Try GOLD - Free
‘രക്തം’ തൊട്ടെഴുതിയ നൂറ്റിപ്പതിനെട്ട്
Manorama Weekly
|July 15,2023
വഴിവിളക്കുകൾ

എറണാകുളത്ത് കലൂരിൽ ജനനം. നാടകകൃത്ത്, കഥാകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തൻ. മാക്ട എന്ന ചലച്ചിത്ര സംഘടനയ്ക്കു തുടക്കം കുറിച്ചു. അനുഭവങ്ങളേ നന്ദി, ആകാശത്തിനു കീഴേ, നിറനിലാവ്, ഒരു വിളിപ്പാടകലെ, പകൽമഴ തുടങ്ങി അര ഡസനോളം നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1992ൽ കുടുംബസമേതം എന്ന ചിത്രത്തിനു മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. വിലാസം: അശോക അപ്പാർട്മെന്റ്സ്, മറൈൻഡ്രൈവ്, എറണാകുളം, കൊച്ചി.
ചെറുപ്പം മുതലേ ഞാനൊരു സിനിമാഭ്രാന്തനാണ്. ദിവസേന മൂന്നു സിനിമകളൊക്കെ തിയറ്ററിൽ പോയി കണ്ടിരുന്നു. പക്ഷേ, അന്നൊന്നും സിനിമയിൽ വരണമെന്നോ തിരക്കഥാകൃത്താകണം എന്നോ മനസ്സിൽ പോലും ചിന്തിച്ചിട്ടില്ല.
ഞാനും ആർട്ടിസ്റ്റ് കിത്തോയും കൂടി ചിത്രപൗർണമി എന്നൊരു വാരിക നടത്തിയിരുന്നു. സിനിമക്കാക്കാരുമായി ബന്ധം ഉണ്ടാക്കാനാണ് സിനിമാ വാരിക നടത്തിയത്. ആദ്യം പ്രേംനസീറിന്റെ മേൽനോട്ടത്തിൽ എ. എൻ. രാമചന്ദ്രനാണ് ചിത്രപൗർണമി ആരംഭിച്ചത്.
This story is from the July 15,2023 edition of Manorama Weekly.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Manorama Weekly

Manorama Weekly
ഫൊറൻസിക് ഓഫിസർ ആഭ്യന്തര കുറ്റവാളിയിൽ
നല്ലൊരു ജോലി ഉപേക്ഷിച്ചാണ് ഞാൻ സിനിമയിലേക്കിറങ്ങുന്നത്
2 mins
October 11,2025

Manorama Weekly
പത്രപ്പേരുകൾ
കഥക്കൂട്ട്
2 mins
October 11,2025

Manorama Weekly
പൂച്ച കണ്ണടച്ച് പാൽ കുടിക്കില്ല
പെറ്റ്സ് കോർണർ
1 min
October 11,2025

Manorama Weekly
കള്ളനും ന്യായാധിപനും
വഴിവിളക്കുകൾ
1 mins
October 11,2025

Manorama Weekly
യുപിഐ ഇടപാടുകളിൽ പ്രത്യേക ശ്രദ്ധ വേണം
സൈബർ ക്രൈം
2 mins
October 04, 2025

Manorama Weekly
നായ്ക്കളിലെ പെരുമാറ്റ വൈകല്യങ്ങൾ
പെറ്റ്സ് കോർണർ
1 min
October 04, 2025

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
മുട്ട- കിഴങ്ങ് മപ്പാസ്
1 mins
October 04, 2025

Manorama Weekly
കുർദിസ്ഥാനിൽ നിന്നൊരു മലയാളി
വഴിവിളക്കുകൾ
1 min
October 04, 2025

Manorama Weekly
പേരിന്റെ ചിഹ്നം
കഥക്കൂട്ട്
2 mins
October 04, 2025

Manorama Weekly
നായ്ക്കളും നേത്രരോഗങ്ങളും
പെറ്റ്സ് കോർണർ
1 min
September 27,2025
Translate
Change font size