يحاول ذهب - حر
Vlog space @ Home
May 2024
|Vanitha Veedu
നിങ്ങൾ ഒരു ബ്ലോഗറാണോ? എങ്കിൽ അധികച്ചെലവില്ലാതെ വീട്ടിൽ ഒരുക്കാം അതിനായി ഒരു ഇടം
-
വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്നു പറഞ്ഞതു പോലെ സ്മാർട് ഫോൺ എടുത്തവരെല്ലാം വ്ലോഗർമാർ എന്ന അവസ്ഥയാണ് ഇപ്പോൾ. ഒരു വീട്ടിൽ തന്നെ രണ്ടും മൂന്നും ബ്ലോഗർമാരും ഇൻഫ്ലുവൻസർമാരും വാഴുന്ന കാലം. അതിനാൽ തന്നെ ഈ രംഗത്ത് കനത്ത മത്സരവുമുണ്ട്. മികച്ച ഗുണനിലവാരത്തിൽ മികച്ച ആശയങ്ങൾ ആദ്യം ആര് എത്തിക്കുന്നുവോ അവർക്കാണ് വിജയം.
വീട്ടിൽ തന്നെ ഒരു ബ്ലോഗിങ് സ്പേസ് ഒരുക്കിയാലോ? വലിയ ചെലവില്ലാതെ ഇതു ചെയ്തെടുക്കാവുന്നതേയുള്ളൂ.
പശ്ചാത്തലം
നിങ്ങൾ ക്യാമറയെ അഭിമുഖീകരിക്കുമ്പോൾ ആളുകൾ കാണുന്ന നിങ്ങളുടെ പിന്നിലെ പശ്ചാത്തലം വളരെ പ്രധാനമാണ്. അതു നിങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ടതാണെങ്കിൽ നല്ലത്. പക്ഷേ, അമിത ബഹളമാകരുത്. പശ്ചാത്തലം നിങ്ങളുടെ ചർമത്തിന്റെ ടോണുമായി ഇണങ്ങുന്നതാകണം. പല നിറങ്ങൾ വച്ച് പരീക്ഷിച്ച് ഇണങ്ങിയ നിറം കണ്ടെത്താം. നിങ്ങളുടെ സ്റ്റൈലുമായോ വിഷയവുമായോ ഒത്തുപോകുന്ന ബഹളമില്ലാത്ത പശ്ചാത്തലം തിരഞ്ഞെടുക്കാം. പശ്ചാത്തലത്തിന് പ്രാമുഖ്യം വേണം. പക്ഷേ, നിങ്ങളുടെ സംഭാഷണത്തിൽ നിന്ന് വ്യതിചലിപ്പിക്കുന്നതാകരുത്. ഒഴിഞ്ഞ ഭിത്തിയോ ബുക് ഷെൽഫോ നല്ലതാണ്. ലളിതമായ അലങ്കാര വസ്തുക്കളോ ആക്സസറിയോ വച്ച ഷെൽഫ് നൽകാം. ചെടികൾ വളരെ നല്ല പശ്ചാത്തലമൊരുക്കുന്നു. അവ ഷെൽഫിൽ വയ്ക്കാം. മേശമേൽ വയ്ക്കാം, വലിയൊരു ചട്ടിയിൽ തറയിൽ വയ്ക്കാം. ചുമരിന് ഗ്ലോസ്സി അല്ലാത്ത പെയിന്റ് അടിക്കാം. കുത്തുന്ന നിറങ്ങളും പാറ്റേണുകളുടെ ആധിക്യവും ഒഴിവാക്കാം.
വോൾപേപ്പറുകൾ, വോൾ സ്റ്റിക്കറുകൾ എന്നിവ നൽകാം. വ്യത്യസ്ത നിറങ്ങളിലും പാറ്റേണിലുമുള്ള കാൻവാസോ ഫാബ്രിക്കോ ചുമരിൽ നൽകുന്നതും ഭംഗിയേകുന്നു. അതു മാത്രമല്ല, ഇവ ഇടയ്ക്കിടെ മാറ്റാനും സാധിക്കും. അപ്പോൾ കാഴ്ചക്കാർക്ക് ഒരേ പശ്ചാത്തലത്തിന്റെ വിരസത തോന്നില്ല.
