Try GOLD - Free
സർഗാത്മകത
Manorama Weekly
|August 12,2023
കഥക്കൂട്ട്
എഴുതാനായാലും പറയാനായാലും ചിലർക്ക് ആശയങ്ങൾ പെട്ടെന്നു വരും. അങ്ങനെയൊരാളായിരുന്നു മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത.
ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്ത വൈദികൻ ഡിസ്ചാർജായപ്പോൾ ബിൽ തുക മുഴുവൻ കൊടുക്കാൻ പണം കയ്യിലില്ലായിരുന്നു. ഇനി ഇതിലേ വരുമ്പോൾ ബാക്കി തരാമെന്നു പറഞ്ഞ് അച്ചൻ പോയി.
ആറു മാസം കഴിഞ്ഞിട്ടും അച്ചന്റെ പൊടി പോലുമില്ല. ഒരിക്കൽ ആശുപത്രിക്കാർ മാർ ക്രിസോസ്റ്റത്തിനെ കണ്ടപ്പോൾ ഒരു അച്ചൻ വാക്കുപാലിക്കാത്തതിനെപ്പറ്റി പറഞ്ഞു. പരാതി തീരും മുൻപ് മെത്രാ പ്പൊലീത്ത പറഞ്ഞു: നല്ല കാര്യം. ഞാൻ വീണ്ടും വരുമെന്നു പറഞ്ഞ് പണ്ട് ഒരാൾ പോയി. രണ്ടായിരം വർഷത്തിലേറെയായി ഞങ്ങൾ പുള്ളിയെ കാത്തിരിക്കുകയാ. പിന്നെയാ അച്ചന്റെ ആറു മാസം! ഉയരങ്ങളിലിരുന്ന് ക്രിസ്തുവും തന്നെപ്പറ്റിയുള്ള ഈ ഫലിതം നന്നായി ആസ്വദിച്ചിട്ടുണ്ടാവണം.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പറയുന്നതൊന്ന്, പ്രവർക്കുന്നതൊന്ന് എന്നു തെളിയിക്കാനായി ഇന്ത്യൻ എക്സ്പ്രസിൽ ചീഫ് എഡിറ്റർ ഫ്രാങ്ക് മൊറേയ്സ് Myth and Reality (മിഥ്യയും യാഥാർഥ്യവും എന്ന തലക്കെട്ടിൽ രണ്ടു ഖണ്ഡികകൾ വീതം ദിനം പ്രതി എഴുതി. മൊറേയ്സ് എന്നും ഇന്ദിരാഗാന്ധിയുടെ ഏതെങ്കിലുമൊരു പ്രസ്താവന മിത്ത് എന്ന തലക്കെട്ടിൽ കൊടുക്കും. അതിനടിയിൽ റിയാലിറ്റി എന്ന തലക്കെട്ടിൽ മൊറേയ്സിന്റെ മറുപടി.
This story is from the August 12,2023 edition of Manorama Weekly.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
March 07, 2026
Manorama Weekly
ഇനിയും
അമ്മയ്ക്ക് വലിയ സന്തോഷമാണ്. അച്ഛൻ നിറഞ്ഞുനിന്ന മേഖലയിൽ മക്കൾ ആരെങ്കിലും വരണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു
4 mins
March 07, 2026
Manorama Weekly
നായ്ക്കളെ കുളിപ്പിക്കുമ്പോൾ
പെറ്റ്സ് കോർണർ
1 min
March 07, 2026
Manorama Weekly
ടിക്കറ്റ് വച്ച് പ്രസംഗം
കഥക്കൂട്ട്
2 mins
March 07, 2026
Manorama Weekly
ജോർജ് തോമസ് സാറും സർഗവേദിയും
വഴിവിളക്കുകൾ
1 mins
March 07, 2026
Manorama Weekly
നായ്ക്കളുടെ ശരീരഭാരം
പെറ്റ്സ് കോർണർ
1 min
February 28, 2026
Manorama Weekly
ചെറിയ തുടക്കം
കഥക്കൂട്ട്
1 mins
February 28, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കക്ക ഇറച്ചി തോരൻ
1 mins
February 28, 2026
Manorama Weekly
യുവത്വം വീണ്ടെടുത്ത വഴിത്താരകൾ
വഴിവിളക്കുകൾ
1 mins
February 28, 2026
Manorama Weekly
ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ്
സൈബർ ക്രൈം
2 mins
February 21, 2026
Translate
Change font size

