Versuchen GOLD - Frei

ബോധവാനാകാം, ഉപബോധ മനസ്സിനെക്കുറിച്ച്

Kudumbam

|

December-2025

മനുഷ്യന്റെ ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ ശക്തമായ പങ്കുവഹിക്കുന്ന ഘടകമാണ് ഉപബോധ മനസ്സ്. അറിയാം, ഉപബോധ മനസ്സിനെക്കുറിച്ചും അതിന്റെ പ്രവർത്തനവും

- ഡോ. ഉമർ ഫാറൂഖ് എസ്.എൽ.പി Psychologist And Psychotherapist Madhavrao Scindia Hospital, Kannur Former Member Child Welfare Committee Kannur

ബോധവാനാകാം, ഉപബോധ മനസ്സിനെക്കുറിച്ച്

നമ്മുടെ മനസ്സിനെ കടലിലെ മഞ്ഞുമല പോലെ സങ്കല്പിക്കുകയാണെങ്കിൽ ജലത്തിന് മുകളിൽ ദൃശ്യമാവുന്ന ചെറിയ ഭാഗം മാത്രമാണ് ബോധമനസ്സ്, ജലത്തിന് താഴെയുള്ള വലിയ ഭാഗം അബോധമനസ്സും ഉപബോധമനസ്സും ചേർന്നതാണ്. ഒരു വ്യക്തിയുടെ ജീവിതപ്രയാണത്തിൽ ഏറ്റവും കൂടുതൽ പങ്കുവഹിക്കുന്ന ത് ഉപബോധ മനസ്സാണെങ്കിലും അതേക്കുറിച്ച് സാധാരണയായി ആരും വേണ്ടത്ര ബോധവാന്മാരല്ല.

ഉപബോധ മനസ്സ് ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ ശക്തമായ പങ്കുവഹിക്കുന്ന ഘടകമായതിനാൽ അത് മനസ്സിലാക്കുകയും എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്യുന്നതിലൂടെ ഒരു വ്യക്തിക്ക് തന്റെ പരിമിതികളെ മറികടക്കാനും ജീവിതത്തിൽ വിജയം നേടാനും സങ്കൽപത്തിലുള്ള ജീവിതം നയിക്കാനും കഴിയും. മനസ്സിന്റെ ആഴങ്ങളിലേക്കുള്ള ഒരു കവാടമെന്ന നിലയിൽ, ഉപബോധ മനസ്സ് നമ്മുടെ വ്യക്തിത്വത്തെ ശക്തമാക്കാനും അതിന്റെ പരിമിതികളെയും ദൗർബല്യങ്ങളെയും മാറ്റിയെടുക്കാനുമുള്ള വഴികളിലേക്ക് എത്തിച്ചേരാനും സഹായിക്കും.

അതുകൊണ്ടുതന്നെയാണ് മനഃശാസ്ത്രജ്ഞരും ഈ രംഗത്ത് പഠനം നടത്തുന്നവരും ഉപബോധ മനസ്സിന്റെ കഴിവുകളെക്കുറിച്ച് കൂടുതൽ ഗവേഷണങ്ങളിൽ ഏർപ്പെടുന്നതും അവർ കണ്ടെത്തിയ അറിവുകൾ പ്രാധാന്യത്തോടെ സമൂ ഹത്തിന് മുന്നിലേക്ക് എത്തിക്കുന്നതും.

ഉപബോധ മനസ്സിന്റെ പ്രവർത്തനം

WEITERE GESCHICHTEN VON Kudumbam

Kudumbam

Kudumbam

ചേർത്തുപിടിക്കാം, കൂട്ടിനുണ്ട് നിയമങ്ങളും

ഭിന്നശേഷി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി നിയമങ്ങളുണ്ട്. അവയിൽ ചിലതിലേക്ക്...

time to read

2 mins

December-2025

Kudumbam

Kudumbam

സ്വയം തൊഴിൽ എഐ തുറന്നിടുന്നത് അനന്ത സാധ്യതകൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശക്തിയും ടെക്നിക്കൽ സ്കില്ലുകളും ചേർന്നപ്പോൾ, സാധാരണ ഉപയോക്താവിനും സ്വന്തം കഴിവുകൾ വഴി സ്ഥിര വരുമാനം ഉണ്ടാക്കാനുള്ള അവസരങ്ങൾ അനന്തമായി തുറക്കുകയാണ്...

time to read

3 mins

December-2025

Kudumbam

Kudumbam

വാഹനം വിൽക്കുംമുമ്പ് എൻ.സി.ബി മറക്കേണ്ട

നിങ്ങളുടെ പേരിലുള്ള പഴയ വാഹനം വിൽക്കുംമുമ്പ് അൽപം കരുതലും ശ്രദ്ധയും ഉണ്ടെങ്കിൽ എൻ.സി.ബി ഇൻഷുറൻസ് ഡിസ്കൗണ്ടിന് അർഹരാകാം. അതു ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

time to read

1 mins

December-2025

Kudumbam

Kudumbam

ദൈവത്തിന്റെ കെ

അയ്യായിരത്തിലധികം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നം നൽകിയും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്ക് 'നവജീവൻ ട്രസ്റ്റി'ലൂടെ അഭയം നൽകിയും കരുണയുടെ മനുഷ്യരൂപമായി മാറിയിരിക്കുകയാണ് പി.യു. തോമസ്...

time to read

2 mins

December-2025

Kudumbam

Kudumbam

രോഗമില്ലാത്ത രോഗികൾ

അനാവശ്യ ആശുപത്രി സന്ദർശനങ്ങളും ഗുണകരമല്ലാത്ത രീതിയിലുള്ള ചികിത്സ തേടലും അടിയന്തര ചികിത്സാ സംവിധാനങ്ങളുടെ ദുരുപയോഗവും ഒഴിവാക്കാൻ നാം ആത്മാർഥമായി പരിശ്രമിക്കേണ്ടതുണ്ട്...

time to read

2 mins

December-2025

Kudumbam

Kudumbam

'പ്രേക്ഷക മനസ് പ്രവചിക്കാനാകില്ല

സിനിമ-ജീവിത വിശേഷങ്ങളും ക്രിസ്മസ് ഓർമകളും പങ്കുവെക്കുകയാണ് നടൻ സിജു വിൽസൺ

time to read

2 mins

December-2025

Kudumbam

Kudumbam

കേടാകാതെ സൂക്ഷിക്കാം, ആഹാരം

ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും പൊടികളും കേടുകൂടാതെ സൂക്ഷിക്കാനുള്ള മാർഗങ്ങളിതാ...

time to read

3 mins

December-2025

Kudumbam

Kudumbam

കുട്ടികളോട് വേണ്ട, ഈ വാക്കുകൾ

ജെന്റിൽ പാരന്റിങ്ങിനെ ഗൗരവപൂർവം കാണുന്ന ഇക്കാലത്ത് മാതാപിതാക്കൾ പറയാനും ചെയ്യാനും പാടില്ലാത്ത ചില കാര്യങ്ങളിതാ...

time to read

2 mins

December-2025

Kudumbam

Kudumbam

HAPPY JOURNEY WITH KIDS

ചെറിയ കുട്ടികൾക്കൊപ്പം കുടുംബസമേതമുള്ള യാത്രകൾ തലവേദനയാകാറുണ്ടോ? കുട്ടികളുമായി അടിപൊളി യാത്രകൾ നടത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time to read

2 mins

December-2025

Kudumbam

Kudumbam

കാസ്പിയൻ തീരത്തെ സ്വപ്നഭൂമി

കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...

time to read

4 mins

December-2025

Listen

Translate

Share

-
+

Change font size