Versuchen GOLD - Frei

റുട്ടീൻ ഹെൽത്ത് ചെക്കപ്പുകൾ ആർക്കൊക്കെ.എപ്പോൾ, എന്തിന്?

Kudumbam

|

December-2025

ചെറിയ വേദനയോ അസ്വസ്ഥതയോ ഉണ്ടാകുമ്പോൾതന്നെ, ഒരു അടിസ്ഥാനവുമില്ലാതെ ടെസ്റ്റുകൾക്കും പരിശോധനകൾക്കും മുതിരുന്ന പ്രവണത വർധിച്ചുവരുന്നുണ്ട്. നിർഭാഗ്വവശാൽ ഇത് പലപ്പോഴും ഒരു വിപണി താൽപര്യംകൂടിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഹെൽത്ത് ചെക്കപ്പുകളുടെ കാര്യത്തിൽ കണ്ടുവരുന്ന ചില തെറ്റായ പ്രവണതകൾ പരിശോധിക്കാം...

റുട്ടീൻ ഹെൽത്ത് ചെക്കപ്പുകൾ ആർക്കൊക്കെ.എപ്പോൾ, എന്തിന്?

'പ്രതിരോധമാണ് ചികിത്സയേക്കാൾ നല്ലത് എന്ന തത്ത്വം വൈദ്യശാസ്ത്രത്തിൽ അത്യന്താപേക്ഷിതമാണ്. രോഗങ്ങൾ ഗുരുതരമാകും മുമ്പ് കണ്ടെത്താനും ജീവിത ശൈലിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ആരോഗ്യത്തോടെയിരിക്കാനും സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മാർഗമാണ് റുട്ടീൻ ഹെൽത്ത് ചെക്കപ്പുകൾ (Routine Health Check -ups). എന്നാൽ ഇന്ന് ആരോഗ്യപരിശോധനകളുടെ സമീപനത്തിൽ കണ്ടുവരുന്ന ചില പ്രവണതകൾ തിരുത്തപ്പെടേണ്ടതുണ്ട്. അവയിലേക്ക്...

അനാവശ്യ പരിശോധനകൾ

ചെറിയ വേദനയോ അസ്വസ്ഥതയോ ഉണ്ടാകുമ്പോൾ തന്നെ, ഒരു അടിസ്ഥാനവുമില്ലാതെ ശരീരം മുഴുവൻ സ്കാൻ ചെയ്യണം' എന്ന് രോഗികൾ ആവശ്യപ്പെടുന്ന പ്രവണത വർധിച്ചു വരുന്നുണ്ട്. നിർഭാഗ്യവശാൽ ആവശ്യം പലപ്പോഴും ഈ ഒരു വിപണി താൽപര്യമായി (Market Trend) മാറിക്കൊണ്ടിരിക്കുകയാണ്.

മാനദണ്ഡമില്ലാത്ത പരിശോധനകൾ: പ്രായം, ലിംഗ ഭേദം, കുടുംബ പശ്ചാത്തലം, നിലവിലെ ആരോഗ്യസ്ഥിതി എന്നിവയൊന്നും കണക്കിലെടുക്കാതെ, അനാവശ്യമായ നിരവധി പരിശോധനകൾ (Screening Tests) നടത്തുന്നത് ശാസ്ത്രീയമല്ല. ഉദാഹരണത്തിന്, ഒരു പ്രത്യേക പ്രായം കഴിയുമ്പോൾ മാത്രം ആവശ്യമുള്ള പരിശോധനകൾ (മാമോഗ്രാം, കൊളോണോസ്കോപ്പി തുടങ്ങിയവ) അതിനുമുമ്പ് നടത്തുന്നത് രോഗിയുടെ സമയവും പണവും പാഴാക്കിക്കളയുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് തെറ്റായ പോസിറ്റിവ് ഫലങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്.

മാനസിക സമ്മർദം: അത്തരം ഫലങ്ങൾ, രോഗമില്ലാത്ത വ്യക്തികളിൽ പോലും അമിത മാനസിക സമ്മർദവും അനാവശ്യ തുടർപരിശോധനകളും ചികിത്സകളും വരുത്തി വെക്കും.

റൂട്ടീൻ ചെക്കപ്പുകൾ പ്രയോജനകരമാകുന്നത് എപ്പോൾ?

