Essayer OR - Gratuit
Chandrika Weekly - 2024 February 1
Chandrika Weekly Description:
A weekly magazine containing novels, stories, poems and articles on sociopolitical, art, culture
Dans ce numéro
ഫലസ്തീന്‍ ജനതയെ ഉന്മൂലനം ചെയ്യുന്നതിന് 2023 ഒക്ടോബര്‍ ആദ്യവാരം മുതല്‍ ഇസ്രാഈല്‍ നടത്തിക്കൊ@ിരിക്കുന്ന വംശഹത്യയ്ക്ക് അറുതിയായിട്ടില്ല. യുദ്ധമുഖത്തെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നതിന് അഹോരാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകരും നിരന്തരം മരിച്ചുവീഴുകയാണ്. ലോകചരിത്രത്തില്‍തന്നെ യുദ്ധവേളയില്‍ ഇത്രയും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമായിരിക്കാം. കുടുംബത്തോടെ രക്തസാക്ഷികളായ മാധ്യമപ്രവര്‍ത്തകരുടെ കരളലിയിക്കുന്ന വാര്‍ത്തകള്‍ ഏറിവരുന്നു. ഇതരരാജ്യങ്ങളിലെ ഒട്ടേറെ മാധ്യമപ്രവര്‍ത്തകരുമായി ആത്മബന്ധം സൂക്ഷിക്കുന്ന എ.വി അനില്‍കുമാര്‍ ഇതേക്കുറിച്ച് 2023 നവംബര്‍ 9ന് ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ കവര്‍സ്റ്റോറി ചെയ്തിരുന്നു. അന്നത്തേതിലും ഇരട്ടിയിലധികം മാധ്യമപ്രവര്‍ത്തകര്‍ ഇതിനിടെ കൊല്ലപ്പെട്ടു. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍കൂടിയായ ലേഖകന്‍ ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് വീണ്ടും എഴുതുന്നു.
Numéros récents
2025 October 25
2025 October 18
2025 October 11
2025 October 4
2025 September 27
2025 September 20
August 28, 2025
2024 August 16
2025 August 9
2025 August 2
2025 July 26
2025 July 19
2025 July 12
2025 July 5
2025 June 28
2025 June 14
2025 June 7
2025 May 31
May 22, 2025
2025 April 10
2025 April 3
2025 March 27
2025 March 20
2025 March 13
2025 March 6
2025 February 27
2025 February 20
2025 February 13
2025 February 6
2025 January 30
Numéros spéciaux
Titres connexes
Catégories populaires
Affaires
Art de vivre
Actualités
Divertissements
Journaux
Maison et Jardin
Mode
Autos, Motos et Véhicules
Intérêt des hommes
Magazines pour hommes
Célébrités
Santé
Jeunesse
Presse féminine
Éducation
Bandes dessinées
Informatique et Mobiles
Art
Sports
Voyage et Plein air
Technologie
Photographie
Science