Facebook Pixel ഇനി എല്ലാം എ.ഐ | Kudumbam – lifestyle – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

ഇനി എല്ലാം എ.ഐ

Kudumbam

|

May-2025

നാമറിയാതെതന്നെ നമ്മൾ എ.ഐ കാലത്തിൽ അതിവേഗം ജീവിച്ചുതുടങ്ങി. അറിയാം, വിവിധ എ.ഐ കമ്പനികളും ഉപയോഗവും

- എം. ഷിയാസ്

ഇനി എല്ലാം എ.ഐ

കുട്ടികൾ കണക്ക് ഹോം വർക്ക് ചെയ്തത് ശരിയാണോ എന്നറിയാൻ ഇന്ന് അധികം കഷ്ടപ്പെടേണ്ടതില്ല. വാട്സ്ആപ്പിൽ മെറ്റ എ.ഐ യോട് ചോദിച്ചാൽ മതി. സമവാക്യവും ഉത്തരവും വഴിക ളും കൃത്യമായി ടെക്സ്റ്റ് ചെയ്തു തരും. ആശുപത്രിയിൽ പോയപ്പോൾ ഡോക്ടർ പറഞ്ഞ മെഡിക്കൽ വാക്ക് മനസ്സിലായി ല്ലെങ്കിലും ഇന്നാരും അത്ര വ്യാകുലപ്പെടില്ല. ചോദിക്കാനും മനസ്സിലാക്കിത്തരാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ ഒട്ടേറെ സംവിധാനങ്ങൾ കൈവെള്ളയിൽ നമുക്കുണ്ട്. അങ്ങനെ നാമറിയാതെതന്നെ നമ്മൾ എ.ഐ കാലത്തിൽ അതിവേഗം ജീവിച്ചുതുടങ്ങി. ഓരോരുത്തരുടെയും തൊഴിൽ മേഖലയിൽ മികവ് വർധിപ്പിക്കുന്നത് മുതൽ വിനോദത്തിനും സമൂഹമാധ്യമങ്ങളിലെ മെച്ചപ്പെട്ട സാന്നി ധ്യം സാധ്യമാക്കാനും വരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് സഹായി.

രോഗവും പറഞ്ഞുതരും

ആരോഗ്യമേഖലയിൽ വിപുലമായ എ.ഐ സ്വാധീനം പ്രകടമായിക്കഴിഞ്ഞു. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് രോഗികളുടെ ഡേറ്റ എ.ഐ പഠിക്കുന്നു. പ്രായം, ഭൂമിശാസ്ത്രപരമായ രോ ഗവ്യാപനം, പ്രതിരോധശേഷി, ജീവിത ശൈലി, മറ്റു പാരാമീറ്ററുകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് പഠനം. ഇതിലൂടെ രോഗനിയന്ത്രണം പ്രവചിക്കും. സർക്കാറുകളെയും ഹെൽത്ത് കെയർ പ്രഫഷനലുകളെയും ആശുപത്രികളെയും ശാക്തീകരിക്കാൻ എ.ഐ വലിയ ഡേറ്റാ സെറ്റുകൾ ഉപയോഗിച്ചേക്കാം.

ആഴത്തിലുള്ള പഠന അൽഗോരിതം വഴി രോഗികളുടെ രോഗനിർണയവും ഭാവി സംഭവങ്ങളും പ്രവചിക്കുന്നതിൽ ഡോക്ടർമാർക്ക് മികച്ച ഉൾക്കാഴ്ചകൾ നൽകിയേക്കാം.

ലോകത്തെ നയിക്കുന്ന എ.ഐ കമ്പനികൾ ആഗോളതലത്തിൽ എ.ഐ മേഖലയിൽ കൂടുതൽ മികവ് കൊണ്ടുവരാൻ ടെക് കമ്പ നികൾ തമ്മിൽ വാശിയേറിയ മത്സരമാണ് നടക്കുന്നത്. ഓരോ കമ്പനിയും എ.ഐയുടെ വ്യത്യസ്ത വശങ്ങൾ ശ്രദ്ധിക്കുന്നു. മനുഷ്യബുദ്ധിയെ അനുകരിക്കാൻ എ.ഐ അൽ ഗോരിതം, ഡേറ്റ, കണക്കുകൂട്ടൽ കഴിവ് എന്നിവ ഉപയോഗിക്കുന്നു. ലോകത്തെ നയിക്കുന്ന എ.ഐ കമ്പനികൾ ഇവയാണ്.

ഓപൺ എ.ഐ (Open Al): ChatGPT, DALL-E, Codex ml വ വികസിപ്പിച്ച കമ്പനി, നാച്വറൽ ലാംഗ്വേജ് പ്രോസസിങ്ങിലും (NLP) ജനറേറ്റിവ് എ.ഐ യിലും സ്പെഷലൈസ് ചെയ്യുന്നു. കത്തുകൾ, ലേഖനങ്ങൾ, കവിത, കഥ തുടങ്ങി എന്തും നിമിഷനേരത്തിൽ ഇതിലൂടെ ലഭ്യമാകും.

