Versuchen GOLD - Frei
മാതൃഭാഷാദിനം
Eureka Science
|EUREKA 2024 FEBRUARY
നമുക്കും മാതൃഭാഷയിലൂടെ പഠിക്കാം. വിഷയങ്ങൾ ആസ്വദിക്കാം. അനുഭവിക്കാം.
കൂട്ടുകാരേ, തെന്നാലിരാമനെ കുറിച്ചുള്ള ഒരു കഥ പറയാം. രാജാ വിന്റെ കൊട്ടാരത്തിൽ മറ്റൊരു രാജ്യക്കാരനായ ഒരു പണ്ഡിതൻ വന്നു. അദ്ദേഹത്തിന് നാല്പതോളം ഭാഷകൾ നന്നായി സംസാരിക്കാനറിയാം. പണ്ഡിതൻ വെല്ലുവിളിച്ചു; “എന്നോട് സംസാരിച്ച് എന്റെ മാതൃഭാഷ ഏതാണെന്ന് ഈ രാജ്യത്ത് ആർക്കെങ്കിലും കണ്ടുപിടിക്കാനാവുമോ?” രാജാവ് വെല്ലുവിളി സ്വീകരിച്ചു. ആ രാജ്യത്തെ പണ്ഡിതന്മാർ വന്ന് വിദേശ പണ്ഡിതനോട് സംസാരിച്ചു. വിദേശ പണ്ഡിതൻ എല്ലാ ഭാഷയിലും നല്ല ഒഴുക്കോടെ സംസാരിച്ചു. സംസാരിക്കാൻ പോയവരെല്ലാം തോറ്റു മടങ്ങി. തെന്നാലിരാമൻ മുന്നോട്ടുവന്ന് രാജാവിനോട് പറഞ്ഞു: “എനിക്ക് എന്തും ചെയ്യാനുള്ള അവകാശം തന്നാൽ ഞാൻ പണ്ഡിതന്റെ മാതൃഭാഷ കണ്ടെത്താം.” രാജാവ് ഉത്സാഹത്തോടെ രാമനോട് പറഞ്ഞു; “എന്ത് ചെയ്താലും വേണ്ടില്ല, പണ്ഡിതന്റെ മാതൃഭാഷ കണ്ടെത്തൂ. പണ്ഡിതൻ അറിയാതെ രാമൻ
Diese Geschichte stammt aus der EUREKA 2024 FEBRUARY -Ausgabe von Eureka Science.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Eureka Science
Eureka Science
ഫെബ്രുവിന്റെ ചാട്ടങ്ങൾ
നാല് വർഷം കൂടുമ്പോൾ ഈ 6 മണിക്കൂറുകൾ ചേർന്ന് ആകെ 24 മണിക്കൂർ ആകുന്നു
1 mins
EUREKA 2026 FEBRUARY
Eureka Science
കാസറഗോട്ടെ സുരങ്ക
ശരിയായ പരിപാലനവും നവീകരണവും ലഭിച്ചാൽ സുരങ്കകൾ എന്ന ഈ തുരങ്കങ്ങൾ ഭാവിയിലും സുസ്ഥിരമായ ജല മാനേജെന്റിനുള്ള വിലപ്പെട്ട പൈതൃക മാർഗ്ഗമായി തുടർന്നേക്കാം
1 mins
EUREKA 2026 FEBRUARY
Eureka Science
ആമാ ആമ
ആമകളെല്ലാം ആയുഷ്മാന്മാരാണ്
1 mins
EUREKA 2026 FEBRUARY
Eureka Science
തവളകുടലിലെ സൂപ്പർ ഹീറോ
ചെറുജീവികളുടെ കാൻസർ പ്രതിരോധം
1 mins
EUREKA 2026 FEBRUARY
Eureka Science
വൈദ്യുതിയുടെ പിതാവ്
1867 ആഗസ്റ്റ് 25-ന് പ്രതിഭാശാലിയായ ആ ശാസ്ത്രജ്ഞൻ അന്തരിച്ചു. ലോകമുള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മനുഷ്യർ മറക്കുകയില്ല.
1 min
EUREKA 2025 SEPTEMBER
Eureka Science
അകത്തേക്ക് തുറക്കുന്ന ജന്നാലകൾ
കണ്ണുകൊണ്ടു മാത്രല്ല... മനസ്സുകൊണ്ടും ചിലത് കാണാൻ പറ്റും, നോക്കണം...
2 mins
EUREKA 2025 JULY
Eureka Science
ഓടിയൊളിക്കുന്ന അമ്പിളിമാമൻ
ഭൂമിയും ചന്ദ്രനും പരസ്പരം ആകർഷിക്കുന്നുണ്ട് എന്ന് നമുക്കറിയാം
1 mins
EUREKA 2025 JULY
Eureka Science
"റേഡിയേഷനോ? മാരകമാണ്
വസ്തുതകൾ
1 min
EUREKA 2025 JULY
Eureka Science
കൂട്ടമായ് ആക്രമിച്ചോ? അത് കടന്നലാ...
വസ്തുതകൾ
1 mins
EUREKA 2025 MAY
Eureka Science
പൂമ്പാറ്റച്ചേലും തേടി...
ശലഭങ്ങൾക്ക് മലയാളം പേരുകൾ ഇപ്പോഴുണ്ടല്ലോ
1 mins
EUREKA 2025 MAY
Listen
Translate
Change font size

