Vlog space @ Home
Vanitha Veedu|May 2024
നിങ്ങൾ ഒരു ബ്ലോഗറാണോ? എങ്കിൽ അധികച്ചെലവില്ലാതെ വീട്ടിൽ ഒരുക്കാം അതിനായി ഒരു ഇടം
Vlog space @ Home

വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്നു പറഞ്ഞതു പോലെ സ്മാർട് ഫോൺ എടുത്തവരെല്ലാം വ്ലോഗർമാർ എന്ന അവസ്ഥയാണ് ഇപ്പോൾ. ഒരു വീട്ടിൽ തന്നെ രണ്ടും മൂന്നും ബ്ലോഗർമാരും ഇൻഫ്ലുവൻസർമാരും വാഴുന്ന കാലം. അതിനാൽ തന്നെ ഈ രംഗത്ത് കനത്ത മത്സരവുമുണ്ട്. മികച്ച ഗുണനിലവാരത്തിൽ മികച്ച ആശയങ്ങൾ ആദ്യം ആര് എത്തിക്കുന്നുവോ അവർക്കാണ് വിജയം.

വീട്ടിൽ തന്നെ ഒരു ബ്ലോഗിങ് സ്പേസ് ഒരുക്കിയാലോ? വലിയ ചെലവില്ലാതെ ഇതു ചെയ്തെടുക്കാവുന്നതേയുള്ളൂ.

പശ്ചാത്തലം

നിങ്ങൾ ക്യാമറയെ അഭിമുഖീകരിക്കുമ്പോൾ ആളുകൾ കാണുന്ന നിങ്ങളുടെ പിന്നിലെ പശ്ചാത്തലം വളരെ പ്രധാനമാണ്. അതു നിങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ടതാണെങ്കിൽ നല്ലത്. പക്ഷേ, അമിത ബഹളമാകരുത്. പശ്ചാത്തലം നിങ്ങളുടെ ചർമത്തിന്റെ ടോണുമായി ഇണങ്ങുന്നതാകണം. പല നിറങ്ങൾ വച്ച് പരീക്ഷിച്ച് ഇണങ്ങിയ നിറം കണ്ടെത്താം. നിങ്ങളുടെ സ്റ്റൈലുമായോ വിഷയവുമായോ ഒത്തുപോകുന്ന ബഹളമില്ലാത്ത പശ്ചാത്തലം തിരഞ്ഞെടുക്കാം. പശ്ചാത്തലത്തിന് പ്രാമുഖ്യം വേണം. പക്ഷേ, നിങ്ങളുടെ സംഭാഷണത്തിൽ നിന്ന് വ്യതിചലിപ്പിക്കുന്നതാകരുത്. ഒഴിഞ്ഞ ഭിത്തിയോ ബുക് ഷെൽഫോ നല്ലതാണ്. ലളിതമായ അലങ്കാര വസ്തുക്കളോ ആക്സസറിയോ വച്ച ഷെൽഫ് നൽകാം. ചെടികൾ വളരെ നല്ല പശ്ചാത്തലമൊരുക്കുന്നു. അവ ഷെൽഫിൽ വയ്ക്കാം. മേശമേൽ വയ്ക്കാം, വലിയൊരു ചട്ടിയിൽ തറയിൽ വയ്ക്കാം. ചുമരിന് ഗ്ലോസ്സി അല്ലാത്ത പെയിന്റ് അടിക്കാം. കുത്തുന്ന നിറങ്ങളും പാറ്റേണുകളുടെ ആധിക്യവും ഒഴിവാക്കാം.

വോൾപേപ്പറുകൾ, വോൾ സ്റ്റിക്കറുകൾ എന്നിവ നൽകാം. വ്യത്യസ്ത നിറങ്ങളിലും പാറ്റേണിലുമുള്ള കാൻവാസോ ഫാബ്രിക്കോ ചുമരിൽ നൽകുന്നതും ഭംഗിയേകുന്നു. അതു മാത്രമല്ല, ഇവ ഇടയ്ക്കിടെ മാറ്റാനും സാധിക്കും. അപ്പോൾ കാഴ്ചക്കാർക്ക് ഒരേ പശ്ചാത്തലത്തിന്റെ വിരസത തോന്നില്ല.

