يحاول ذهب - حر

ഭർത്താവിനും വേണം ഗർഭകാലം

February 17, 2024

|

Vanitha

കുഞ്ഞിനെ മനസ്സിൽ ചുമന്നും അമ്മയ്ക്കു വേണ്ട പിന്തുണയും കരുതലും നൽകിയും അച്ഛനാകാൻ ഒരുങ്ങാം

- ഡോ. ലളിതാംബിക കരുണാകരൻ സീനിയർ കൺസൽറ്റന്റ് സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ, പരുമല, പ്രൊവിഡൻസ് ഹോസ്പിറ്റൽ ആലപ്പുഴ

ഭർത്താവിനും വേണം ഗർഭകാലം

ഗർഭകാലത്തിൽ സ്നേഹവും കരുതലുമായി ഒപ്പം നിന്നവരെ സ്ത്രീ ഒരിക്കലും മറക്കില്ല. അതുപോലെ തന്നെ അവളെ ആ സമയത്തു വേദനിപ്പിച്ചവരെയും ആയുസ്സോളം നീണ്ട കരുത്തുള്ള ബോണ്ടിങ് ഭാര്യയുമായി നിലനിർത്താൻ ഗർഭകാലത്ത് അവൾ ആഗ്രഹിക്കുന്ന സ്നേഹവും പരിചരണവും നൽകാം. സാമീപ്യവും നല്ല വാക്കുകളും കൊണ്ടു മനസ്സു നിറഞ്ഞ് ഉല്ലാസവതിയാകുമ്പോൾ ആരോഗ്യത്തോടെ വാവയും അവൾക്കുള്ളിൽ വളരും.

അറിയാമെന്നുറപ്പാക്കാം

 ഭാര്യ ഗർഭിണിയാണെന്ന് അറിയുന്ന നിമിഷം മുതൽ ജീവിതം മാറുകയാണ്. ഭാര്യയുടെ ശരീരത്തിലും മനസ്സിലുമുണ്ടാകുന്ന മാറ്റം അവൾക്കൊപ്പം തിരിച്ചറിയണം. എന്തിനും കൂടെ നിൽക്കാൻ പങ്കാളി ഒപ്പമുണ്ടെന്ന തോന്നൽ അവളിൽ വളരേ കാലം കൂടിയാണിത്. ഭക്ഷണകാര്യത്തിൽ മുതൽ പങ്കാളിയുടെ ശ്രദ്ധ വേണം.

 ആ സമയത്തെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിയണം. ഗർഭിണിയുടെ ആരോഗ്യത്തിനു സമീകൃതാഹാരം നിർബന്ധമാണ്. ഗർഭാവസ്ഥയിലെ പ്രമേഹം, മലബന്ധം, അസിഡിറ്റി, ഛർദ്ദി തുടങ്ങിയ സാധാരണമായ അവസ്ഥകൾ വിലയിരുത്തി ഓരോ സ്ത്രീക്കും അനുയോജ്യമായ ഭക്ഷണ  ക്രമം ഡോക്ടർ നിർദേശിക്കും. ഓരോരുത്തർക്കും ചെയ്യാവുന്ന വ്യായാമങ്ങളും പറഞ്ഞുതരും.

ഇതെല്ലാം ഗർഭിണി മാത്രം ഓർത്തിരുന്നാൽ പോരാ. ഭാര്യ ചെക്കപ്പിനു പോകുമ്പോൾ അവൾക്കൊപ്പം കഴിയുന്നത്ര അവസരങ്ങളിൽ പോകുകയും ഡോക്ടറോടു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നതിൽ മുൻകൈ എടുക്കയും വേണം. അതെല്ലാം കൃത്യമായാണു നടപ്പാക്കപ്പെടുന്നതെന്നു സൗമ്യമായി ഉറപ്പാക്കുകയും വേണം.

വേണം, സാമ്പത്തികാസൂത്രണം

ജോലിക്കു പോകുന്ന സ്ത്രീയാണെങ്കിൽ പ്രസവശേഷം ജോലി തുടരുന്നതിനെക്കുറിച്ചും കുഞ്ഞിന്റെ സംരക്ഷണം എങ്ങനെയെല്ലാം ഉറപ്പാക്കാമെന്നും ആലോചിക്കേണ്ട ഉത്തരവാദിത്തം പങ്കാളി ഏറ്റെടുക്കണം. അവളെന്തെങ്കിലും മാർഗം പറയുമായിരിക്കും അതനുസരിച്ചു ചെയ്യാം എന്ന നിലപാടു ശരിയല്ല.

കുഞ്ഞു ജനിച്ച ശേഷം അമ്മ ജോലി തുടരണോ വേണ്ടയോ എന്ന തീരുമാനം പങ്കാളികൾ ഒരുമിച്ചെടുക്കണം. ഇരു കൂട്ടർക്കും സ്വീകാര്യമായ രീതിയിൽ തീരുമാനങ്ങളെടുക്കുന്നതു മാനസികസമ്മർദം കുറയ്ക്കും.

പ്രസവച്ചെലവുകൾ കുഞ്ഞിന്റെയും അമ്മയുടെയും പ്രസവാനന്തര പരിചരണം എന്നിവയ്ക്കുള്ള ചെലവുകൾ തുടങ്ങി സാമ്പത്തിക മുന്നൊരുക്കം കൂടിയേ തീരൂ. ദമ്പതികളൊരുമിച്ച് ഇക്കാര്യങ്ങളിലും തീരുമാനമെടുക്കുക.

പോസിറ്റീവ് മനോഭാവം

المزيد من القصص من Vanitha

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Listen

Translate

Share

-
+

Change font size