Try GOLD - Free
കറുപ്പുപണത്തില്‍ കണ്ണദാസനൊപ്പം
Manorama Weekly
|October 15, 2022
ഒരേയൊരു ഷീല
പാസത്തില്‍ വച്ച് ഷീല പരിചയപ്പെട്ട മറ്റൊരു തമിഴ് താരമുണ്ട്. സാക്ഷാല്‍ എം.ആര്‍.രാധ. നായകനായും വില്ലനായും സഹനടനായും തകര്‍ത്ത് അഭിനയിച്ചിരുന്ന നടനാണു രാധ. അക്കാലത്തെ ഏറ്റവും താരമൂല്യമുള്ള വില്ലന്‍. അങ്ങനെയിരിക്കെ, എം.ആര്‍.രാധ എംജിആറിനു നേരെ വെടിയുതിര്‍ത്തു. തമിഴകമാകെ ഇളകി മറിഞ്ഞു. എംജിആറും എം.ആര്‍.രാധയും സുഹൃത്തുക്കളും സഹ പ്രവര്‍ത്തകരുമായിരുന്നു. അവര്‍ രണ്ടു പേരും ഒന്നിച്ച് ഒരേ ദിവസം ഒരേ ഇടത്തുനിന്നു വാങ്ങിയ തോക്കുകളിലൊന്നാണു രാധയുടെ കയ്യില്‍ ഉണ്ടായിരുന്നത്. എംജിആറിന്റെ ശരീരത്തില്‍ രണ്ടു വെടിയുണ്ടകള്‍ തറഞ്ഞു. ചെവിക്കു താഴെയും തൊണ്ടയിലും. തുടര്‍ന്ന് എം. ആര്‍. രാധ സ്വന്തം ശരീരത്തിലേക്കു വെടിവച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. തമിഴകമാകെ ഇളകിമറിഞ്ഞു.
This story is from the October 15, 2022 edition of Manorama Weekly.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
March 07, 2026
Manorama Weekly
ഇനിയും
അമ്മയ്ക്ക് വലിയ സന്തോഷമാണ്. അച്ഛൻ നിറഞ്ഞുനിന്ന മേഖലയിൽ മക്കൾ ആരെങ്കിലും വരണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു
4 mins
March 07, 2026
Manorama Weekly
നായ്ക്കളെ കുളിപ്പിക്കുമ്പോൾ
പെറ്റ്സ് കോർണർ
1 min
March 07, 2026
Manorama Weekly
ടിക്കറ്റ് വച്ച് പ്രസംഗം
കഥക്കൂട്ട്
2 mins
March 07, 2026
Manorama Weekly
ജോർജ് തോമസ് സാറും സർഗവേദിയും
വഴിവിളക്കുകൾ
1 mins
March 07, 2026
Manorama Weekly
നായ്ക്കളുടെ ശരീരഭാരം
പെറ്റ്സ് കോർണർ
1 min
February 28, 2026
Manorama Weekly
ചെറിയ തുടക്കം
കഥക്കൂട്ട്
1 mins
February 28, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കക്ക ഇറച്ചി തോരൻ
1 mins
February 28, 2026
Manorama Weekly
യുവത്വം വീണ്ടെടുത്ത വഴിത്താരകൾ
വഴിവിളക്കുകൾ
1 mins
February 28, 2026
Manorama Weekly
ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ്
സൈബർ ക്രൈം
2 mins
February 21, 2026
Translate
Change font size

