Mit Magzter GOLD unbegrenztes Potenzial nutzen

Mit Magzter GOLD unbegrenztes Potenzial nutzen

Erhalten Sie unbegrenzten Zugriff auf über 9.000 Zeitschriften, Zeitungen und Premium-Artikel für nur

$149.99
 
$74.99/Jahr

Versuchen GOLD - Frei

ചുരുൾമുടിയുടെ വിജയം

Vanitha

|

May 13, 2023

ചുരുണ്ട മുടിയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു സംരംഭം തുടങ്ങിയ ഈ മലയാളി പെൺകുട്ടി ഷാർക്ക് ടാങ്കിലൂടെ നേടിയതു 75 ലക്ഷത്തിന്റെ ഫണ്ടിങ്

- delna sathya

ചുരുൾമുടിയുടെ വിജയം

ഷാംപൂവും കണ്ടീഷനറുമൊക്കെയിട്ടു ഭംഗിയായി സൂക്ഷിച്ച ചുരുൾമുടിയിഴകളാണു ഹിൻഷറ ഹബീബ് എന്ന ആലുവാക്കാരിയുടെ ഏറ്റവും വലിയ സ്വത്ത്, പണ്ട്, മുടിയുടെ പേരിൽ കൂട്ടുകാരികൾ കളിയാക്കുമ്പോൾ ആത്മവിശ്വാസക്കുറവു കൊണ്ടു പലപ്പോഴും തലകുനിഞ്ഞു പോയിട്ടുണ്ട്. പിന്നെ അതിനെയെല്ലാം ചിരിയോടെ നേരിട്ട് പൊരുതി വിജയത്തിലേക്കു കുതിച്ചു ഹിൻഷറ.

ചുരുളൻ മുടിക്കാരായ ഹിൻഷറയും കൂട്ടുകാരി മുംബൈ സ്വദേശിനി യുബ റോമിൻ ആഗയും ചേർന്നു തുടങ്ങിയ മെയ്ൻ റെയ്ൻ' എന്ന സ്റ്റാർട്ടപ്പ് ദേശീയ തലത്തിൽ ശ്രദ്ധ നേടി. വിഖ്യാത ബിസിനസ് റിയാലിറ്റി ഷോയായ "ഷാർക് ടാങ്കി'ന്റെ ഇന്ത്യൻ എഡിഷനിൽ പങ്കെടുത്ത ഈ മിടുക്കികൾ നേടിയതു 75 ലക്ഷം രൂപയുടെ ഫണ്ടിങ്ങാണ്. വിജയവഴികളെക്കുറിച്ചു ഹിൻഷറ  മനസ്സു തുറക്കുന്നു.

ഈ വിജയം പ്രതീക്ഷിച്ചിരുന്നോ?

 മികച്ച സാധ്യതകളുള്ള സംരംഭകർക്കു ഫണ്ടിങ്ങും ഒപ്പം പ്രശസ്തിയും നേടാൻ സഹായിക്കുന്ന റിയാലിറ്റി ഷോയാണു ഷാർക് ടാങ്ക്. എത്ര തിരക്കുകളുണ്ടെങ്കിലും യുബ ഈ ഷോ കാണും. കോവിഡ് കാലത്തിനു മുൻപു തുടങ്ങിയ ഞങ്ങളുടെ മെയ്ൻ റെയ്ൻ' എന്ന സംരംഭത്തിന്റെ കഥ ഷാർക് ടാങ്കിലൂടെ ലോകത്തോടു പറയണമെന്ന് ആഗ്രഹിച്ചതും യുബയാണ്. കോവിഡിൽ സഹോദരനെ നഷ്ടമായതിന്റെ ആഘാതത്തിലായിരുന്നു എന്റെ കുടുംബം. അതിൽ നിന്നു കര കയറാൻ ഷാർക് ടാങ്ക് സഹായിച്ചു. ഫണ്ടിങ് കിട്ടുമെന്നു നല്ല പ്രതീക്ഷയുണ്ടായിരുന്നു. കാരണം ചുരുളൻ മുടിയുള്ളവരുടെ ചെറിയ വലിയ പ്രശ്നങ്ങൾക്കു പരിഹാരമാണു ഞങ്ങളുടെ ഉൽപന്നങ്ങൾ.

ആലുവയിൽ ഹൈകൗണ്ട് ഗ്രൂപ് മാനേജിങ് ഡയറക്ടറായിരുന്ന എം.എ. ഹബീബാണ് അച്ഛൻ. ഉമ്മ ഫാത്തിമ ഹബീബ്. ഞങ്ങൾ മൂന്നു മക്കളാണ്. പത്തു വർഷം മുൻപായിരുന്നു അച്ഛന്റെ മരണം. കോവിഡ് കാലത്തു മൂത്ത ചേട്ടൻ ഹിൻഫാസും ഞങ്ങളെ വിട്ടു പോയി. ഇളയ ചേട്ടൻ ഹിൻസാഫ് ഇപ്പോൾ ഹൈകൗണ്ട് മാനേജിങ് ഡയറക്ടറാണ്.

സംരംഭകരിൽ ഒരാൾ ആലുവയിൽ. മറ്റേയാൾ മുംബൈയിൽ. പ്രായത്തിൽ പന്ത്രണ്ടു വയസ്സിന്റെ വ്യത്യാസം. ഒന്നിച്ചുള്ള ബിസിനസ് എന്ന തീരുമാനത്തിലേക്ക് എത്തിയതെങ്ങനെ?

WEITERE GESCHICHTEN VON Vanitha

Vanitha

Vanitha

പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ

പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ

time to read

1 mins

November 22, 2025

Vanitha

Vanitha

എന്റെ ലോകം മാറ്റിയ മെസ്സി

മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്

time to read

2 mins

November 22, 2025

Vanitha

Vanitha

അമ്മത്തണലിൽ അദ്വൈത്

മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി

time to read

3 mins

November 22, 2025

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Vanitha

Vanitha

കൈവിട്ടു പോകല്ലേ ശരീരഭാരം

അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം

time to read

1 min

November 22, 2025

Translate

Share

-
+

Change font size