ഗൂഗ്ൾ ഡീപ് മൈൻഡ് (Google Deepmind) ആൽഫാ ഗോ, ജെമിനി എന്നീ എ.ഐ മോഡലുകളാണ് ഗൂഗ്ൾ വികസിപ്പിച്ചത്. ആരോഗ്യ സംരക്ഷ ണം, സമഗ്ര പഠനം എന്നിവയിലെ എ.ഐ മുന്നേറ്റങ്ങൾക്കാണ് ഇവയിൽ മുൻഗണന.

WEITERE GESCHICHTEN VON Kudumbam

Kudumbam

Kudumbam

ചേർത്തുപിടിക്കാം, കൂട്ടിനുണ്ട് നിയമങ്ങളും

ഭിന്നശേഷി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി നിയമങ്ങളുണ്ട്. അവയിൽ ചിലതിലേക്ക്...

time to read

2 mins

December-2025

Kudumbam

Kudumbam

സ്വയം തൊഴിൽ എഐ തുറന്നിടുന്നത് അനന്ത സാധ്യതകൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശക്തിയും ടെക്നിക്കൽ സ്കില്ലുകളും ചേർന്നപ്പോൾ, സാധാരണ ഉപയോക്താവിനും സ്വന്തം കഴിവുകൾ വഴി സ്ഥിര വരുമാനം ഉണ്ടാക്കാനുള്ള അവസരങ്ങൾ അനന്തമായി തുറക്കുകയാണ്...

time to read

3 mins

December-2025

Kudumbam

Kudumbam

വാഹനം വിൽക്കുംമുമ്പ് എൻ.സി.ബി മറക്കേണ്ട

നിങ്ങളുടെ പേരിലുള്ള പഴയ വാഹനം വിൽക്കുംമുമ്പ് അൽപം കരുതലും ശ്രദ്ധയും ഉണ്ടെങ്കിൽ എൻ.സി.ബി ഇൻഷുറൻസ് ഡിസ്കൗണ്ടിന് അർഹരാകാം. അതു ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

time to read

1 mins

December-2025

Kudumbam

Kudumbam

ദൈവത്തിന്റെ കെ

അയ്യായിരത്തിലധികം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നം നൽകിയും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്ക് 'നവജീവൻ ട്രസ്റ്റി'ലൂടെ അഭയം നൽകിയും കരുണയുടെ മനുഷ്യരൂപമായി മാറിയിരിക്കുകയാണ് പി.യു. തോമസ്...

time to read

2 mins

December-2025

Kudumbam

Kudumbam

രോഗമില്ലാത്ത രോഗികൾ

അനാവശ്യ ആശുപത്രി സന്ദർശനങ്ങളും ഗുണകരമല്ലാത്ത രീതിയിലുള്ള ചികിത്സ തേടലും അടിയന്തര ചികിത്സാ സംവിധാനങ്ങളുടെ ദുരുപയോഗവും ഒഴിവാക്കാൻ നാം ആത്മാർഥമായി പരിശ്രമിക്കേണ്ടതുണ്ട്...

time to read

2 mins

December-2025

Kudumbam

Kudumbam

'പ്രേക്ഷക മനസ് പ്രവചിക്കാനാകില്ല

സിനിമ-ജീവിത വിശേഷങ്ങളും ക്രിസ്മസ് ഓർമകളും പങ്കുവെക്കുകയാണ് നടൻ സിജു വിൽസൺ

time to read

2 mins

December-2025

Kudumbam

Kudumbam

കേടാകാതെ സൂക്ഷിക്കാം, ആഹാരം

ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും പൊടികളും കേടുകൂടാതെ സൂക്ഷിക്കാനുള്ള മാർഗങ്ങളിതാ...

time to read

3 mins

December-2025

Kudumbam

Kudumbam

കുട്ടികളോട് വേണ്ട, ഈ വാക്കുകൾ

ജെന്റിൽ പാരന്റിങ്ങിനെ ഗൗരവപൂർവം കാണുന്ന ഇക്കാലത്ത് മാതാപിതാക്കൾ പറയാനും ചെയ്യാനും പാടില്ലാത്ത ചില കാര്യങ്ങളിതാ...

time to read

2 mins

December-2025

Kudumbam

Kudumbam

HAPPY JOURNEY WITH KIDS

ചെറിയ കുട്ടികൾക്കൊപ്പം കുടുംബസമേതമുള്ള യാത്രകൾ തലവേദനയാകാറുണ്ടോ? കുട്ടികളുമായി അടിപൊളി യാത്രകൾ നടത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time to read

2 mins

December-2025

Kudumbam

Kudumbam

കാസ്പിയൻ തീരത്തെ സ്വപ്നഭൂമി

കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...

time to read

4 mins

December-2025

Listen

Translate

Share

-
+

Change font size