Versuchen GOLD - Frei

കൊതിയൂറും വിഭവങ്ങൾ

Manorama Weekly

|

September 06, 2025

കുരുമുളകിട്ട കോഴിക്കറി

- സുരേഷ് പിള്ള

കൊതിയൂറും വിഭവങ്ങൾ

ചേരുവകൾ

ചിക്കൻ ഇടത്തരം കഷണങ്ങളാക്കിയത് ഒരു കിലോ, കുരുമുളകുപൊടി രണ്ടേ കാൽ ടേബിൾ സ്പൂൺ, മഞ്ഞൾ പൊടി അര ടീസ്പൂൺ, നാരങ്ങാനീര് ഒരു ടേബിൾ സ്പൂൺ, ഉപ്പു പാകത്തിന്, സവാള 3 എണ്ണം, തക്കാളി ഒരെണ്ണം, ഇഞ്ചി 2 കഷണം, വെളുത്തുള്ളി 6 അല്ലി, വെളിച്ചെണ്ണ 3 ടേബിൾ സ്പൂൺ, കറിവേപ്പില 2 തണ്ട്, മല്ലിപ്പൊടി ഒരു ടേബിൾ സ്പൂൺ, മസാല ഒരു ടീ സ്പൂൺ, വെള്ളം അരക്കപ്പ്, മല്ലിയില കുറച്ച്.

തയാറാക്കുന്ന വിധം

ചിക്കൻ, 2 ടേബിൾസ്പൂൺ കുരുമുളകുപൊടി, മഞ്ഞൾപൊടി നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് അര മണിക്കൂർ വയ്ക്കുക. സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരിഞ്ഞു വയ്ക്കുക.

WEITERE GESCHICHTEN VON Manorama Weekly

Listen

Translate

Share

-
+

Change font size