Try GOLD - Free

Chandrika Weekly Magazine - 2024 February 1

filled-star
Chandrika Weekly
From Choose Date
To Choose Date

Chandrika Weekly Description:

A weekly magazine containing novels, stories, poems and articles on sociopolitical, art, culture

In this issue

ഫലസ്തീന്‍ ജനതയെ ഉന്മൂലനം ചെയ്യുന്നതിന് 2023 ഒക്ടോബര്‍ ആദ്യവാരം മുതല്‍ ഇസ്രാഈല്‍ നടത്തിക്കൊ@ിരിക്കുന്ന വംശഹത്യയ്ക്ക് അറുതിയായിട്ടില്ല. യുദ്ധമുഖത്തെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നതിന് അഹോരാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകരും നിരന്തരം മരിച്ചുവീഴുകയാണ്. ലോകചരിത്രത്തില്‍തന്നെ യുദ്ധവേളയില്‍ ഇത്രയും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമായിരിക്കാം. കുടുംബത്തോടെ രക്തസാക്ഷികളായ മാധ്യമപ്രവര്‍ത്തകരുടെ കരളലിയിക്കുന്ന വാര്‍ത്തകള്‍ ഏറിവരുന്നു. ഇതരരാജ്യങ്ങളിലെ ഒട്ടേറെ മാധ്യമപ്രവര്‍ത്തകരുമായി ആത്മബന്ധം സൂക്ഷിക്കുന്ന എ.വി അനില്‍കുമാര്‍ ഇതേക്കുറിച്ച് 2023 നവംബര്‍ 9ന് ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ കവര്‍‌സ്റ്റോറി ചെയ്തിരുന്നു. അന്നത്തേതിലും ഇരട്ടിയിലധികം മാധ്യമപ്രവര്‍ത്തകര്‍ ഇതിനിടെ കൊല്ലപ്പെട്ടു. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍കൂടിയായ ലേഖകന്‍ ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് വീണ്ടും എഴുതുന്നു.

Recent issues

Special Issues

  • Onappathippu 2023

    Onappathippu 2023

Related Titles

Popular Categories