Versuchen GOLD - Frei
വിരൽത്തുമ്പിലെ കരുതൽ
Vanitha
|February 28, 2026
നഖങ്ങൾക്കു വേണം കൃത്യമായ പരിചരണവും ശ്രദ്ധയും
-
പാടുകളില്ലാത്ത തിളക്കമുള്ള നഖങ്ങൾ സൗന്ദര്യത്തിന്റെ മാത്രമല്ല ആരോഗ്യത്തിന്റെയും സിംബലാണ്. നെയിൽ പോളിഷ് അണിഞ്ഞു നിറം നൽകാം, ജെൽ നെയിൽ എക്സ്റ്റെഷൻസ് വച്ചു ഭംഗി കൂട്ടാം എന്നതെല്ലാം “ക്വിക് ഫിക്സസ്' മാത്രമാണ്. നഖത്തിന്റെ സ്വാഭാവികമായ "ഓജസ്സിനും തേജസ്സിനും പതിവായുള്ള പരിചരണം വേണം.
വേണ്ട കരുതൽ നൽകിയില്ലെങ്കിൽ നഖങ്ങൾ എളുപ്പം പൊട്ടാനും നഖത്തിൽ പാടുകളും വരകളും വീഴാനും സാധ്യതയുണ്ട്. നഖങ്ങളുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...
കെയർ റുട്ടീൻ വേണം
നഖമാകട്ടെ, മുഖമാകട്ടെ കൃത്യമായ പരിചരണമാണ് അവയുടെ ഭംഗി കാക്കുന്നത്. നഖം എപ്പോഴും വൃത്തിയായും ഈർപ്പമില്ലാതെയും സൂക്ഷിക്കാം.
കുളിച്ചു കഴിഞ്ഞു വന്നാൽ ഈർപം മാറ്റിയശേഷം നഖത്തിൽ മോയിസ്ചറൈസിങ് ക്രീം പുരട്ടാം. നഖങ്ങൾക്ക് പോഷകം നൽകാനും ഇതു നല്ലതാണ്.
എന്നും രാത്രി അൽപം വെളിച്ചെണ്ണ പുരട്ടി മൂന്നു മിനിറ്റ് മസാജ് ചെയ്യാം. ഇതു നഖം പൊട്ടിപ്പോകുന്നതു തടയാനും രക്തയോട്ടം കൂട്ടാനും സഹായിക്കും.
നഖത്തിന്റെ വളർച്ചയ്ക്ക് ആഴ്ചയിൽ ഒരിക്കൽ കറ്റാർ വാഴ ജെൽ നഖങ്ങളിൽ പുരട്ടാം. 10 - 15 മിനിറ്റിനു ശേഷം കഴുകാം.
രണ്ടാഴ്ച കൂടുമ്പോൾ ഒലിവ് ഓയിൽ - നാരങ്ങാനീര് മിശ്രിതം കൈകാലുകളിലെ നഖങ്ങളിൽ പുരട്ടിക്കോളൂ. ബലവും വൃത്തിയും തിളക്കവും ലഭിക്കും.
നഖത്തിന്റെ ആരോഗ്യം മോശമാകുന്നതായി തോന്നിയാൽ വൈറ്റമിൻ ഇ കാപ്സൾ പൊട്ടിച്ച് നഖത്തിൽ പുരട്ടാം. നല്ല മോയിസ്ചറൈസർ കൂടിയാണിത്.
ഈർപം വേണം. പക്ഷേ...
Diese Geschichte stammt aus der February 28, 2026-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Listen
Translate
Change font size

