ഗർഭാശയമുഴകൾ സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
January - February 2025
|Unique Times Malayalam
ഗർഭാശയമുഴകൾ ചെറുതും വലുതുമായി ഒന്നോ അതിൽ കൂടുതലായോ കാണ പ്പെടുന്നു. പഠനങ്ങൾ പ്രകാരം ഏകദേശം 30 വയസ്സ് മുകളിൽ പ്രായമുള്ള 20% ത്തോളം സ്ത്രീകളിലും ഗർഭാശയമുഴകൾ സാധാരണമായി കാണപ്പെടുന്നു. ഇവ ഉണ്ടാകാനുള്ള കാരണം കൃത്യമായി പറയാൻ കഴിയില്ലെങ്കിലും കുട്ടികൾ ഇല്ലാത്ത സ്ത്രീകൾ, അമിതവണ്ണം ഉള്ളവർ, ഈസ്ട്രജൻ ഹോർമോൺ കൂടിയിരിക്കുന്നവർ, ആർത്തവം നേരത്തെ തുടങ്ങിയവർ, ആർത്തവവിരാമം വൈകുന്നവർ എന്നി വരിൽ ഇവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഇന്നത്തെ കാലത്ത് മിക്കവാറും സ്ത്രീകളിൽ കണ്ടുവരികയും എന്നാൽ പലപ്പോഴും തിരിച്ച റിയപ്പെടാതിരിക്കുകയും ചെയ്യുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് ഗർഭാശ യമുഴകൾ(Uterine Fibroids). നിർഭാഗ്യവശാൽ ഇത്തരം മുഴകളിൽ 70% ത്തോളം തുടക്കത്തിൽ യാതൊരു ലക്ഷണങ്ങളും പ്രകടിപ്പിക്കാറില്ല. പലപ്പോഴും ഏതെങ്കിലും കാരണങ്ങളാൽ നടത്തുന്ന പരിശോധനകളിലൂടെയാണ് ഇവ കണ്ടെത്തുന്നത്. ഗർഭാശയത്തിന്റെ പേശികളിൽ ഉണ്ടാകുന്ന മാരകമല്ലാത്ത വളർച്ചയാണ് (Benign tumors) ഗർഭാശയമുഴകൾ എന്നറിയപ്പെടുന്നത്. ഇവ വളരാൻ ആശ്രയിക്കുന്ന സ്ഥാനത്തിനനുസരിച്ച് വിവിധ പേരുകളിൽ അറിയപ്പെടുന്നു. ഇത്തരം മുഴകൾ പ്രധാനമായും ഗർഭാശയത്തിന്റെ മാംസപേശിയെ (Myometrium) ആശ്ര യിച്ചിരിക്കുമ്പോൾ ഇൻട്രാമുറൽ ഫൈബ്രോയിഡുകൾ ( intramural fibroids) എന്ന പേരിലും,അവ പിന്നീട് ഗർഭാശയ ഭിത്തിക്ക് പുറത്തേക്ക് വളരുമ്പോൾ സബ്സേർസ് ഫൈബ്രോയിഡുകൾ (subserous fibroid) എന്നും, അകത്തേ ക്ക് വളരുമ്പോൾ സബ്മ്യൂക്കസ് ഫൈ ബ്രോയിഡുകൾ (submucous fibroid ) എന്നും പറയപ്പെടുന്നു. ഇവതന്നെ ഗർ ഭാശയത്തിൽ ഉണ്ടാകുമ്പോൾ സെർവി ക്കൽ ഫൈബ്രോയിഡുകൾ (cervical fibroids) എന്നും അറിയപ്പെടുന്നു.
هذه القصة من طبعة January - February 2025 من Unique Times Malayalam.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Unique Times Malayalam
Unique Times Malayalam
പ്രിയപ്പെട്ട ഒരാളുടെ മരണശേഷം അയാളുടെ സ്വത്ത് അവകാശപ്പെടൽ
വിൽപത്രം ഇല്ലാത്തപ്പോൾ, മരണപ്പെട്ട വ്യക്തിയുടെ മതത്തിന് ബാധകമായ പിന്തുടർച്ച നിയമമനുസരിച്ച് സ്വത്ത് വിഭജിക്കപ്പെടുന്നു. ആർക്കാണ് അവകാശം, എത്ര അനുപാതത്തിലാണ് നിയമം തീരുമാനിക്കുന്നത്. ഇവിടെ, മരണപ്പെട്ട വ്യക്തിയുടെ ആഗ്രഹങ്ങൾക്കോ കുടുംബം ന്യായമായി കരുതുന്ന കാര്യങ്ങൾക്കോ ആ ഫലത്തെ മാറ്റാൻ കഴിയില്ല.
