Try GOLD - Free

ഗർഭാശയമുഴകൾ സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Unique Times Malayalam

|

January - February 2025

ഗർഭാശയമുഴകൾ ചെറുതും വലുതുമായി ഒന്നോ അതിൽ കൂടുതലായോ കാണ പ്പെടുന്നു. പഠനങ്ങൾ പ്രകാരം ഏകദേശം 30 വയസ്സ് മുകളിൽ പ്രായമുള്ള 20% ത്തോളം സ്ത്രീകളിലും ഗർഭാശയമുഴകൾ സാധാരണമായി കാണപ്പെടുന്നു. ഇവ ഉണ്ടാകാനുള്ള കാരണം കൃത്യമായി പറയാൻ കഴിയില്ലെങ്കിലും കുട്ടികൾ ഇല്ലാത്ത സ്ത്രീകൾ, അമിതവണ്ണം ഉള്ളവർ, ഈസ്ട്രജൻ ഹോർമോൺ കൂടിയിരിക്കുന്നവർ, ആർത്തവം നേരത്തെ തുടങ്ങിയവർ, ആർത്തവവിരാമം വൈകുന്നവർ എന്നി വരിൽ ഇവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

- ഡോ. ഷിബില കെ BAMS. MS(Ayu)

ഗർഭാശയമുഴകൾ സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഇന്നത്തെ കാലത്ത് മിക്കവാറും സ്ത്രീകളിൽ കണ്ടുവരികയും എന്നാൽ പലപ്പോഴും തിരിച്ച റിയപ്പെടാതിരിക്കുകയും ചെയ്യുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് ഗർഭാശ യമുഴകൾ(Uterine Fibroids). നിർഭാഗ്യവശാൽ ഇത്തരം മുഴകളിൽ 70% ത്തോളം തുടക്കത്തിൽ യാതൊരു ലക്ഷണങ്ങളും പ്രകടിപ്പിക്കാറില്ല. പലപ്പോഴും ഏതെങ്കിലും കാരണങ്ങളാൽ നടത്തുന്ന പരിശോധനകളിലൂടെയാണ് ഇവ കണ്ടെത്തുന്നത്. ഗർഭാശയത്തിന്റെ പേശികളിൽ ഉണ്ടാകുന്ന മാരകമല്ലാത്ത വളർച്ചയാണ് (Benign tumors) ഗർഭാശയമുഴകൾ എന്നറിയപ്പെടുന്നത്. ഇവ വളരാൻ ആശ്രയിക്കുന്ന സ്ഥാനത്തിനനുസരിച്ച് വിവിധ പേരുകളിൽ അറിയപ്പെടുന്നു. ഇത്തരം മുഴകൾ പ്രധാനമായും ഗർഭാശയത്തിന്റെ മാംസപേശിയെ (Myometrium) ആശ്ര യിച്ചിരിക്കുമ്പോൾ ഇൻട്രാമുറൽ ഫൈബ്രോയിഡുകൾ ( intramural fibroids) എന്ന പേരിലും,അവ പിന്നീട് ഗർഭാശയ ഭിത്തിക്ക് പുറത്തേക്ക് വളരുമ്പോൾ സബ്സേർസ് ഫൈബ്രോയിഡുകൾ (subserous fibroid) എന്നും, അകത്തേ ക്ക് വളരുമ്പോൾ സബ്മ്യൂക്കസ് ഫൈ ബ്രോയിഡുകൾ (submucous fibroid ) എന്നും പറയപ്പെടുന്നു. ഇവതന്നെ ഗർ ഭാശയത്തിൽ ഉണ്ടാകുമ്പോൾ സെർവി ക്കൽ ഫൈബ്രോയിഡുകൾ (cervical fibroids) എന്നും അറിയപ്പെടുന്നു.

MORE STORIES FROM Unique Times Malayalam

Unique Times Malayalam

Unique Times Malayalam

കേരളത്തിന്റെ ഉൾനാടൻ ജലഗതാഗത ശൃംഖല: പ്രധാന വെല്ലുവിളികളും പരിഹാരങ്ങളും

കേരളത്തിന്റെ ജലഗതാഗത സംവിധാനം പൂർണ്ണമായും പ്രവർത്തന ക്ഷമവും വാണിജ്യപരമായി ലാഭകരവുമായ ഒരു ഗതാഗത മാർഗ്ഗമായി പരിണമിക്കുന്നതിന്, ആദ്യം പൊതു നിക്ഷേപത്തിലൂടെ ശൃംഖല ഒരു പരിധി വരെ വികസിപ്പിക്കണം.

time to read

2 mins

December 2025 - January 2026

Unique Times Malayalam

Unique Times Malayalam

ബ്രെയിൻ ട്യൂമറിനുള്ള കാരണ ഘടകങ്ങളും മുൻകൂർ മുന്നറിയിപ്പ് സൂചനകളും

മിക്ക ബ്രെയിൻ ട്യൂമറുകൾക്കും അറിയപ്പെടുന്ന അപകടസാധ്യത ഘടകങ്ങ ളുമായി ബന്ധമില്ല, കൂടാതെ വ്യക്തമായ കാരണവുമില്ല. എന്നാൽ ബ്രെയിൻ ട്യൂമറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ചില ഘടകങ്ങളുണ്ട്.

