Facebook Pixel നാട്ടു പാട്ടിന് മലനാട്ടു ഭാഷ | Manorama Weekly - entertainment - Read this story on Magzter.com

Try GOLD - Free

നാട്ടു പാട്ടിന് മലനാട്ടു ഭാഷ

Manorama Weekly

|

April 01,2023

തെലുങ്ക് സിനിമകളുടെ മലയാളം പതിപ്പുകൾക്ക് മൊഴിമാറ്റവും ഗാനങ്ങളും എഴുതുന്ന മങ്കൊമ്പ് ഗോപാലകൃഷ്ണൻ കീരവാണിയുമായുള്ള തന്റെ വർഷങ്ങൾ നീണ്ട സൗഹൃദത്തെപ്പറ്റി പറയുന്നു.

- മങ്കൊമ്പ് ഗോപാലകൃഷ്ണൻ

നാട്ടു പാട്ടിന് മലനാട്ടു ഭാഷ

സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നു വരുന്ന ആളാണു കീരവാണി. അദ്ദേഹത്തിന്റെ പിതാവ് ശിവശക്തി ദത്തയും സിനിമയിലായിരുന്നു. പക്ഷേ, ധാരാളം സാമ്പത്തിക പ്രതിസന്ധികൾ നേരിടേണ്ടിവന്നു. എന്നിട്ടും അദ്ദേഹം സിനിമ വിട്ടില്ല. കീര വാണിയും എസ്.എസ്.രാജമൗലിയും ബന്ധുക്കളാണ്. ജ്യേഷ്ഠാനുജന്മാരായി വരും. രണ്ടുമൂന്നു വർഷം സന്യാസിക്കാൻ പോയ ആളാണു കീരവാണി. അത്തരം പല മുഖങ്ങൾ അദ്ദേഹത്തിനുണ്ട്. മരതകമണി എന്നൊരു പേരുകൂടിയുണ്ട് അദ്ദേഹത്തിന്. ഹിനിയിൽ എംഎം ക്രീം എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഒരിക്കൽ തെലുങ്കിൽ ഒരു സിനിമയെടുക്കുന്ന സമയത്ത് നിർമാതാവ് റാമോജി റാവു പറഞ്ഞു, “ഇക്കുറി നമുക്ക് കീരവാണിയെ മാറ്റിപ്പിടിക്കാം. ഹിന്ദിയിൽ എംഎം ക്രീം എന്നൊരാൾ ഉണ്ട്. അയാളെ വിളിക്കാം' എന്ന്. രണ്ടും ഒരാൾ ആണെന്നു നിർമാതാവിന് അറിയില്ലായിരുന്നു. രാജാമണിയും ഞാനും കൂടി കേളികൊട്ട്' എന്നൊരു സിനിമ ഒരുക്കി. തിരക്കഥയും പാട്ടുകളും ഞാനായിരുന്നു. അതിന്റെ കമ്പോസിങ്ങിനായി ഞാനും രാജാമണിയും ഇരിക്കുന്ന സമയത്ത് അവിടെ കീരവാണി ഉണ്ടായിരുന്നു. രാജാമണിയുടെ സഹായിയായിരുന്നു ആ സമയത്ത് അദ്ദേഹം. അങ്ങനെയാണ് ഞാൻ കീരവാണിയെ പരിചയപ്പെട്ടത്. അവിടെനിന്നു ഞങ്ങളുടെ സൗഹൃദം വളർന്നു.

MORE STORIES FROM Manorama Weekly

Manorama Weekly

Manorama Weekly

ഗ്ലോക്കോമ കാഴ്ച കവർന്നെടുക്കുന്ന നിശ്ശബ്ദ കള്ളൻ.

കുടുംബത്തിൽ ഒരാൾക്ക് ഗ്ലോക്കോമ ഉണ്ടെങ്കിൽ മറ്റ് അംഗങ്ങളും കണ്ണു പരിശോധന നടത്തുന്നത് നല്ലതാണ്

time to read

3 mins

March 21, 2026

Manorama Weekly

Manorama Weekly

പ്രണയവിലാസത്തിന്റെ എബിസിഡി

ഇപ്പോൾ \"റോസ്ലിൻ' വെബ്സീരീസ് റിലീസായി

time to read

3 mins

March 21, 2026

Manorama Weekly

Manorama Weekly

ചന്ദനഗന്ധമുള്ള അക്ഷരങ്ങൾ

വഴിവിളക്കുകൾ

time to read

1 mins

March 21, 2026

Manorama Weekly

Manorama Weekly

സഭാകമ്പം

കഥക്കൂട്ട്

time to read

1 mins

March 21, 2026

Manorama Weekly

Manorama Weekly

"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ

പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്

time to read

4 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

മട്ടൺ പച്ചമുളക് മസാല

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

നായ്ക്കളുടെ വേനൽക്കാല പരിചരണം

പെറ്റ്സ് കോർണർ

time to read

1 min

March 14, 2026

Manorama Weekly

Manorama Weekly

ഉപ്പയുടെ പാട്ടും എന്റെ കവിതയും

വഴിവിളക്കുകൾ

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

കാലക്ഷേപം

കഥക്കൂട്ട്

time to read

2 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

എഗ് ഗ്രീൻ മസാല

time to read

1 mins

March 07, 2026

Translate

Share

-
+

Change font size