Try GOLD - Free
ഫീച്ചർ പാക്ക്ഡ്
Fast Track
|February 01,2024
പുതിയ ഡിസൈനും അഡാസ് ലെവൽ 2 അടക്കമുള്ള ഫീച്ചറുകളുമായി നവീകരിച്ച ക്രേറ്റ
ഇന്ത്യൻ വാഹനവിപണിയിൽ ഹ്യുണ്ടേയ് എന്ന കൊറിയൻ വാഹന നിർമാതാവിനെ ഒന്നാം നിരയിലേക്കെത്തിച്ച മോഡലുകളിലൊന്നാണ് ക്രേറ്റ. 2015ൽ വിപണിയിലെത്തിയ നാളുമുതൽ ഇന്നുവരെ മിഡ്ഡ് എസ് യു വി വിഭാഗത്തിൽ തലയെടുപ്പോടെ ക്രേറ്റയുണ്ട്. 2024 ജനുവരിയിൽ ഒരു മാസത്തെ വിൽപനക്കണക്കിൽ ഏറ്റവും കൂടുതൽ വിൽപന നേടി റെ ക്കോർഡ് നേട്ടവും കഴിഞ്ഞ മാസം ക്രേറ്റ കൈവരിച്ചു. 2015 മുതലുള്ള കണക്കുനോക്കിയാൽ ഇതുവരെ 8.3 ലക്ഷം ക്രേറ്റകൾ വിപണിയിലിറങ്ങി. വിൽപനയിൽ പുതിയ നേട്ടങ്ങൾ കൊയ്തു മുന്നേറുന്ന കറ്റയുടെ 2024 മോഡലിനെ ഹ്യുണ്ടായ് അവതരിപ്പിച്ചിരിക്കുകയാണ്. കാര്യമായ പരിഷ്കാരത്തോടെയാണ് മൂന്നാം തലമുറ ക്രേറ്റയുടെ വരവ്. ഡിസൈനിലും ഫീച്ചേഴ്സിലും എന്നും പുതുമ കൊണ്ടുവരുന്ന ഹണ്ട് പുത്തൻ ക്രേറ്റയിൽ എന്തെല്ലാമാണ് ഒരുക്കിയിരിക്കുന്നതെന്നു നോക്കാം...
കിടു ഡിസൈൻ
This story is from the February 01,2024 edition of Fast Track.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Listen
Translate
Change font size
