Facebook Pixel കേട്ടതിൽ പലതും ശരിയല്ല | Kudumbam – lifestyle – Lesen Sie diese Geschichte auf Magzter.com
Mit Magzter GOLD unbegrenztes Potenzial nutzen

Mit Magzter GOLD unbegrenztes Potenzial nutzen

Erhalten Sie unbegrenzten Zugriff auf über 9.000 Zeitschriften, Zeitungen und Premium-Artikel für nur

$149.99
 
$74.99/Jahr

Versuchen GOLD - Frei

കേട്ടതിൽ പലതും ശരിയല്ല

Kudumbam

|

October-2025

വാർധക്യത്തെ ക്കുറിച്ച് നിരവധി മിത്തു കളാണ് സമൂഹത്തിലുള്ളത്. അത്തരത്തിലുള്ള ചില മിത്തുകളും അവയുടെ യാഥാർഥ്യവും അറിയാം...

- ഡോ. എം.മാധവിക്കുട്ടി MSC Applied psychology. Former Principal, Zamorin's Guruvayurappan College, Calicut

കേട്ടതിൽ പലതും ശരിയല്ല

അയാൾക്ക് വയസ്സായില്ലേ, ഇനി ഇത്തിരി അടങ്ങി ഒതുങ്ങി ഇരുന്നുകൂടേ?' എന്ന കുറ്റപ്പെടുത്തലും 'വയസ്സായില്ലേ, ഇനി അതിനൊന്നും വയ്യ' എന്ന നിസ്സഹായത തുളുമ്പുന്ന ആത്മഗതവും ചുറ്റിലും നാം പതിവായി കേൾക്കുന്ന ചില സംഭാഷണങ്ങളാണ്. ജോലിയിൽ നിന്ന് വിരമിച്ചാലും മുടിയൊന്ന് നരച്ചു പോയാലുമെല്ലാം സമൂഹത്തിന്റെ പൊതുധാരയിൽ സംശയത്തോടെ കഴിയേണ്ട വിഭാഗമായി മാറുകയാണോ മുതിർന്ന പൗരന്മാർ? പാരമ്പര്യമായി സമൂഹം പിന്തുടർന്നുവരുന്ന ചില 'മിത്തു'കളാണ് ഇതിന് പിറകിലെന്ന് കാണാനാവും. എന്നാൽ, ഇത്തരം മിത്തുകൾക്ക് ഒരു തരത്തിലുമുള്ള അടിത്തറയോ ശാസ്ത്രീയതയോ ഇല്ലെന്നും ഭരണാധികാരികൾ, ശാസ്ത്രജ്ഞർ, എഴുത്തുകാർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവരെ പരിശോധിച്ചു നോക്കിയാൽ ഇത്തരം 'കെട്ടുകഥ'കൾ തികച്ചും തെറ്റാണെന്നും അതിന് യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലെന്നും കാണാനാവും. അത്തരത്തിലുള്ള ചില മിത്തുകളും അവയുടെ യാഥാർഥ്യവും പരിശോധിക്കാം...

വാർധക്യം എന്നാൽ പൂർണമായും മറ്റുള്ളവരെ ആശ്രയിക്കുന്ന അവസ്ഥയാണ്

മാറിയ സാഹചര്യത്തിൽ തികച്ചും തെറ്റായ ധാരണയാണിത്. പ്രായമായവരിൽ ഭൂരിപക്ഷവും സജീവമായും സ്വതന്ത്രമായും സ്വയംപര്യാപ്തതയിലും തുടരുന്നു എന്നതാണ് യാഥാർഥ്യം. നമ്മുടെ രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരെത്തന്നെ ഉദാഹരണമായി എടുക്കാവുന്നതാണ്.

ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടമാണ്

WEITERE GESCHICHTEN VON Kudumbam

Kudumbam

Kudumbam

ചേർത്തുപിടിക്കാം, കൂട്ടിനുണ്ട് നിയമങ്ങളും

ഭിന്നശേഷി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി നിയമങ്ങളുണ്ട്. അവയിൽ ചിലതിലേക്ക്...

time to read

2 mins

December-2025

Kudumbam

Kudumbam

സ്വയം തൊഴിൽ എഐ തുറന്നിടുന്നത് അനന്ത സാധ്യതകൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശക്തിയും ടെക്നിക്കൽ സ്കില്ലുകളും ചേർന്നപ്പോൾ, സാധാരണ ഉപയോക്താവിനും സ്വന്തം കഴിവുകൾ വഴി സ്ഥിര വരുമാനം ഉണ്ടാക്കാനുള്ള അവസരങ്ങൾ അനന്തമായി തുറക്കുകയാണ്...

time to read

3 mins

December-2025

Kudumbam

Kudumbam

വാഹനം വിൽക്കുംമുമ്പ് എൻ.സി.ബി മറക്കേണ്ട

നിങ്ങളുടെ പേരിലുള്ള പഴയ വാഹനം വിൽക്കുംമുമ്പ് അൽപം കരുതലും ശ്രദ്ധയും ഉണ്ടെങ്കിൽ എൻ.സി.ബി ഇൻഷുറൻസ് ഡിസ്കൗണ്ടിന് അർഹരാകാം. അതു ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

time to read

1 mins

December-2025

Kudumbam

Kudumbam

ദൈവത്തിന്റെ കെ

അയ്യായിരത്തിലധികം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നം നൽകിയും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്ക് 'നവജീവൻ ട്രസ്റ്റി'ലൂടെ അഭയം നൽകിയും കരുണയുടെ മനുഷ്യരൂപമായി മാറിയിരിക്കുകയാണ് പി.യു. തോമസ്...

time to read

2 mins

December-2025

Kudumbam

Kudumbam

രോഗമില്ലാത്ത രോഗികൾ

അനാവശ്യ ആശുപത്രി സന്ദർശനങ്ങളും ഗുണകരമല്ലാത്ത രീതിയിലുള്ള ചികിത്സ തേടലും അടിയന്തര ചികിത്സാ സംവിധാനങ്ങളുടെ ദുരുപയോഗവും ഒഴിവാക്കാൻ നാം ആത്മാർഥമായി പരിശ്രമിക്കേണ്ടതുണ്ട്...

time to read

2 mins

December-2025

Kudumbam

Kudumbam

'പ്രേക്ഷക മനസ് പ്രവചിക്കാനാകില്ല

സിനിമ-ജീവിത വിശേഷങ്ങളും ക്രിസ്മസ് ഓർമകളും പങ്കുവെക്കുകയാണ് നടൻ സിജു വിൽസൺ

time to read

2 mins

December-2025

Kudumbam

Kudumbam

കേടാകാതെ സൂക്ഷിക്കാം, ആഹാരം

ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും പൊടികളും കേടുകൂടാതെ സൂക്ഷിക്കാനുള്ള മാർഗങ്ങളിതാ...

time to read

3 mins

December-2025

Kudumbam

Kudumbam

കുട്ടികളോട് വേണ്ട, ഈ വാക്കുകൾ

ജെന്റിൽ പാരന്റിങ്ങിനെ ഗൗരവപൂർവം കാണുന്ന ഇക്കാലത്ത് മാതാപിതാക്കൾ പറയാനും ചെയ്യാനും പാടില്ലാത്ത ചില കാര്യങ്ങളിതാ...

time to read

2 mins

December-2025

Kudumbam

Kudumbam

HAPPY JOURNEY WITH KIDS

ചെറിയ കുട്ടികൾക്കൊപ്പം കുടുംബസമേതമുള്ള യാത്രകൾ തലവേദനയാകാറുണ്ടോ? കുട്ടികളുമായി അടിപൊളി യാത്രകൾ നടത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time to read

2 mins

December-2025

Kudumbam

Kudumbam

കാസ്പിയൻ തീരത്തെ സ്വപ്നഭൂമി

കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...

time to read

4 mins

December-2025

Listen

Translate

Share

-
+

Change font size