Facebook Pixel പൂമ്പാറ്റച്ചേലും തേടി... | Eureka Science – children – Lesen Sie diese Geschichte auf Magzter.com
Mit Magzter GOLD unbegrenztes Potenzial nutzen

Mit Magzter GOLD unbegrenztes Potenzial nutzen

Erhalten Sie unbegrenzten Zugriff auf über 9.000 Zeitschriften, Zeitungen und Premium-Artikel für nur

$149.99
 
$74.99/Jahr

Versuchen GOLD - Frei

പൂമ്പാറ്റച്ചേലും തേടി...

Eureka Science

|

EUREKA 2025 MAY

ശലഭങ്ങൾക്ക് മലയാളം പേരുകൾ ഇപ്പോഴുണ്ടല്ലോ

- രാമകൃഷ്ണൻ കുമരനല്ലൂർ

പൂമ്പാറ്റച്ചേലും തേടി...

ചിത്രശലഭങ്ങളുടെ ലോകം മനോഹരവും വൈവിധ്യ പൂർണ്ണവുമാണ്. പക്ഷികളെപ്പോലെ ശബ്ദംകൊണ്ടു തിരിച്ചറിയാനാവില്ല, കണ്ണുകൊണ്ട് പിടിച്ചെടുക്കുക തന്നെ വേണം. പല നിറങ്ങൾ വാരിപ്പൂശിയ ചിറകുകളും പറക്കൽ താളവും നിങ്ങളും ശ്രദ്ധിച്ചിട്ടില്ലേ?

പൂച്ചെടികളുള്ള ഇടങ്ങളിൽ ശലഭങ്ങളുണ്ടാവും. നമ്മൾ വച്ചുപിടിപ്പിക്കുന്ന ചെടികളിൽ മാത്രമല്ല പൂവുള്ളത് എന്നതും മറക്കാതിരിക്കുക.

മുറ്റത്ത്, തൊടിയിൽ, വയലിൽ, കുന്നിൻചരിവിൽ, പുഴയോരത്തിൽ... ഒന്നിറങ്ങി നടന്നാൽ പല ശലഭങ്ങളും ശ്രദ്ധയിൽപ്പെടും. പൂമ്പാറ്റകളെ കണ്ടെത്തണമെന്ന മനസ്സോടെ, താല്പര്യത്തോടെ ഒറ്റയോ വീട്ടുകാരോടോ കൂട്ടുകാരോടോ ഒപ്പമോ നടന്നു നോക്കൂ. അതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലാത്ത ഒരത്ഭുതം പ്രകൃതി എപ്പോഴും എവിടെയെങ്കിലും നമുക്കായി ഒരുക്കിവച്ചിട്ടുണ്ടാവും! ഇങ്ങനെ അരിച്ചരിച്ചു പോകുമ്പോൾ നിന്റെ മുഖത്ത അറപ്പും വെറുപ്പും ഞാൻ കാണുന്നുണ്ട്. നോക്കിക്കോ ഒരു ചിത്രശലഭമായ് ഞാൻ മടങ്ങിവരും. (പുഴു - പി. സുരേന്ദ്രൻ)

ചില ചെടികളുടെ ഇലകൾ പുഴു കരണ്ടതുപോലെ കണ്ടിട്ടില്ലേ? ഇലകൾ ശ്രദ്ധാപൂർവം നോക്കൂ. ചിലപ്പോൾ ശലഭപ്പുഴുവിനെ (ലാർവ കാണാൻ സാധിക്കും. തീറ്റപ്രിയരാണവർ. ഓരോ ശലഭവും മുട്ടയിടുന്നത് പ്രത്യേക ചെടികളിലായിരിക്കും. മിക്ക ശലഭങ്ങളുടെയും കാര്യമെടുത്താൽ, മുട്ട വിരിഞ്ഞു വരുന്ന പുഴു തിന്നുന്നത് ആ സസ്യത്തിന്റെ ഇല തന്നെയായിരിക്കും. അതാണ് അതിന്റെ ആഹാരച്ചെടി എന്നർഥം.

പുഴുക്കൾ പല നിറത്തിലും ആകൃതിയിലുമാണ്. അവയെ കണ്ടെത്തുന്നത് രസകരം തന്നെ.

WEITERE GESCHICHTEN VON Eureka Science

Eureka Science

Eureka Science

ഫെബ്രുവിന്റെ ചാട്ടങ്ങൾ

നാല് വർഷം കൂടുമ്പോൾ ഈ 6 മണിക്കൂറുകൾ ചേർന്ന് ആകെ 24 മണിക്കൂർ ആകുന്നു

time to read

1 mins

EUREKA 2026 FEBRUARY

Eureka Science

Eureka Science

കാസറഗോട്ടെ സുരങ്ക

ശരിയായ പരിപാലനവും നവീകരണവും ലഭിച്ചാൽ സുരങ്കകൾ എന്ന ഈ തുരങ്കങ്ങൾ ഭാവിയിലും സുസ്ഥിരമായ ജല മാനേജെന്റിനുള്ള വിലപ്പെട്ട പൈതൃക മാർഗ്ഗമായി തുടർന്നേക്കാം

time to read

1 mins

EUREKA 2026 FEBRUARY

Eureka Science

Eureka Science

ആമാ ആമ

ആമകളെല്ലാം ആയുഷ്മാന്മാരാണ്

time to read

1 mins

EUREKA 2026 FEBRUARY

Eureka Science

Eureka Science

തവളകുടലിലെ സൂപ്പർ ഹീറോ

ചെറുജീവികളുടെ കാൻസർ പ്രതിരോധം

time to read

1 mins

EUREKA 2026 FEBRUARY

Eureka Science

Eureka Science

വൈദ്യുതിയുടെ പിതാവ്

1867 ആഗസ്റ്റ് 25-ന് പ്രതിഭാശാലിയായ ആ ശാസ്ത്രജ്ഞൻ അന്തരിച്ചു. ലോകമുള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മനുഷ്യർ മറക്കുകയില്ല.

time to read

1 min

EUREKA 2025 SEPTEMBER

Eureka Science

Eureka Science

അകത്തേക്ക് തുറക്കുന്ന ജന്നാലകൾ

കണ്ണുകൊണ്ടു മാത്രല്ല... മനസ്സുകൊണ്ടും ചിലത് കാണാൻ പറ്റും, നോക്കണം...

time to read

2 mins

EUREKA 2025 JULY

Eureka Science

Eureka Science

ഓടിയൊളിക്കുന്ന അമ്പിളിമാമൻ

ഭൂമിയും ചന്ദ്രനും പരസ്പരം ആകർഷിക്കുന്നുണ്ട് എന്ന് നമുക്കറിയാം

time to read

1 mins

EUREKA 2025 JULY

Eureka Science

Eureka Science

"റേഡിയേഷനോ? മാരകമാണ്

വസ്തുതകൾ

time to read

1 min

EUREKA 2025 JULY

Eureka Science

Eureka Science

കൂട്ടമായ് ആക്രമിച്ചോ? അത് കടന്നലാ...

വസ്തുതകൾ

time to read

1 mins

EUREKA 2025 MAY

Eureka Science

Eureka Science

പൂമ്പാറ്റച്ചേലും തേടി...

ശലഭങ്ങൾക്ക് മലയാളം പേരുകൾ ഇപ്പോഴുണ്ടല്ലോ

time to read

1 mins

EUREKA 2025 MAY

Listen

Translate

Share

-
+

Change font size