time to read

2 mins

December 2025 - January 2026

Unique Times Malayalam

Unique Times Malayalam

റെഡ്-ബോൾ മാന്ദ്യത്തിന്റെ യാഥാർത്ഥ്യം; ടീം ഇന്ത്യയെ കാത്തിരിക്കുന്ന ടെസ്റ്റ് ക്രിക്കറ്റിന്റെ ഗുരുതര മുന്നറിയിപ്

ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ഇന്ന് വഴിത്തിരിവിലാണ്. പ്രശ്നം ഗുരുതരമാണ്, എന്നാൽ പരിഹാരം അസാധ്യമല്ല. പാരമ്പര്യത്തെ ആദരിക്കാനും, പുതു യാഥാർത്ഥ്യങ്ങളെ ഏറ്റെടുക്കാനും, നിർണ്ണായകമായ കോഴ്സ് കറക്ഷൻ നടത്താനും ഈ സമയം ഏറ്റവും അനുയോജ്യമാണ്.

time to read

2 mins

December 2025 - January 2026

Unique Times Malayalam

Unique Times Malayalam

അനന്തരാവകാശത്തിന്റെ ഡിജിറ്റൽ കാലം: വിൽപത്രങ്ങളുടെ സാധുതയും വെല്ലുവിളികളും

\"ഡിജിറ്റൽ വിൽപത്രങ്ങൾ\" എന്നത് ഇലക്ട്രോണിക് രൂപത്തിൽ സൃഷ്ടി ക്കപ്പെടുന്നതോ, ഒപ്പിടുന്നതോ, സാക്ഷ്യപ്പെടുത്തുന്നതോ അല്ലെങ്കിൽ സൂക്ഷിക്കുന്നതോ ആയ വിൽപത്രങ്ങളാണ്.

time to read

3 mins

December 2025 - January 2026

Unique Times Malayalam

Unique Times Malayalam

അവസാനിക്കാത്ത പോരാട്ടം: ജുഡീഷ്യൽ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനായി സുപ്രീം കോടതി 2021 ലെ ട്രൈബ്യൂണൽ പരിഷ്കരണ നിയമം റദ്ദാക്കി

ഫിനാൻസ്

time to read

5 mins

December 2025 - January 2026

Unique Times Malayalam

Unique Times Malayalam

അഗോചരത്തിൽ നിന്ന് ശക്തിയിലേക്ക്: ആന്തരിക വിപ്ലവത്തിന്റെ മറഞ്ഞിരിക്കുന്ന യാത്ര

എല്ലാ അഭിലാഷങ്ങളുടെയും അദൃശ്യമായ പരിധിയാണ് നിഴൽ. നിഴലിനെ പുറത്തേക്ക് പ്രദർശിപ്പിക്കുന്നത് നിർത്തി വേദനാജനകവും മനോഹരവുമായ സംയോജന പ്രക്രിയ ആരംഭിക്കുന്ന നിമിഷം മുതൽ തിരിച്ചുവരവ് ആരംഭിക്കുന്നു.

time to read

3 mins

December 2025 - January 2026

Unique Times Malayalam

Unique Times Malayalam

മഞ്ഞുകാല ചർമ്മ സംരക്ഷണം - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആയുർവേദത്തിൽ മഞ്ഞുകാലം വാതപ്രാധാന്യമുള്ള കാലമായി കാണുന്ന തിനാൽ ചർമ്മസംരക്ഷണം ഈ ദോഷത്തെ ശമിപ്പിക്കുന്ന മാർഗ്ഗങ്ങളിലേക്കാണ് പ്രധാനമായും കേന്ദ്രീകരിക്കുന്നത്.

time to read

2 mins

December 2025 - January 2026

Unique Times Malayalam

Unique Times Malayalam

തൊടിയിൽ വളർത്തുന്ന പച്ചക്കറികളും അവയുടെ അതുല്യഗുണങ്ങളും

മുളക് ഭക്ഷണത്തിൽ രുചി കൂട്ടുന്നതിനു പുറമെ ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യുന്നു

time to read

1 mins

December 2025 - January 2026

Unique Times Malayalam

Unique Times Malayalam

ഭാരതത്തിന്റെ ശില്പശോഭയുടെ സൂര്യചിഹ്നം:മൊധേര ക്ഷേത്രത്തിലേക്ക് ഒരു യാത്ര

പുഷ്പാവതി നദിയുടെ തീരത്ത് വിശാലവും ഹരിതാഭവുമായ പുൽത്തകിടിയും അതിനുള്ളിൽ പരിലസിക്കുന്ന പൂച്ചെടികളുടെയും പക്ഷികളുടെ കളകൂജന ങ്ങളുടെയും സാന്നിധ്യത്താൽ ഹൃദയാവർജ്ജകമായൊരു പൂന്തോട്ടത്താൽ ചുറ്റപ്പെട്ട ഈ ക്ഷേത്രം നിലവിൽ ആരാധന നടക്കുന്ന ക്ഷേത്രമല്ല. ഇന്നിത് പുരാവസ്തുഗവേഷണവകുപ്പ് പരിപാലിക്കുന്ന ഒരു സംരക്ഷിതസ്മാരകമാണ്.

time to read

2 mins

December 2025 - January 2026

Unique Times Malayalam

Unique Times Malayalam

ചുണ്ടുകളെ മൃദുലമാക്കാൻ ഏറ്റവും ഫലപ്രദമായ പ്രകൃതിദത്ത മാർഗ്ഗങ്ങൾ

സൗന്ദര്യം

time to read

1 mins

December 2025 - January 2026

Listen

Translate

Share

-
+

Change font size