Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

സമുദ്രാന്തര ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ

Eureka Science

|

EUREKA 2024 APRIL

ഇന്റർനെറ്റിലൂടെ ഒഴുകുന്ന ഡാറ്റയുടെ അളവ് ദിവസം തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ സമുദ്രാന്തര കേബിളുകളുടെ പ്രാധാന്യവും കൂടിക്കൊണ്ടിരിക്കും.

- പ്രവീൺ ചന്ദ്രൻ

സമുദ്രാന്തര ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ

ഇന്റർനെറ്റിലൂടെ കിട്ടുന്ന വീഡിയോകളും ടെക്സ്റ്റും സംഗീതവുമെല്ലാം എവിടെ നിന്നാണ് വരുന്നത്? പലതും പലയിടത്തുനിന്നാണ് വരുന്നത്. നാം അന്വേഷിക്കുന്ന വിവരം ഏതെങ്കിലും സെർവറിൽ നിന്ന് ഇന്റർനെറ്റിലൂടെ നമ്മുടെ അടു ത്തുന്നു. സെർവറുകൾ എന്ന് വിളിക്കുന്നത് ധാരാളം വിവരങ്ങൾ സൂക്ഷിക്കാൻ സാധിക്കുന്ന വലിയ കംപ്യൂട്ടറുകൾ തന്നെയാണ്. സെർവറുകൾ ലോകത്ത് എവിടെ വേണമെങ്കിലുമാകാം. ലോകത്താകമാനം ലക്ഷക്കണക്കിന് സെർവറുകൾ ഉണ്ട്. അവയിൽ നിന്നെല്ലാം ഇന്റർനെറ്റിലൂടെ വിവരങ്ങൾ നമ്മുടെ അടുത്തെത്തുന്നു.

MORE STORIES FROM Eureka Science

Eureka Science

Eureka Science

വൈദ്യുതിയുടെ പിതാവ്

1867 ആഗസ്റ്റ് 25-ന് പ്രതിഭാശാലിയായ ആ ശാസ്ത്രജ്ഞൻ അന്തരിച്ചു. ലോകമുള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മനുഷ്യർ മറക്കുകയില്ല.

time to read

1 min

EUREKA 2025 SEPTEMBER

Eureka Science

Eureka Science

അകത്തേക്ക് തുറക്കുന്ന ജന്നാലകൾ

കണ്ണുകൊണ്ടു മാത്രല്ല... മനസ്സുകൊണ്ടും ചിലത് കാണാൻ പറ്റും, നോക്കണം...

time to read

2 mins

EUREKA 2025 JULY

Eureka Science

Eureka Science

ഓടിയൊളിക്കുന്ന അമ്പിളിമാമൻ

ഭൂമിയും ചന്ദ്രനും പരസ്പരം ആകർഷിക്കുന്നുണ്ട് എന്ന് നമുക്കറിയാം

time to read

1 mins

EUREKA 2025 JULY

Eureka Science

Eureka Science

"റേഡിയേഷനോ? മാരകമാണ്

വസ്തുതകൾ

time to read

1 min

EUREKA 2025 JULY

Eureka Science

Eureka Science

കൂട്ടമായ് ആക്രമിച്ചോ? അത് കടന്നലാ...

വസ്തുതകൾ

time to read

1 mins

EUREKA 2025 MAY

Eureka Science

Eureka Science

പൂമ്പാറ്റച്ചേലും തേടി...

ശലഭങ്ങൾക്ക് മലയാളം പേരുകൾ ഇപ്പോഴുണ്ടല്ലോ

time to read

1 mins

EUREKA 2025 MAY

Eureka Science

Eureka Science

എന്റെ അവധിക്കാലം

നോവലിസ്റ്റും ബാലസാഹിത്യകാരനുമാണ് ലേഖകൻ. കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ. പാലക്കാടും കോഴിക്കോടും ജില്ലാ കലക്ടർ ആയിരുന്നു.

time to read

2 mins

EUREKA 2025 MAY

Eureka Science

Eureka Science

മുതല സങ്കടത്താൽ കണ്ണീരൊഴുക്കും

കേട്ടുകേൾവി വസ്തുതകൾ

time to read

1 min

EUREKA 2025 APRIL

Eureka Science

Eureka Science

കിണറുകൾ മൂടി സംരക്ഷിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങൾ

എന്തെല്ലാം ഗുണങ്ങളും നേട്ടങ്ങളുമാണ് മുറ്റത്തെ ചെപ്പിന് ഒരു അടപ്പിട്ടാൽ കിട്ടുക

time to read

1 min

EUREKA MARCH 2025

Eureka Science

Eureka Science

സുനിത വില്യംസ് എന്ന് മടങ്ങും?

2025 ഫെബ്രുവരിയിൽ ആണ് അടുത്ത വാഹനം ഐഎസ് എസിലേക്ക് പോകുക

time to read

1 mins

EUREKA 2025 FEBRUARY

Listen

Translate

Share

-
+

Change font size