Try GOLD - Free

പേർഷ്യൻ പൂച്ചയെ വളർത്തുമ്പോൾ

Manorama Weekly

|

January 06,2024

പെറ്റ്സ് കോർണർ

- ഡോ. ബീന. ഡി

പേർഷ്യൻ പൂച്ചയെ വളർത്തുമ്പോൾ

വീട്ടകങ്ങളിൽ വളർത്താൻ ഏറ്റവും അനുയോജ്യമായ ഇനമാണ് പേർഷ്യൻ പൂച്ചകൾ. കാണാനുള്ള ഭംഗി തന്നെയാണ് ഇവയെ എല്ലാവരും തിരഞ്ഞെടുക്കുന്നതിനു കാരണം. മൂക്കുകളുടെ ഘടനയനുസരിച്ച് ഇവയെ പഞ്ച്, സെമി പഞ്ച്, എക്സ്ട്രീം പഞ്ച്, ഡോൾ ഫെയ്സ് എന്നിങ്ങനെ പലതായി തരംതിരിച്ചിട്ടുണ്ട്. ഈ തരംതിരിവ് അനുസരിച്ച് ഇവരുടെ വിലയിലും ഏറ്റക്കുറച്ചിലുകൾ ഉണ്ട്.

രോമാവരണം കൂടുതൽ ഉള്ളതുകൊണ്ടു തന്നെ നല്ല പരിചരണം ആവശ്യമാണ്. ദിവസേന രോമം ചീകിക്കൊടുക്കണം. രണ്ടു ദിവസം കൂടുമ്പോൾ കണ്ണും ചെവിയും നനഞ്ഞ പഞ്ഞി അല്ലെങ്കിൽ തുണി ഉപയോഗിച്ചു വൃത്തിയാക്കണം.

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size