कोशिश गोल्ड - मुक्त

‘രക്തം’ തൊട്ടെഴുതിയ നൂറ്റിപ്പതിനെട്ട്

Manorama Weekly

|

July 15,2023

വഴിവിളക്കുകൾ

-  കലൂർ ഡെന്നീസ്

‘രക്തം’ തൊട്ടെഴുതിയ നൂറ്റിപ്പതിനെട്ട്

എറണാകുളത്ത് കലൂരിൽ ജനനം. നാടകകൃത്ത്, കഥാകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തൻ. മാക്ട എന്ന ചലച്ചിത്ര സംഘടനയ്ക്കു തുടക്കം കുറിച്ചു. അനുഭവങ്ങളേ നന്ദി, ആകാശത്തിനു കീഴേ, നിറനിലാവ്, ഒരു വിളിപ്പാടകലെ, പകൽമഴ തുടങ്ങി അര ഡസനോളം നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1992ൽ കുടുംബസമേതം എന്ന ചിത്രത്തിനു മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. വിലാസം: അശോക അപ്പാർട്മെന്റ്സ്, മറൈൻഡ്രൈവ്, എറണാകുളം, കൊച്ചി.

ചെറുപ്പം മുതലേ ഞാനൊരു സിനിമാഭ്രാന്തനാണ്. ദിവസേന മൂന്നു സിനിമകളൊക്കെ തിയറ്ററിൽ പോയി കണ്ടിരുന്നു. പക്ഷേ, അന്നൊന്നും സിനിമയിൽ വരണമെന്നോ തിരക്കഥാകൃത്താകണം എന്നോ മനസ്സിൽ പോലും ചിന്തിച്ചിട്ടില്ല.

ഞാനും ആർട്ടിസ്റ്റ് കിത്തോയും കൂടി ചിത്രപൗർണമി എന്നൊരു വാരിക നടത്തിയിരുന്നു. സിനിമക്കാക്കാരുമായി ബന്ധം ഉണ്ടാക്കാനാണ് സിനിമാ വാരിക നടത്തിയത്. ആദ്യം പ്രേംനസീറിന്റെ മേൽനോട്ടത്തിൽ എ. എൻ. രാമചന്ദ്രനാണ് ചിത്രപൗർണമി ആരംഭിച്ചത്.

Manorama Weekly से और कहानियाँ

Translate

Share

-
+

Change font size