Try GOLD - Free
ഡാക്കർ റാലിയിലെ മലയാളിപ്പെരുമ!
Fast Track
|March 01, 2024
ഡാക്കർ റാലിയിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനും മലയാളിയുമാണ് തൃശൂർ സ്വദേശി ഹാരിത് നോവ
ഡാക്കർ റാലിയിൽ വിജയം കൊയ്ത ത്രില്ലിലാണു ഹാരിത് നോവ. സൗദിയിലെ യാൻബുവിൽ നടന്ന ലോക പ്രശസ്തമായ ഡാക്കർ റാലിയിൽ റാലി 2വിൽ മലയാളിയായ ഹാരിത് നോവ ഒന്നാം സ്ഥാനം നേടി. പ്രധാന റാലികളിലൊന്നിൽ പോഡിയം ഫിനിഷ് നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടമാണ് ഇതിലൂടെ ഹാരിത് കൈവരിച്ചത്. ഷെർകോ ടിവിഎസ് റാലി ഫാക്ടറിക്കുവേണ്ടി മത്സരിച്ച ഷൊർണൂർ സ്വദേശി ഹാരിത് 54 മണിക്കൂർ, 24 മിനിറ്റ്, 44 സെക്കൻഡ് കൊണ്ടാണു മത്സരം പൂർത്തിയാക്കിയത്. ഓവറോൾ ബൈക്ക് റാങ്കിങ്ങിൽ (റാലി ജിപി+റാലി 2) 11-ാം സ്ഥാനം നേടാനും ഹാരിതിനായി. 2018ൽ ദേശീയ സൂപ്പർ ക്രോസ് ചാംപ്യ നായിരുന്നു. 2012ൽ ആണു ടിവിഎസ് ടീമംഗമായത്. 2021ൽ ഡാക്കർ റാലിയിൽ 20-ാം സ്ഥാനത്തെത്തിയിരുന്നു.
അഞ്ചോ ആറോ വയസ്സിൽ തുടങ്ങിയതാണ് ഓഫ് റോഡ് ഡ്രൈവിങ്ങിനോടുള്ള ഇഷ്ടം. വിദേശത്തായിരുന്ന പിതാവ് റാഫി ആയിടയ്ക്കു വന്നപ്പോൾ പാരിസ് ഡാക്കർ ചാംപ്യൻഷിപ്പിന്റെ സിഡി കൊണ്ടുവന്നു. റേസിങ്ങിലെ മകന്റെ താൽപര്യം കണ്ടാണ് അതു സമ്മാനിച്ചത്.
ഏഴാം ക്ലാസരെ ഷൊർണൂരിലായിരുന്നു പഠനം. പിന്നീടു കൊടൈക്കനാലിലേക്കു മാറി. 2009ൽ 16-ാം വയസ്സിലാണ്, ഒരു ബൈക്ക് സമ്മാനമായിക്കിട്ടിയത്. ആ സമയത്തുതന്നെ അസീസ് മെമ്മോറിയൽ റേസ് എന്ന പ്രാദേശിക റാലിയുടെ പരിശീലനം നടന്നിരുന്നു, വീടിനടുത്തുള്ള വയലിൽ. എന്നും അതു കാണാൻ പോകുമായിരുന്നു. പിതാവിന് അതിന്റെ സംഘാടകരുമായി അടുപ്പമുണ്ടായിരുന്നതിനാൽ ഹാരിതിനെയും പങ്കെടുപ്പിക്കാൻ സമ്മതിച്ചു. ഏറ്റവും ഒടുവിലായാണു മത്സരം തീർത്തതെങ്കിലും ഓഫ് റോഡ് ബൈക്ക് റേസ് എന്ന സ്വപ്നം ശക്തമായി. 2010ലും കേരളത്തിൽ നടന്ന ചില റാലികളിൽ പങ്കെടുത്തിരുന്നു.
ആദ്യ രാജ്യാന്തര റാലി
This story is from the March 01, 2024 edition of Fast Track.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Fast Track
Fast Track
ഹാർലി ഡേവിഡ്സൺ എക്സ് 440 ടി
ക്ലാസിക് മോഡേൺ ലുക്കിൽ പരിഷ്കാരങ്ങളോടെ എക്സ്440യുടെ പുതിയ മോഡൽ
2 mins
January 01,2026
Fast Track
ടാറ്റ സിയറ
കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്
4 mins
January 01,2026
Fast Track
എക്സ്ഇവി 9.എസ്
ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര
5 mins
January 01,2026
Fast Track
പാലക്കാട് പച്ചക്കടൽ
കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര
5 mins
January 01,2026
Fast Track
കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്
3 mins
January 01,2026
Fast Track
യാത്രയിലെ സ്ത്രീപക്ഷം
സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ
2 mins
January 01,2026
Fast Track
നെക്സോൺ ഇവിയിൽ 92,000 കിമീ
ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല
1 min
January 01,2026
Fast Track
വാനിലെ താരം
COMPANY HISTORY
5 mins
January 01,2026
Fast Track
ബിഇ6 ഫോർമുല ഇ
ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര
1 min
January 01,2026
Fast Track
'കാർ'ഡിയാക് അറസ്റ്റ്
COFFEE BREAK
2 mins
January 01,2026
Listen
Translate
Change font size
