Try GOLD - Free
പ്രേമം കൊണ്ടൊരു ബോംബാക്രമണം
Manorama Weekly
|July 15,2023
ഇൻസ്റ്റഗ്രാമിലൂടെയും മിസ്ഡ് കോളിലൂടെയും പരിചയപ്പെട്ട്, പ്രണയം നടിച്ച് വീട്ടമ്മയുടെ ലക്ഷങ്ങൾ കവർന്നു; വാട്സാപ്പിലൂടെ പരിചയപ്പെട്ടു, അറുപത്തെട്ടുകാരനെ ഹണിട്രാപ്പിൽ പെടുത്തി ലക്ഷങ്ങൾ കവർന്നു... എന്നിങ്ങനെയുള്ള വാർത്തകൾ ഇല്ലാത്ത ഒരു ദിവസവും കടന്നുപോകുന്നില്ല. ഇത്തരം തട്ടിപ്പുകൾക്കു പ്രചാരമേറുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ നമ്മളും ഇതിനിരയാകാം.
നമ്മളിൽ എത്ര പേർ റോമിയോ പിമ്പിങ് എന്നു കേട്ടിട്ടുണ്ട്? അല്ലെങ്കിൽ ലവ് ബോംബിങ് എന്ന്? അതുമല്ലെങ്കിൽ ലവ് ഫ്രോഡ് എന്ന്? സോഷ്യൽ മീഡിയ നിത്യജീവിതത്തിന്റെ അവിഭാജ്യ ഘടകമാകുന്ന ഇക്കാലത്ത് നാം അറിഞ്ഞിരിക്കേണ്ട വലിയൊരു ചതിക്കുഴിയാണിത്.
സംഗതി നമുക്കൊക്കെ കേട്ടും വായിച്ചും പരിചയമുള്ള കാര്യം തന്നെ. കേരളത്തിൽത്തന്നെ അത്തരം എത്രയോ സംഭവങ്ങൾ. ഫെയ്സ്ബുക് വഴി പരിചയപ്പെട്ടു, പരിചയം പ്രണയമായി, നാൽപത്തഞ്ചുകാരിയിൽ നിന്നു കാമുകൻ കൈക്കലാക്കിയ തു 19 പവനും 12 ലക്ഷവും. കൂടുതൽ പണം നൽകാൻ വിസമ്മതിച്ചപ്പോൾ നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തി വായ്പ എടുപ്പിച്ച് ഒരു കാറും കാമുകൻ സ്വന്തമാക്കി; ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; മിസ്ഡ് കോളിലൂടെ പരിചയപ്പെട്ടു, പ്രണയം നടിച്ചു വീട്ടമ്മയുടെ ലക്ഷങ്ങൾ കവർന്നു; വാട്സാപ്പിലൂടെ പരിചയപ്പെട്ടു. അറുപത്തെട്ടുകാരനെ ഹണിട്രാപ്പിൽ പെടുത്തി ലക്ഷങ്ങൾ കവർന്നു... എന്നിങ്ങനെയുള്ള വാർത്തകൾ ഇല്ലാത്ത ഒരു ദിവസവും കടന്നുപോകുന്നില്ല. പക്ഷേ, ഇതു കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ലെന്നും ലോകമൊട്ടാകെ ഇത്തരം തട്ടിപ്പുകൾക്കു പ്രചാരമേറുകയാണെന്നും മനസ്സിലാക്കണം. ഇന്ത്യയിൽനിന്നും കേരളത്തിൽ നിന്നും ഒട്ടേറെ യുവാക്കൾ വിദേശ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ പോകുന്ന ഇക്കാലത്തു പ്രത്യേകിച്ചും.
This story is from the July 15,2023 edition of Manorama Weekly.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Manorama Weekly
Manorama Weekly
നായ്ക്കളുടെ ശരീരഭാരം
പെറ്റ്സ് കോർണർ
1 min
February 28, 2026
Manorama Weekly
ചെറിയ തുടക്കം
കഥക്കൂട്ട്
1 mins
February 28, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കക്ക ഇറച്ചി തോരൻ
1 mins
February 28, 2026
Manorama Weekly
യുവത്വം വീണ്ടെടുത്ത വഴിത്താരകൾ
വഴിവിളക്കുകൾ
1 mins
February 28, 2026
Manorama Weekly
ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ്
സൈബർ ക്രൈം
2 mins
February 21, 2026
Manorama Weekly
അഭയമാണ് അഭിനയം
അധ്യാപനത്തിൽനിന്നും കോർപറേറ്റ് ജോലിയിൽ നിന്നും അഭിനയത്തിന്റെ തട്ടകത്തിലേക്ക് അവിചാരിതമായി എത്തിയ വൈഷ്ണവി തന്റെ സിനിമാ-സീരിയൽ അനുഭവങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സു തുറക്കുന്നു
5 mins
February 21, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കൊത്തി താളിച്ചത്
1 mins
February 21, 2026
Manorama Weekly
പ്രായത്തിന്റെ കളി
കഥക്കൂട്ട്
2 mins
February 21, 2026
Manorama Weekly
എഴുപത്തിനാലാം നമ്പർ മുറിയിലെ വെളിച്ചം
വഴിവിളക്കുകൾ
1 mins
February 21, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
വേമ്പനാടൻ കോഴിക്കറി
1 min
February 14, 2025
Translate
Change font size
