Try GOLD - Free
പരസ്പരം തിരിച്ചറിഞ്ഞ രണ്ടുപേർ
Manorama Weekly
|October 28, 2023
വഴിവിളക്കുകൾ
ഒരു ജന്മത്തിൽ രണ്ടു ജന്മമുണ്ടാകുക എന്ന പ്രത്യേക സുഖം കിട്ടിയ ആളാണു ഞാൻ. ആദ്യം ഗോവിന്ദൻകുട്ടി ആയിരുന്നു. ഗോവിന്ദൻകുട്ടി വെങ്ങാലിൽ എന്ന പേരിൽ എഴുതിയ “സൈക്കിളിനു പിന്നിൽ എന്ന കഥ മാതൃഭൂമി ബാലപംക്തിയിൽ പ്രസിദ്ധീകരിച്ചു. കുറച്ചുകൂടി ഗൗരവമുള്ള കഥ എഴുതണം എന്നു കരുതി ജീവിതത്തിലെ ഒരു അനുഭവത്തെ ആസ്പദമാക്കി മറ്റൊരു കഥ എഴുതി. ആ കഥ എഴുതി ഒരു ബന്ധുവിനെ കാണിച്ചു. അവർ എന്നോടു പറഞ്ഞു: "ഉണ്ണി, വീട്ടുകാരെക്കുറിച്ച് ദുഷ്ടത്തരം എഴുതലല്ല കഥ. അതുകൊണ്ട് നീ കഥയെഴുത്ത് നിർത്തണം.
“ശരി. നിർത്തി.
അന്ന് ജീവിതത്തിൽ ഒരിക്കലും ഇനി കഥയെഴുതില്ല എന്നു ഞാൻ തീരുമാന മെടുത്തു. പഠിത്തം കഴിഞ്ഞ് പാലക്കാട് എഫ്എസിടിയിൽ ജോലിക്കു ചേർന്നു. ആ സമയത്താണ് പ്രശസ്ത സാഹിത്യകാരൻ നന്തനാർ അവിടെ എത്തുന്നത്. ഞങ്ങൾ തമ്മിൽ വളരെ വേഗം തന്നെ വലിയ അടുപ്പത്തിലായി. സംസാരിക്കുന്നതിനിടെ അദ്ദേഹം ചോദിച്ചു: “എന്താ ഗോവിന്ദൻകുട്ടി കഥ എഴുതാത്തത്? എഴുതാനുള്ള കഴിവുണ്ടല്ലോ.
This story is from the October 28, 2023 edition of Manorama Weekly.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Manorama Weekly
Manorama Weekly
പ്രിയംവദയുടെ സ്വപ്നങ്ങൾ
കൊൽക്കത്തയിലെയും കേരളത്തിലെയും രണ്ടു തരത്തിലുള്ള സംസ്കാരങ്ങളും ആചാരങ്ങളുമൊക്കെ എന്നെ രൂപപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്
3 mins
January 31, 2026
Manorama Weekly
നായക്കുട്ടികളെ കുളിപ്പിക്കൽ
പെറ്റ്സ് കോർണർ
1 min
January 31, 2026
Manorama Weekly
അമ്മപ്പേരുള്ളവർ
കഥക്കൂട്ട്
2 mins
January 31, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ മെഴുക്കുപുരട്ടി
1 min
January 31, 2026
Manorama Weekly
സംഗീതമേ ജീവിതം...
വഴിവിളക്കുകൾ
1 mins
January 31, 2026
Manorama Weekly
കെ.പി. അപ്പൻസാറിന്റെ "പ്രളയപ്പേക്കൂത്തുകൾ
വഴിവിളക്കുകൾ
2 mins
January 24, 2025
Manorama Weekly
പഠിത്തക്കഥകൾ
കഥക്കൂട്ട്
1 mins
January 24, 2025
Manorama Weekly
ഡെലുലു സ്പീക്കിങ്...
മലയാളത്തിൽ ഇപ്പോൾ തരംഗമായിരിക്കുന്നത് ഒരു പ്രേതമാണ്
4 mins
January 24, 2025
Manorama Weekly
പൂച്ച മാന്തിയാൽ വാക്സീൻ എടുക്കണോ?
പെറ്റ്സ് കോർണർ
1 min
January 24, 2025
Manorama Weekly
നായ്ക്കളിലെ മദി
പെറ്റ്സ് കോർണർ
1 min
January 17,2026
Translate
Change font size

