Facebook Pixel ഡോ. ബാലകൃഷ്ണനും ‘കോളജ് ഗേളും | Manorama Weekly – entertainment – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

ഡോ. ബാലകൃഷ്ണനും ‘കോളജ് ഗേളും

Manorama Weekly

|

July 09, 2022

വഴിവിളക്കുകൾ

- സത്യൻ അന്തിക്കാട്

ഡോ. ബാലകൃഷ്ണനും ‘കോളജ് ഗേളും

തൃശൂർ നഗരത്തിൽനിന്നു പതിനാറ് കി ലോമീറ്റർ പടിഞ്ഞാറുള്ള ഗ്രാമമാണ് അന്തിക്കാട്. ഇവിടെ ഒരു സാധാരണ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ മനസ്സിൽ നക്ഷത്രം പോലൊരു മോഹമുണർന്നു. സിനിമാ സംവിധായകനാകണം.  പ്രത്യേകിച്ച് കലാപാരമ്പര്യമൊന്നുമില്ലാത്ത കുടുംബം. സിനിമ അന്ന് കയ്യെത്താവുന്നതിനും അപ്പുറത്താണ്. സിനിമയുമായി ബന്ധപ്പെട്ട് പരിചയക്കാർ ആരുമില്ല. പക്ഷേ, സംവിധായകനാകണം. അതൊരു മഹത്തായ ലക്ഷ്യമാണ്.

അന്തിക്കാട് പോപ്പുലർ' എന്നു പേരുള്ള ഒരു ഓല ടാക്കീസ് ഉണ്ടായിരുന്നു. പിന്നീട് അതിന്റെ പേര് "ആരാധന' എന്നായി മാറി. അപൂർവമായി വീട്ടുകാർക്കൊപ്പം സിനിമയ്ക്കു പോയിരുന്നത് അവിടെയാണ്.  തിരിച്ചെത്തിയാൽ അച്ഛൻ പറയും: “ഇവനെ സിനിമ കാണിക്കാൻ കൊണ്ടുപോകുന്നത് വെറുതെയാണ്. സ്ക്രീനിൽ നോക്കുന്നതിലും കൂടുതൽ നോക്കുന്നത് പിറകിലുള്ള പ്രൊജക്ടർ റൂമിലേക്കാണ്.

WEITERE GESCHICHTEN VON Manorama Weekly

Manorama Weekly

Manorama Weekly

ഗ്ലോക്കോമ കാഴ്ച കവർന്നെടുക്കുന്ന നിശ്ശബ്ദ കള്ളൻ.

കുടുംബത്തിൽ ഒരാൾക്ക് ഗ്ലോക്കോമ ഉണ്ടെങ്കിൽ മറ്റ് അംഗങ്ങളും കണ്ണു പരിശോധന നടത്തുന്നത് നല്ലതാണ്

time to read

3 mins

March 21, 2026

Manorama Weekly

Manorama Weekly

പ്രണയവിലാസത്തിന്റെ എബിസിഡി

ഇപ്പോൾ \"റോസ്ലിൻ' വെബ്സീരീസ് റിലീസായി

time to read

3 mins

March 21, 2026

Manorama Weekly

Manorama Weekly

ചന്ദനഗന്ധമുള്ള അക്ഷരങ്ങൾ

വഴിവിളക്കുകൾ

time to read

1 mins

March 21, 2026

Manorama Weekly

Manorama Weekly

സഭാകമ്പം

കഥക്കൂട്ട്

time to read

1 mins

March 21, 2026

Manorama Weekly

Manorama Weekly

"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ

പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്

time to read

4 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

മട്ടൺ പച്ചമുളക് മസാല

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

നായ്ക്കളുടെ വേനൽക്കാല പരിചരണം

പെറ്റ്സ് കോർണർ

time to read

1 min

March 14, 2026

Manorama Weekly

Manorama Weekly

ഉപ്പയുടെ പാട്ടും എന്റെ കവിതയും

വഴിവിളക്കുകൾ

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

കാലക്ഷേപം

കഥക്കൂട്ട്

time to read

2 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

എഗ് ഗ്രീൻ മസാല

time to read

1 mins

March 07, 2026

Translate

Share

-
+

Change font size