Try GOLD - Free
അമ്പിളി മാമന്റെ മടിത്തട്ടിലേക്ക് ഇന്ത്യ
Eureka Science
|EUREKA 2023 SEPTEMBER
ചന്ദ്രയാൻ 3 ഇതിനകം ചന്ദ്രന്റെ ഭ്രമണ പഥത്തിൽ പ്രവേശിച്ചിട്ടുണ്ട്. കൂട്ടുകാരുടെ കൈയിലേക്ക് ഈ ലക്കം യുറീക്ക എത്തുമ്പോഴേക്കും ചന്ദ്രയാൻ 3 ചന്ദ്രനിൽ ലാൻഡ് ചെയ്തിട്ടുണ്ടാകും.

2023 ജൂലൈ 14, 2.35 p.m. നമ്മുടെ രാജ്യത്തിന്റെ ബഹിരാകാശ പര്യവേഷണ രംഗത്തെ അഭിമാന നിമിഷമാണ്. അന്നാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാൻ-3 ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്.
നമ്മുടെ ബഹിരാകാശ ഗവേഷണസ്ഥാപനമായ (Indian Space Research Organisation - ISRO) യുടെ മൂന്നാം ചന്ദ്രപര്യവേഷണമായ ചന്ദ്രയാൻ 3 ന്റെ വിശേഷങ്ങൾ നോക്കാം ശാസ്ത്രലോകത്തിന് സുപ്രധാന സംഭാവനകൾ നടത്തിയ ചന്ദ്രയാൻ 1ന്റെയും ഭാഗികമായി പരാജയപ്പെട്ട ചന്ദ്രയാൻ 2 ന്റെയും തുടർച്ചയാണ് ഈ ദൗത്യം. ജൂലായ് 14 ന് ഉച്ചകഴിഞ്ഞ് 2.35 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച പേടകം ഇന്ന് ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള അതിന്റെ യാത്രയിലാണ് 3900 കിലോഗ്രാം (ഏകദേശം 4 ടൺ ഭാരമുള്ള ചാന്ദ്രയാനെ ഭ്രമണപഥത്തിലെത്തിച്ചത് ലോഞ്ച് വെഹിക്കിൾ മാർക്ക് 3 (LVM3) ആണ്. ഈ ദൗത്യത്തിന്റെ ഏകദേശ ചെലവ് 615 കോടി രൂപയാണ്.
ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി പേടകം ലാൻഡുചെയ്യുക, ചന്ദ്രോപരിതലത്തിലൂടെ റോവർ (റോബോ ട്ടികവാഹനം) ഉപയോഗിക്കുക, ശാസ്ത്രപരീക്ഷണങ്ങൾ നടത്തുക എന്നിവയാണ് ഈ ദൗത്യം കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്.
ചന്ദ്രയാൻ 3 ന്റെ പ്രധാന ഭാഗങ്ങൾ
This story is from the EUREKA 2023 SEPTEMBER edition of Eureka Science.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Eureka Science

Eureka Science
വൈദ്യുതിയുടെ പിതാവ്
1867 ആഗസ്റ്റ് 25-ന് പ്രതിഭാശാലിയായ ആ ശാസ്ത്രജ്ഞൻ അന്തരിച്ചു. ലോകമുള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മനുഷ്യർ മറക്കുകയില്ല.
1 min
EUREKA 2025 SEPTEMBER

Eureka Science
അകത്തേക്ക് തുറക്കുന്ന ജന്നാലകൾ
കണ്ണുകൊണ്ടു മാത്രല്ല... മനസ്സുകൊണ്ടും ചിലത് കാണാൻ പറ്റും, നോക്കണം...
2 mins
EUREKA 2025 JULY

Eureka Science
ഓടിയൊളിക്കുന്ന അമ്പിളിമാമൻ
ഭൂമിയും ചന്ദ്രനും പരസ്പരം ആകർഷിക്കുന്നുണ്ട് എന്ന് നമുക്കറിയാം
1 mins
EUREKA 2025 JULY

Eureka Science
"റേഡിയേഷനോ? മാരകമാണ്
വസ്തുതകൾ
1 min
EUREKA 2025 JULY

Eureka Science
കൂട്ടമായ് ആക്രമിച്ചോ? അത് കടന്നലാ...
വസ്തുതകൾ
1 mins
EUREKA 2025 MAY

Eureka Science
പൂമ്പാറ്റച്ചേലും തേടി...
ശലഭങ്ങൾക്ക് മലയാളം പേരുകൾ ഇപ്പോഴുണ്ടല്ലോ
1 mins
EUREKA 2025 MAY

Eureka Science
എന്റെ അവധിക്കാലം
നോവലിസ്റ്റും ബാലസാഹിത്യകാരനുമാണ് ലേഖകൻ. കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ. പാലക്കാടും കോഴിക്കോടും ജില്ലാ കലക്ടർ ആയിരുന്നു.
2 mins
EUREKA 2025 MAY

Eureka Science
മുതല സങ്കടത്താൽ കണ്ണീരൊഴുക്കും
കേട്ടുകേൾവി വസ്തുതകൾ
1 min
EUREKA 2025 APRIL

Eureka Science
കിണറുകൾ മൂടി സംരക്ഷിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങൾ
എന്തെല്ലാം ഗുണങ്ങളും നേട്ടങ്ങളുമാണ് മുറ്റത്തെ ചെപ്പിന് ഒരു അടപ്പിട്ടാൽ കിട്ടുക
1 min
EUREKA MARCH 2025

Eureka Science
സുനിത വില്യംസ് എന്ന് മടങ്ങും?
2025 ഫെബ്രുവരിയിൽ ആണ് അടുത്ത വാഹനം ഐഎസ് എസിലേക്ക് പോകുക
1 mins
EUREKA 2025 FEBRUARY
Translate
Change font size