Try GOLD - Free
അല്പം കടുവ കാര്യം
Eureka Science
|Eureka 2024 JULY
ആ വമ്പനും വസിത്തിയും ഞങ്ങളാ...
കാട്ടിലെ രാജാവ് ആരാണ്, സിംഹമാണോ? പക്ഷേ, കേരളത്തിലെ കാടുകളിൽ സിംഹമില്ലല്ലോ. എന്നാൽ സിംഹങ്ങ ളേക്കാൾ വമ്പന്മാരായ മറ്റുചിലർ നമ്മുടെ കാടുകളിലുണ്ട്. ആരാണന്നല്ലേ? അവരാണ് കടുവകൾ. ദേഹമാസകലം ഓറഞ്ചും കറുപ്പും നിറങ്ങളോടുകൂ ടിയ വരകളുള്ള നൂറു മുതൽ ഇരുന്നൂറു കിലോ വരെ ഭാരം വരുന്ന ഭീമാകാരന്മാരായ കടുവകൾ. എന്നാൽ ഇവർ നമ്മുടെ അരുമകളായ പൂച്ചകളുടെ ബന്ധുക്കളാണെന്നു പറഞ്ഞാലോ... അതേ, കടുവകൾ പൂച്ചകളും സിംഹങ്ങളും പുള്ളിപ്പുലികളുമെല്ലാം അടങ്ങുന്ന ഫെലിഡെ കുടുംബത്തി ലെ അംഗങ്ങളാണ്. പാന്തൊറാ ട്രൈഗ്രിസ് (Panthera tigris) എന്നാണു ഇവയുടെ ശാസ്ത്രനാമം.
കാഴ്ചയിൽ ഭീകരരാണെങ്കിലും പൊതുവെ സമാധാനപ്രിയരും ഒറ്റയ്ക്കു ജീവിക്കാൻ ഇഷ്ടപ്പെടുന്നവരുമാണ് കടുവകൾ. വളർച്ചയെത്തിയ ഒരു കടുവ അവയുടെ സ്വതന്ത്ര സഞ്ചാരത്തിനും ഇരതേടലിനും മറ്റുമായി സ്വന്തമായി ഒരു പ്രത്യേകസ്ഥലം തിരഞ്ഞെടുക്കും. ഇതിനെയാണ് ടെറിട്ടറി എന്ന് പറയുന്നത് ഇതിന്റെ പരപ്പളവ് ഏകദേശം 50 ചതുരശ്ര കിലോമീറ്റർ ആണ്. വൃക്ഷങ്ങളിൽ നഖങ്ങൾ കൊണ്ടു പാടുകളുണ്ടാക്കിയും ടെറിട്ടറിയുടെ അതിരുകളിൽ മലമൂത്ര വിസർജനം നടത്തിയും ഒക്കെ ഇത് തന്റെ ഇടമാണെന്ന് അവ മറ്റു കടുവകളെ അറിയിക്കും. ഏതെങ്കിലുമൊരു കടുവ ഈ അതിർത്തി ലംഘിച്ചാൽ പിന്നെ പൊരിഞ്ഞ യുദ്ധമാണ്. യുദ്ധത്തിൽ ജയിക്കുന്നവർക്ക് ആ സ്ഥലം സ്വന്തമാകും. പക്ഷേ പരാജയപ്പെടുന്ന കടുവകൾക്ക് ഗുരുതരമായി പരിക്കേൽക്കും. ചിലപ്പോൾ മരണപ്പെടുകയും ചെയ്യും. പലപ്പോഴും ഇത്തരത്തിൽ പരിക്കേറ്റ് വേട്ടയാടാൻ കഴിയാത്ത കടുവകളാണ് ഗ്രാമങ്ങളിലേക്കും മറ്റും ഇരതേടാനായി വരുന്നത്.
This story is from the Eureka 2024 JULY edition of Eureka Science.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Eureka Science
Eureka Science
വൈദ്യുതിയുടെ പിതാവ്
1867 ആഗസ്റ്റ് 25-ന് പ്രതിഭാശാലിയായ ആ ശാസ്ത്രജ്ഞൻ അന്തരിച്ചു. ലോകമുള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മനുഷ്യർ മറക്കുകയില്ല.
1 min
EUREKA 2025 SEPTEMBER
Eureka Science
അകത്തേക്ക് തുറക്കുന്ന ജന്നാലകൾ
കണ്ണുകൊണ്ടു മാത്രല്ല... മനസ്സുകൊണ്ടും ചിലത് കാണാൻ പറ്റും, നോക്കണം...
2 mins
EUREKA 2025 JULY
Eureka Science
ഓടിയൊളിക്കുന്ന അമ്പിളിമാമൻ
ഭൂമിയും ചന്ദ്രനും പരസ്പരം ആകർഷിക്കുന്നുണ്ട് എന്ന് നമുക്കറിയാം
1 mins
EUREKA 2025 JULY
Eureka Science
"റേഡിയേഷനോ? മാരകമാണ്
വസ്തുതകൾ
1 min
EUREKA 2025 JULY
Eureka Science
കൂട്ടമായ് ആക്രമിച്ചോ? അത് കടന്നലാ...
വസ്തുതകൾ
1 mins
EUREKA 2025 MAY
Eureka Science
പൂമ്പാറ്റച്ചേലും തേടി...
ശലഭങ്ങൾക്ക് മലയാളം പേരുകൾ ഇപ്പോഴുണ്ടല്ലോ
1 mins
EUREKA 2025 MAY
Eureka Science
എന്റെ അവധിക്കാലം
നോവലിസ്റ്റും ബാലസാഹിത്യകാരനുമാണ് ലേഖകൻ. കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ. പാലക്കാടും കോഴിക്കോടും ജില്ലാ കലക്ടർ ആയിരുന്നു.
2 mins
EUREKA 2025 MAY
Eureka Science
മുതല സങ്കടത്താൽ കണ്ണീരൊഴുക്കും
കേട്ടുകേൾവി വസ്തുതകൾ
1 min
EUREKA 2025 APRIL
Eureka Science
കിണറുകൾ മൂടി സംരക്ഷിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങൾ
എന്തെല്ലാം ഗുണങ്ങളും നേട്ടങ്ങളുമാണ് മുറ്റത്തെ ചെപ്പിന് ഒരു അടപ്പിട്ടാൽ കിട്ടുക
1 min
EUREKA MARCH 2025
Eureka Science
സുനിത വില്യംസ് എന്ന് മടങ്ങും?
2025 ഫെബ്രുവരിയിൽ ആണ് അടുത്ത വാഹനം ഐഎസ് എസിലേക്ക് പോകുക
1 mins
EUREKA 2025 FEBRUARY
Listen
Translate
Change font size