4 mins
November - December 2025
Unique Times Malayalam
ചങ്ങലം പരണ്ട എന്ന പ്രകൃതിദത്ത ഔഷധശാല
ഏതെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്നതിന് മുമ്പ് ഒരു വൈദ്യോപദേശം തേടുന്നത് ഉചിതമായിരിക്കും
1 mins
November - December 2025
Unique Times Malayalam
ഫോമിനും പ്രശസ്തിക്കും അപുറം: രണ്ട് ഐക്കണുകളുടെ ഉയിർത്തെഴുന്നേൽപ്
സിഡ്നിയിൽ നടന്ന മത്സരത്തിന്റെ അവസാനം ഒരു ഓസ്ട്രേലിയൻ കമന്റേ റ്റർ കണ്ണീരോടെ പറയുന്നത് കാണുന്നത്, രോഹിതും കോഹ്ലിയും ഓസ്ട്രേലിയൻ മണ്ണിൽ അവസാനമായി കളിച്ചു എന്നറിഞ്ഞപ്പോൾ, ലോകമെമ്പാടും ഈ ഇതിഹാസ ജോഡിക്ക് എത്രമാത്രം ആരാധനയും ബഹുമാനവും ഉണ്ടെന്ന് വെളിപ്പെടുത്തുന്നു. അവരെ ആഗോള നിധികളായി ആഘോഷിക്കുകയായിരുന്നു.
2 mins
November - December 2025
Unique Times Malayalam
ആയുർവേദത്തിന്റെ സ്നേഹസ്പർശത്തിൽ നവജാത ശിശു പരിചരണം
മുലയൂട്ടലാണ് നവജാതശിശു പരിചരണത്തിൽ ഏറ്റവും പ്രധാനം . ഭൂമിയിൽ പിറന്നുവീഴുന്ന ഏതൊരു കുഞ്ഞിൻറെയും ജന്മാവകാശമാണ് മുലപ്പാൽ. പ്രസവാനന്തരം ആദ്യത്തെ രണ്ടുമൂന്നുദിവസം സ്തനങ്ങളിൽ നിന്നും വരുന്ന ഇളം മഞ്ഞ നിറമുള്ള പാൽ (കൊളസ്ട്രം) നിർബന്ധമായും കുഞ്ഞുങ്ങൾക്ക് നൽകണം.
3 mins
November - December 2025
Unique Times Malayalam
സൗന്ദര്യസംരക്ഷണത്തിനുള്ള ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ
സൗന്ദര്യം
1 mins
November - December 2025
Unique Times Malayalam
ഉപേക്ഷിക്കൽ എന്ന ശാസ്ത്രം: വീഴ്ചകളിൽ നിന്ന് വളർച്ചയിലേക്കുള്ള സംരംഭകയാത്ര
ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ പറഞ്ഞു, \"നമ്മൾ എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനം സൗഹൃദപരമായ ഒരു പ്രപഞ്ചത്തിലാണോ അതോ ശത്രുതാപരമായ ഒരു പ്രപഞ്ചത്തിലാണോ ജീവിക്കുന്നത് എന്നതാണ്.
3 mins
November - December 2025
Unique Times Malayalam
ലുവാങ് പ്രബാങ്ങിലെ ആത്മാവിനെ തൊട്ടണർത്തുന്ന ഒരു പ്രഭാതം
യാത്ര
2 mins
November - December 2025
Unique Times Malayalam
ആൽഫ പാലിയേറ്റീവ് കെയർ: ഇന്ത്യയുടെ വാർദ്ധക്യ ഭാവിയിലേക്കുള്ള കേരളത്തിന്റെ കമ്മ്യണിറ്റി മോഡൽ
പാലിയേറ്റീവ് കെയർ എന്നത് രോഗം ഭേദമാക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് ഗുരുതരമോ ജീവിതത്തെ പരിമിതപ്പെടുത്തുന്നതോ ആയ അവസ്ഥകളുള്ളവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ്.
2 mins
November - December 2025
Unique Times Malayalam
ഇടവിട്ടുള്ള ഉപവാസം തലച്ചോറിന്റെ ശക്തി മെച്ചപ്പെടുത്തുമോ?
പ്രത്യേക ഭക്ഷണങ്ങളോ കലോറി ഉപഭോഗമോ പരിമിതപ്പെടുത്തുന്നതിനു പകരം, നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ എന്നതിലാണ് IF-ന്റെ പ്രധാന ഊന്നൽ. ശരീരത്തെ ഒരു നിശ്ചിത കാലയളവിലേക്ക് ഉപവാസാവസ്ഥയിലേക്ക് പ്രവേശിക്കാൻ പ്രാപ്തമാക്കുക എന്നതാണ് ആശയം, ഇത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകിയേക്കാം.
4 mins
November - December 2025
Unique Times Malayalam
കാലത്തിന്റെ പാഠങ്ങൾ: ESEയും സഹിഷ്ണുതയുടെ സൗന്ദര്യവും
ഡാനിയൽ കാനെമാന്റെ പെരുമാറ്റപരമായ ഉൾക്കാഴ്ചകൾ, ESG തത്വങ്ങൾ ബിസിനസ്സ് സംവിധാനങ്ങളിൽ മനഃപൂർവ്വം രൂപകൽപ്പന ചെയ്യേണ്ടത് എന്തുകൊണ്ടാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. മനുഷ്യന്റെ തീരുമാനമെടു ക്കലിനെക്കുറിച്ചുള്ള തന്റെ പര്യവേക്ഷണത്തിൽ, മിക്ക ആളുകളും സിസ്റ്റം 1\" - വേഗതയേറിയതും അവബോധജന്യവുമായ ചിന്ത - ആശ്രയിക്കുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി, അത് പലപ്പോഴും ഹ്രസ്വകാല പരിഹാരങ്ങൾക്കും പക്ഷപാതത്തിനും കാരണമാകുന്നു.
4 mins
November - December 2025
Listen
Translate
Change font size

