂണ്, പെണ്ണുങ്ങൾ കാണാത്ത പാതിരാ നേരങ്ങൾ, ഒരിടത്തൊരിടത്തൊരിടത്ത് പൂച്ചയുറക്കം, കടലൊരുവീട് മൂന്നു ദീർഘകവിതകൾ തുടങ്ങിയവ കൃതികൾ. കേരള സാഹിത്യ അക്കാദമി പുരസ്കാരം, ചങ്ങമ്പുഴ പുരസ്കാരം തുടങ്ങി ഒട്ടേറെ ബഹുമതികൾ നേടി. ഭർത്താവ്: സി.ആർ. നീലകണ്ഠൻ മക്കൾ: ആർദ്ര ആർച്ച വിലാസം: തണൽ, കിഴക്കേക്കര റോഡ്, തൃക്കാക്കര കൊച്ചി-682 02
Dit verhaal komt uit de March 09, 2024-editie van Manorama Weekly.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Manorama Weekly
Manorama Weekly
അമ്മ പകർന്ന അക്ഷരജ്വാല
വഴിവിളക്കുകൾ
1 mins
December 13,2025
Manorama Weekly
പൂച്ചകളിലെ ഹെയർബോൾ
പെറ്റ്സ് കോർണർ
1 min
December 06,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് ചില്ലി ഡ്രൈ ഫ്രൈ
1 mins
December 06,2025
Manorama Weekly
കവിത ബോധമാണ് വെളിപാട് മാത്രമല്ല
വഴിവിളക്കുകൾ
1 mins
December 06,2025
Manorama Weekly
വായനയുടെ വൈദ്യം എഴുത്തിന്റെ ചികിത്സ
വഴിവിളക്കുകൾ
1 mins
November 29, 2025
Manorama Weekly
നൊബേൽനിരാസം
കഥക്കൂട്ട്
2 mins
November 29, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
സീസമി ചിക്കൻ
1 mins
November 29, 2025
Manorama Weekly
പൂച്ചകളുടെ ആഹാരക്രമം
പെറ്റ്സ് കോർണർ
1 min
November 29, 2025
Manorama Weekly
ഇനിയുമേറെ സ്വപ്നങ്ങൾ
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഷംല ഹംസ സംസാരിക്കുന്നു
3 mins
November 22, 2025
Manorama Weekly
ഭ്രമിപ്പിക്കുന്ന മമ്മൂട്ടി
ഏഴാം തവണയും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മമ്മൂക്കയ്ക്ക് അഭിനന്ദനങ്ങൾ
4 mins
November 22, 2025
Listen
Translate
Change font size