ഹെൽത്ത് ചെക്കപ്പുകൾ പ്രയോജനകരമാകണമെങ്കിൽ, അത് ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ളതാകണം;

1. വ്യക്തിഗത സമീപനം: ഓരോ വ്യക്തിയുടെയും പ്രായം, ലിംഗഭേദം, ജീവിതശൈലി (പുകവലി, മദ്യപാനം), കൂടുംബത്തിൽ പാരമ്പര്യമായിട്ടുള്ള രോഗങ്ങൾ എന്നി വ പരിഗണിച്ച് ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ആവശ്യമുള്ള പരിശോധനകൾ നടത്തുക.

WEITERE GESCHICHTEN VON Kudumbam

Kudumbam

Kudumbam

ചേർത്തുപിടിക്കാം, കൂട്ടിനുണ്ട് നിയമങ്ങളും

ഭിന്നശേഷി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി നിയമങ്ങളുണ്ട്. അവയിൽ ചിലതിലേക്ക്...

time to read

2 mins

December-2025

Kudumbam

Kudumbam

സ്വയം തൊഴിൽ എഐ തുറന്നിടുന്നത് അനന്ത സാധ്യതകൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശക്തിയും ടെക്നിക്കൽ സ്കില്ലുകളും ചേർന്നപ്പോൾ, സാധാരണ ഉപയോക്താവിനും സ്വന്തം കഴിവുകൾ വഴി സ്ഥിര വരുമാനം ഉണ്ടാക്കാനുള്ള അവസരങ്ങൾ അനന്തമായി തുറക്കുകയാണ്...

time to read

3 mins

December-2025

Kudumbam

Kudumbam

വാഹനം വിൽക്കുംമുമ്പ് എൻ.സി.ബി മറക്കേണ്ട

നിങ്ങളുടെ പേരിലുള്ള പഴയ വാഹനം വിൽക്കുംമുമ്പ് അൽപം കരുതലും ശ്രദ്ധയും ഉണ്ടെങ്കിൽ എൻ.സി.ബി ഇൻഷുറൻസ് ഡിസ്കൗണ്ടിന് അർഹരാകാം. അതു ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

time to read

1 mins

December-2025

Kudumbam

Kudumbam

ദൈവത്തിന്റെ കെ

അയ്യായിരത്തിലധികം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നം നൽകിയും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്ക് 'നവജീവൻ ട്രസ്റ്റി'ലൂടെ അഭയം നൽകിയും കരുണയുടെ മനുഷ്യരൂപമായി മാറിയിരിക്കുകയാണ് പി.യു. തോമസ്...

time to read

2 mins

December-2025

Kudumbam

Kudumbam

രോഗമില്ലാത്ത രോഗികൾ

അനാവശ്യ ആശുപത്രി സന്ദർശനങ്ങളും ഗുണകരമല്ലാത്ത രീതിയിലുള്ള ചികിത്സ തേടലും അടിയന്തര ചികിത്സാ സംവിധാനങ്ങളുടെ ദുരുപയോഗവും ഒഴിവാക്കാൻ നാം ആത്മാർഥമായി പരിശ്രമിക്കേണ്ടതുണ്ട്...

time to read

2 mins

December-2025

Kudumbam

Kudumbam

'പ്രേക്ഷക മനസ് പ്രവചിക്കാനാകില്ല

സിനിമ-ജീവിത വിശേഷങ്ങളും ക്രിസ്മസ് ഓർമകളും പങ്കുവെക്കുകയാണ് നടൻ സിജു വിൽസൺ

time to read

2 mins

December-2025

Kudumbam

Kudumbam

കേടാകാതെ സൂക്ഷിക്കാം, ആഹാരം

ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും പൊടികളും കേടുകൂടാതെ സൂക്ഷിക്കാനുള്ള മാർഗങ്ങളിതാ...

time to read

3 mins

December-2025

Kudumbam

Kudumbam

കുട്ടികളോട് വേണ്ട, ഈ വാക്കുകൾ

ജെന്റിൽ പാരന്റിങ്ങിനെ ഗൗരവപൂർവം കാണുന്ന ഇക്കാലത്ത് മാതാപിതാക്കൾ പറയാനും ചെയ്യാനും പാടില്ലാത്ത ചില കാര്യങ്ങളിതാ...

time to read

2 mins

December-2025

Kudumbam

Kudumbam

HAPPY JOURNEY WITH KIDS

ചെറിയ കുട്ടികൾക്കൊപ്പം കുടുംബസമേതമുള്ള യാത്രകൾ തലവേദനയാകാറുണ്ടോ? കുട്ടികളുമായി അടിപൊളി യാത്രകൾ നടത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time to read

2 mins

December-2025

Kudumbam

Kudumbam

കാസ്പിയൻ തീരത്തെ സ്വപ്നഭൂമി

കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...

time to read

4 mins

December-2025

Listen

Translate

Share

-
+

Change font size