Versuchen GOLD - Frei

കാളവണ്ടിക്കാരൻ തെളിച്ച ജീവിതപാത

Manorama Weekly

|

October 07, 2023

വഴിവിളക്കുകൾ

-  പ്രിയനന്ദനൻ

കാളവണ്ടിക്കാരൻ തെളിച്ച ജീവിതപാത

സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ സ്വർണപ്പണിയിലേക്കു തിരിഞ്ഞു. ഞങ്ങളുടെ നാടായ വല്ലച്ചിറയിൽ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ അറുപ തു വർഷമായി കലാപരിപാടികളും നാടകങ്ങളും അരങ്ങേറാറുണ്ട്. ഞാൻ പത്തു പന്ത്രണ്ടു വയസ്സുമുതൽ ആ പരിപാടികളിൽ സജീവമായി. അതിന് വഴിയൊരുക്കിയത് റാഫേൽ പുത്തൻപുര എന്ന കാളവണ്ടിക്കാരനാണ്.

WEITERE GESCHICHTEN VON Manorama Weekly

Translate

Share

-
+

Change font size