Versuchen GOLD - Frei
പുടവയുടുത്ത് പൊന്നോണം
Vanitha
|September 03, 2022
കസവും കരയും വർണചിത്രങ്ങളും ചേർത്ത് ഓണപ്പുടവയുടെ മാറ്റുകൂട്ടുന്ന കുത്താമ്പുള്ളിയിലേക്ക് ഒരു യാത്ര
ചിങ്ങവെയിൽ ഇലകളിലും പൂക്കളിലും കസവെഴുതുമ്പോഴേ മലയാളമനസ്സ് ഓണക്കോടി തേടിത്തുടങ്ങും. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ചെറുതും വലുതുമായ ടെക്സ്റ്റയിൽ ഷോപ്പുകൾ മുതൽ ബുട്ടീക്കുകളും ഷോപ്പിങ് മാളുകളും വരെ കസവു പുടവയിലെ കരവിരുതുമായി ഒരുങ്ങി നിൽക്കും. കഴിഞ്ഞ കൊല്ലത്തേക്കാൾ കൗതുകമുണർത്തുന്ന ഓണക്കോടികളിലായിരിക്കും ഓരോ മലയാളി പെൺകൊടിമാരുടെയും കണ്ണ്.
ഓണക്കോടികൾക്കായി മലയാളികൾ നാടോടിത്തുടങ്ങുമ്പോൾ കുത്താമ്പുള്ളി ഗ്രാമം അൽപം നടു നിവർക്കും. “ഒരു കൊല്ലം രാപ്പകലില്ലാതെ അധ്വാനിച്ചു നിറച്ച ഞങ്ങളുടെ റാക്കുകൾ ഒഴിയുന്ന കാലമാണിത്. ഓണം കഴിയുമ്പോൾ മുതലാണ് ഇവിടെ കോടി നെയ്ത്ത് ആരംഭിക്കുന്നത്. അടുത്ത ഓണത്തോടെ തിരക്കൊഴിയും '' കുത്താബുള്ളിയിലെ നെയ്ത്തുകാർ നാട്ടുപ്പെരുമയിലേക്കുള്ള വാതിൽ തുറന്നു.
ഗായത്രിക്കും നിളയ്ക്കുമിടയിൽ
തൃശൂർ ജില്ലയുടെ അതിർത്തി ഗ്രാമമാണ് കുത്താമ്പുള്ളി. തൃശൂരിൽ നിന്ന് 50 കിലോമീറ്ററോളം ദൂരം പ്രകൃതിമനോഹരമായ പാതകളിലൂടെ സഞ്ചരിച്ച് കുതിരാൻ തുരങ്കം കടന്ന് തിരുവില്വാമലയിലെത്താം. അവിടെ നിന്ന് അഞ്ചു കിലോമീറ്റർ കൂടി അകത്തേക്ക് മാറിയാണ് കുത്താമ്പുള്ളി ഗ്രാമം.
ഗ്രാമാതിർത്തി അടുക്കുമ്പോഴേ അറിയാം കുത്താമ്പുള്ളി എത്തി എന്ന്. വഴിവക്കിലെ ഓരോ കൊച്ചു വീടുകളിലും കച്ചവടസ്ഥാപനത്തിലെന്നതു പോലെ കൈത്തറി വസ്ത്രങ്ങൾ എന്ന ബോർഡുകൾ തൂങ്ങുന്നുണ്ടാകും. ഓരോ വീട്ടിലും തറിയുടെ താളം ഉയരുന്നുണ്ടാകും. തറിയുള്ള വീട്ടുകാരെല്ലാം വസ്ത്രം നെയ്ത് സഹകരണ സംഘം വഴിയോ സ്വകാര്യ സംരംഭകർ വഴിയോ വിപണനം ചെയ്യുകയാണ് പതിവ്. നെയ്ത്തുകാർ തന്നെയാണ് സ്വകാര്യസംരംഭകരായി മാറിയിരിക്കുന്നത്.
Diese Geschichte stammt aus der September 03, 2022-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
ടോക്സിക് ആകരുതേ ഡീ ടോക്സ് ഡയറ്റ്
ജൂസ് മാത്രം കഴിക്കുന്നതു ശരീരത്തിനു പല തരത്തിലുള്ള സമ്മർദം നൽകും. അശാസ്ത്രീയമായ ഡി ടോക്സ് ഡയറ്റ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം?
2 mins
February 28, 2026
Vanitha
കോവിഡ് കാലം കുട്ടികളെ ബാധിച്ചതെങ്ങനെ?
കോവിഡ് 19 കാലത്ത് ശൈശവം പിന്നിട്ട കുട്ടികൾ നേരിടുന്ന വളർച്ചാ പ്രശ്നങ്ങൾ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം, പരിഹരിക്കാം
3 mins
February 28, 2026
Vanitha
കുട്ടികളും സുരക്ഷയും സോഷ്യൽ മീഡിയയും
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
February 28, 2026
Vanitha
“വാർധക്യത്തെ ഞാനിങ്ങെടുക്കുവാ.
സിനിമയിൽ നായികയാകാനുള്ള അവസരം വേണ്ടെന്നു വച്ച ലതികാ വർമ്മയ്ക്ക് അറുപതു വയസ്സിനിപ്പുറം ഇഷ്ടങ്ങളെ സ്വന്തമാക്കുമ്പോൾ കൂടുതൽ ചെറുപ്പം
3 mins
February 28, 2026
Vanitha
ഓർമശക്തിയിൽ ഗിന്നസ് അജി
ഗിന്നസ് വേൾഡ് റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, അറേബ്യൻ അവാർഡ്, കലാം അവാർഡ് - ഐ ക്യൂ മാൻ ഓഫ് കേരള എന്നാണ് അജി അറിയപ്പെടുന്നത്
2 mins
February 28, 2026
Vanitha
ജീവിതം മാറ്റാൻ ഒരു 'സീക്രട്ട്'
പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാൻ നിങ്ങളെ പ്രാപ്തരാക്കുന്ന ഇമോഷനൽ ഇന്റലിജൻസിനെ കുറിച്ച് അറിയാം
2 mins
February 28, 2026
Vanitha
First On Wheels Trend on the go
കേരളത്തിലെ ആദ്യത്തെ ഫാഷൻ കാർട്ടുമായി ബിൻഷാദും മുൻഷിഫും
2 mins
February 28, 2026
Vanitha
വിരൽത്തുമ്പിലെ കരുതൽ
നഖങ്ങൾക്കു വേണം കൃത്യമായ പരിചരണവും ശ്രദ്ധയും
2 mins
February 28, 2026
Vanitha
അതിരുകളില്ലാത്ത നാട്ടിലൂടെ..
ലിംഗ സമത്വം പ്രാവർത്തികമാക്കിയ നോർഡിക് രാജ്യങ്ങളിലൊന്നായ സ്വീഡനിലെ അനുഭവങ്ങളുമായി മൂന്നു മലയാളി വനിതകൾ
4 mins
February 28, 2026
Vanitha
പറക്കാം സ്വപ്നങ്ങൾക്കൊപ്പം
നിർമാണം, സംവിധാനം, അഭിനയം, ഗാനരചന, വസ്ത്രാലങ്കാരം തുടങ്ങി വിവിധ റോളുകളാണ് ലേഡി വിത് ദി വിങ്സ് എന്ന സിനിമയിൽ സോഫി നിർവഹിക്കുന്നത്
1 min
February 28, 2026
Translate
Change font size