ലൈറ്റിങ്

Bu hikaye Vanitha Veedu dergisinin May 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Vanitha Veedu dergisinin May 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

VANITHA VEEDU DERGISINDEN DAHA FAZLA HIKAYETümünü görüntüle
പഴയ ഓട് എപ്പോഴും ലാഭമല്ല
Vanitha Veedu

പഴയ ഓട് എപ്പോഴും ലാഭമല്ല

ഓട് പുനരുപയോഗിക്കുന്നതുകൊണ്ട് വളരെയേറെ ഗുണങ്ങളുണ്ട്. എന്നാൽ നോക്കിയും കണ്ടുമല്ലെങ്കിൽ അത് നഷ്ടത്തിൽ കലാശിക്കാം

time-read
1 min  |
May 2024
അങ്ങാടിയിലെ ആശക്കൂടാരം
Vanitha Veedu

അങ്ങാടിയിലെ ആശക്കൂടാരം

സൂര്യചന്ദ്രന്മാർ നിഴൽച്ചിത്രങ്ങൾ വരയ്ക്കുന്ന, കാറ്റും വെളിച്ചവും പച്ചപ്പും നിറയുന്ന ഈ വീട് വെറും മൂന്നര സെന്റിലാണ്

time-read
1 min  |
May 2024
കളയാനുള്ളതല്ല ഗ്രേ വാട്ടർ
Vanitha Veedu

കളയാനുള്ളതല്ല ഗ്രേ വാട്ടർ

ഇനി അധികകാലം ഗ്രേ വാട്ടർ റീസൈക്ക്ളിങ്ങിനു നേരെ മുഖം തിരിക്കാനാകില്ല! ഈ രംഗത്തെ സാധ്യതകൾ അറിയാം

time-read
2 dak  |
May 2024
കുടിവെള്ളം കണ്ണുമടച്ച് വിശ്വസിക്കരുത്
Vanitha Veedu

കുടിവെള്ളം കണ്ണുമടച്ച് വിശ്വസിക്കരുത്

ഓരോ വർഷവും വെള്ളത്തിന്റെ പരിശുദ്ധി കുറഞ്ഞു വരുന്നു. അതിനാൽ ജലശുദ്ധീകരണ മാർഗങ്ങൾ അത്യാവശ്യമാണ്

time-read
2 dak  |
May 2024
ഇത്രയും മഴ...എന്നിട്ടും വരൾച്ച?!
Vanitha Veedu

ഇത്രയും മഴ...എന്നിട്ടും വരൾച്ച?!

പ്രളയം വരെ മഴപെയ്തിട്ടും അടുത്ത വേനലിൽ വരൾച്ചയുണ്ടാകുന്നത് എന്തുകൊണ്ട്? ഈ പ്രശ്നത്തിന് പ്രതിവിധിയില്ലേ?

time-read
2 dak  |
May 2024
കരുതലോടെ മതി വിഷപ്രയോഗം
Vanitha Veedu

കരുതലോടെ മതി വിഷപ്രയോഗം

ദൂരവ്യാപക പ്രത്യാഘാതങ്ങൾ അറിഞ്ഞു വേണം ചിതലിനെ അകറ്റാനുള്ള പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെന്റ് ചെയ്യാൻ

time-read
2 dak  |
May 2024
ഫ്ലോറിങ് പുതുക്കാം കുത്തിപ്പൊളിക്കലില്ലാതെ
Vanitha Veedu

ഫ്ലോറിങ് പുതുക്കാം കുത്തിപ്പൊളിക്കലില്ലാതെ

പഴയ ഫ്ലോർ ഏതായാലും മുകളിൽ ടൈലോ ലാമിനേറ്റോ ഒട്ടിച്ച് കഷ്ടപ്പാടില്ലാതെ പുതിയ ഫ്ലോർ സ്വന്തമാക്കാം

time-read
1 min  |
May 2024
ലൈറ്റിങ് അത്ര നിസ്സാര കാര്യമല്ല
Vanitha Veedu

ലൈറ്റിങ് അത്ര നിസ്സാര കാര്യമല്ല

ഓരോ മുറിയുടെയും ആവശ്യവും മൂഡും നോക്കി വേണം ലൈറ്റിങ് നിശ്ചയിക്കാൻ

time-read
1 min  |
May 2024
Vlog space @ Home
Vanitha Veedu

Vlog space @ Home

നിങ്ങൾ ഒരു ബ്ലോഗറാണോ? എങ്കിൽ അധികച്ചെലവില്ലാതെ വീട്ടിൽ ഒരുക്കാം അതിനായി ഒരു ഇടം

time-read
2 dak  |
May 2024
ട്രെൻഡ് എന്താണ് എന്ന് ചോദിച്ചാൽ...
Vanitha Veedu

ട്രെൻഡ് എന്താണ് എന്ന് ചോദിച്ചാൽ...

20 വർഷത്തിലധികമായി ഇന്തൊനീഷ്യയിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ ഫാക്ടറിയുടെ സാരഥി സംസാരിക്കുന്നു

time-read
2 dak  |
May 2024