कोशिश गोल्ड - मुक्त

പ്രേമം കൊണ്ടൊരു ബോംബാക്രമണം

Manorama Weekly

|

July 15,2023

ഇൻസ്റ്റഗ്രാമിലൂടെയും മിസ്ഡ് കോളിലൂടെയും പരിചയപ്പെട്ട്, പ്രണയം നടിച്ച് വീട്ടമ്മയുടെ ലക്ഷങ്ങൾ കവർന്നു; വാട്സാപ്പിലൂടെ പരിചയപ്പെട്ടു, അറുപത്തെട്ടുകാരനെ ഹണിട്രാപ്പിൽ പെടുത്തി ലക്ഷങ്ങൾ കവർന്നു... എന്നിങ്ങനെയുള്ള വാർത്തകൾ ഇല്ലാത്ത ഒരു ദിവസവും കടന്നുപോകുന്നില്ല. ഇത്തരം തട്ടിപ്പുകൾക്കു പ്രചാരമേറുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ നമ്മളും ഇതിനിരയാകാം.

- ഡോ. പിയൂഷ് ആന്റണി (യുനിസെഫ് സോഷ്യൽ പോളിസി സ്പെഷലിസ്റ്റ് )

പ്രേമം കൊണ്ടൊരു ബോംബാക്രമണം

നമ്മളിൽ എത്ര പേർ റോമിയോ പിമ്പിങ് എന്നു കേട്ടിട്ടുണ്ട്? അല്ലെങ്കിൽ ലവ് ബോംബിങ് എന്ന്? അതുമല്ലെങ്കിൽ ലവ് ഫ്രോഡ് എന്ന്? സോഷ്യൽ മീഡിയ നിത്യജീവിതത്തിന്റെ അവിഭാജ്യ ഘടകമാകുന്ന ഇക്കാലത്ത് നാം അറിഞ്ഞിരിക്കേണ്ട വലിയൊരു ചതിക്കുഴിയാണിത്.

സംഗതി നമുക്കൊക്കെ കേട്ടും വായിച്ചും പരിചയമുള്ള കാര്യം തന്നെ. കേരളത്തിൽത്തന്നെ അത്തരം എത്രയോ സംഭവങ്ങൾ. ഫെയ്സ്ബുക് വഴി പരിചയപ്പെട്ടു, പരിചയം പ്രണയമായി, നാൽപത്തഞ്ചുകാരിയിൽ നിന്നു കാമുകൻ കൈക്കലാക്കിയ തു 19 പവനും 12 ലക്ഷവും. കൂടുതൽ പണം നൽകാൻ വിസമ്മതിച്ചപ്പോൾ നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തി വായ്പ എടുപ്പിച്ച് ഒരു കാറും കാമുകൻ സ്വന്തമാക്കി; ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; മിസ്ഡ് കോളിലൂടെ പരിചയപ്പെട്ടു, പ്രണയം നടിച്ചു വീട്ടമ്മയുടെ ലക്ഷങ്ങൾ കവർന്നു; വാട്സാപ്പിലൂടെ പരിചയപ്പെട്ടു. അറുപത്തെട്ടുകാരനെ ഹണിട്രാപ്പിൽ പെടുത്തി ലക്ഷങ്ങൾ കവർന്നു... എന്നിങ്ങനെയുള്ള വാർത്തകൾ ഇല്ലാത്ത ഒരു ദിവസവും കടന്നുപോകുന്നില്ല. പക്ഷേ, ഇതു കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ലെന്നും ലോകമൊട്ടാകെ ഇത്തരം തട്ടിപ്പുകൾക്കു പ്രചാരമേറുകയാണെന്നും മനസ്സിലാക്കണം. ഇന്ത്യയിൽനിന്നും കേരളത്തിൽ നിന്നും ഒട്ടേറെ യുവാക്കൾ വിദേശ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ പോകുന്ന ഇക്കാലത്തു പ്രത്യേകിച്ചും.

Manorama Weekly से और कहानियाँ

Manorama Weekly

Manorama Weekly

നായ്ക്കളിലെ മദി

പെറ്റ്സ് കോർണർ

time to read

1 min

January 17,2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ഗുണ്ടുർ ചിക്കൻ

time to read

1 mins

January 17,2026

Manorama Weekly

Manorama Weekly

വാണി വീണ്ടും വരവായി

ഷോട്ട് റെഡി. സഹസംവിധായകൻ വന്നു പറഞ്ഞതും വാണി വീണ്ടും അനുപമ റെഡിയായി ക്യാമറയ്ക്കു മുന്നിലേക്ക്....

time to read

6 mins

January 17,2026

Manorama Weekly

Manorama Weekly

നിരാകരണങ്ങൾ

കഥക്കൂട്ട്

time to read

1 mins

January 17,2026

Manorama Weekly

Manorama Weekly

ഡയറിയിൽ നിന്ന് നോട്ട്ബുക്കിലേക്ക്

വഴിവിളക്കുകൾ

time to read

2 mins

January 17,2026

Manorama Weekly

Manorama Weekly

ചിരിയിൽ പൊതിഞ്ഞ സന്ദേശം

ഭക്ഷണത്തെക്കുറിച്ചുള്ള അറിവ് പ്രധാനം

time to read

6 mins

January 10,2026

Manorama Weekly

Manorama Weekly

സമ്മാനക്കഥകൾ

കഥക്കൂട്ട്

time to read

2 mins

January 10,2026

Manorama Weekly

Manorama Weekly

ആരവം ഉണർന്ന നേരം

വഴിവിളക്കുകൾ

time to read

1 mins

January 10,2026

Manorama Weekly

Manorama Weekly

ചിത്രയോഗം

തോമസ് ജേക്കബ്

time to read

2 mins

December 27,2025

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

നാടൻ കോഴി പെരട്ട്

time to read

2 mins

December 27,2025

Translate

Share

-
+

Change font size