ലൈറ്റിങ്
هذه القصة من طبعة May 2024 من Vanitha Veedu.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha Veedu
Vanitha Veedu
അറിഞ്ഞു ചെയ്യാം അടുക്കളയിലെ ടൈലിങ്
അടുക്കള ഭിത്തി എന്ന സ്ലാഷ് ബാക്ക്, നിലം, കൗണ്ടർ ടോപ് ഇവിടെയെല്ലാം ടൈലിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ
1 min
July 2025
Vanitha Veedu
EV ചാർജിങ് പോയിന്റ് ഒരുക്കുമ്പോൾ
ഇലക്ട്രിക് വാഹനങ്ങൾ പ്രചാരം നേടിത്തുടങ്ങിയതോടെ വീട്ടിൽ ചാർജിങ് പോയിന്റ് നൽകേണ്ടത് ആവശ്യമാണ്
1 mins
July 2025
Vanitha Veedu
മൺസൂണിന്റെ മുഖശ്രീ
മഴക്കാലത്ത് പൂന്തോട്ടം സുന്ദരവും പ്രയോജനപ്രദവുമാക്കുന്ന ചില നാടൻ ചെടികൾ
2 mins
July 2025
Vanitha Veedu
മാർക്ക് കൂട്ടാൻ മികച്ച പഠനമുറി
സ്റ്റഡിറൂമിൽ ഇരുന്നുള്ള പഠനം ഏകാഗ്രത വർധിപ്പിക്കും, മാർക്ക് കൂട്ടും. പഠനമുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
2 mins
July 2025
Vanitha Veedu
ഒരു ചെട്ടിനാടൻ വില്ല
ചെട്ടിനാടിന്റെ തനതു ഘടകങ്ങളും ആഡംബരവും ഇഴുകിച്ചേരുന്നു ഈ അവധിക്കാല വസതിയിൽ
1 min
July 2025
Vanitha Veedu
ട്രസ്സ് റൂഫ് ഒരുക്കാം; കുറഞ്ഞ ചെലവിൽ
1. കിലോയ്ക്ക് 125 രൂപ മുതലാണ് ട്രസ്സ് റൂഫ് നിർമിക്കാനുള്ള സ്ട്രക്ചറൽ ട്യൂബിന്റെ വില 2. 210 ഗ്രേഡിലുള്ള ജിഐ സ്ട്രക്ച റൽ ട്യൂബിനാണ് ഗുണനിലവാരം കൂടു തൽ 3. കിലോയ്ക്ക് 75 രൂപ മുതലാണ് മൈൽഡ് സ്റ്റീൽ (എംഎസ്) സ്ട്രക്ച റൽ ട്യൂബിന്റെ വില 2. ചതുരശ്രയടിക്ക് 28 രൂപ മുതലാണ് ജിഐ റൂഫിങ് ഷീറ്റിന്റെ വില 5. ട്രസ്സ് പിടിപ്പിച്ച് ജിഐ ഷീറ്റ് മേയാൻ ചതുരശ്രയടിക്ക് 130 രൂപ ചെലവ് വരും
1 mins
July 2025
Vanitha Veedu
പല വഴിയിൽ ലാഭം നേടാൻ സ്റ്റീൽ
വീടു നിർമാണത്തിലെ പുതിയ സൂപ്പർ മെറ്റീരിയൽ ആണ് സ്റ്റിൽ. വിവേകപൂർവം ഉപയോഗിച്ചാൽ ചെലവ് 20-30 ശതമാനം കുറയ്ക്കാം.
2 mins
July 2025
Vanitha Veedu
ബെഡ്റൂമിൽ സൗകര്യം കൂട്ടാം
കിടപ്പുമുറിയിൽ സൗകര്യങ്ങളില്ലേ? ചെറിയൊരു പുതുക്കലിലൂടെ ബെഡ്റൂം പുതിയൊരു ലോകമാക്കാം.
3 mins
July 2025
Vanitha Veedu
ഈടുനിൽക്കും സ്റ്റീൽ ഫർണിച്ചർ
1. ജിഐ, എംഎസ്, എസ്എസ് എന്നീ ഇനം സ്റ്റീൽ ഉപയോഗിച്ച് ഫർണിച്ചർ നിർമിക്കാം 2. പൗഡർ കോട്ടിങ്, മെറ്റാലിക് പെയിന്റ് എന്നിവ വഴി ഫർണിച്ചറിന് ഇഷ്ടനിറം നൽകാം 3. സ്റ്റീലിനൊപ്പം തടി, ഗ്ലാസ് എന്നിവ ചേർത്തും ഫർണിച്ചർ നിർമിക്കാം 4. കസ്റ്റമൈസ്ഡ് ഡിസൈനിലുള്ള ഫർണിച്ചർ രണ്ടാഴ്ച കൊണ്ട് ലഭിക്കും 5. ഇന്റീരിയറിലെ മൾട്ടിപർപ്പസ് ഫർണിച്ചർ നിർമിക്കാൻ സ്റ്റീൽ ആണ് ഏറ്റവും അനുയോജ്യം
1 min
July 2025
Vanitha Veedu
മാലിന്യ സംസ്കരണവും വീടിനകത്തെ പരിസ്ഥിതിയും
ശരിയായ മാലിന്യ നിർമാർജനവും ആരോഗ്യം പകരുന്ന നിർമാണവും ഹരിതഭവനങ്ങളുടെ അവിഭാജ്യ ഘടകങ്ങളാണ്
2 mins
July 2025
Listen
Translate
Change font size
