ഇനി കെട്ടിടവും പ്രിന്റ് ചെയ്തെടു ക്കാം. സംശയിക്കേണ്ട, മെഷീൻ ഉപയോഗിച്ച് പ്രിന്റ് ചെയ്തെടുക്കുക തന്നെ. ഇനിയും വിശ്വാസം വരാത്തവർക്ക് തിരുവനന്തപുരം പിടിപി നഗറിലെ നിർമിതി കേന്ദ്രം ക്യാംപസിലേക്കെത്താം. കേരളത്തിലെ ആദ്യ ത്രീഡി പ്രിന്റിങ് കെട്ടിടം നേരിട്ട് കാണാം. 250 ചതുരശ്രയടിയുള്ള കെട്ടിടത്തിന്റെ നിർമാണം ഒട്ടുമുക്കാലും പൂർത്തിയായിക്കഴിഞ്ഞു.
ഇതിനു മുൻപ് ചെന്നൈ ഐഐടിയിലും മുംബൈയിലുമൊക്കെ ത്രീഡി പ്രിന്റിങ് കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ള "ത്വസ്ഥ'യുടെ നേതൃത്വ ത്തിലാണ് കെട്ടിടം നിർമിക്കുന്നത്. ചെന്നൈ ഐഐടി കേന്ദ്ര ഭവന മന്ത്രാലയവുമായി ചേർന്ന് രൂപീകരിച്ച ആഷ ഇൻകുബേറ്റർ കമ്പനിയാണ് ത്വസ്ഥ. മലയാളി സംരംഭകൻ വി. എസ്. ആദിത്യയാണ് സാരഥി. വയനാട് മുട്ടിൽ സ്വദേശിയായ ആദിത്യ ചെന്നൈ ഐഐടിയിൽ നിന്ന് ബിരുദം നേടിയ ശേഷം 2016ലാണ് ത്വസ്ഥ സ്ഥാപിക്കുന്നത്.
ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ, കേരളത്തിലെ ആദ്യ ത്രീഡി കെട്ടിടം എന്നിവയെപ്പറ്റി ആദിത്യ വനിത വീടിനോട് സംസാരിക്കുന്നു.
ടെക്നോളജി
هذه القصة مأخوذة من طبعة Septmber 2023 من Vanitha Veedu.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة Septmber 2023 من Vanitha Veedu.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
വീട്: ഓർമകൾ നിറയുമിടം
ഭിത്തികൾക്കും അലങ്കാരങ്ങൾക്കുമപ്പുറം വീടിനെ വീടാക്കുന്ന ചിലതുണ്ടെന്നു പറയുന്നു പർവിൺ ഹഫീസ്
Bedroom Basics
കിടപ്പുമുറി മനോഹരവും കാര്യക്ഷമവുമാക്കാൻ ചില ഘടകങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്
ബ്യൂട്ടിഫുൾ ബ്ലാക്ക്
ഇൻഡോർ പ്ലാന്റ് ശേഖരിക്കുന്നവരുടെ പ്രിയപ്പെട്ട സിസി പ്ലാന്റ് ഇനമാണ് ബ്ലാക്ക് സാമിയ
പഴയ ഓട് എപ്പോഴും ലാഭമല്ല
ഓട് പുനരുപയോഗിക്കുന്നതുകൊണ്ട് വളരെയേറെ ഗുണങ്ങളുണ്ട്. എന്നാൽ നോക്കിയും കണ്ടുമല്ലെങ്കിൽ അത് നഷ്ടത്തിൽ കലാശിക്കാം
അങ്ങാടിയിലെ ആശക്കൂടാരം
സൂര്യചന്ദ്രന്മാർ നിഴൽച്ചിത്രങ്ങൾ വരയ്ക്കുന്ന, കാറ്റും വെളിച്ചവും പച്ചപ്പും നിറയുന്ന ഈ വീട് വെറും മൂന്നര സെന്റിലാണ്
കളയാനുള്ളതല്ല ഗ്രേ വാട്ടർ
ഇനി അധികകാലം ഗ്രേ വാട്ടർ റീസൈക്ക്ളിങ്ങിനു നേരെ മുഖം തിരിക്കാനാകില്ല! ഈ രംഗത്തെ സാധ്യതകൾ അറിയാം
കുടിവെള്ളം കണ്ണുമടച്ച് വിശ്വസിക്കരുത്
ഓരോ വർഷവും വെള്ളത്തിന്റെ പരിശുദ്ധി കുറഞ്ഞു വരുന്നു. അതിനാൽ ജലശുദ്ധീകരണ മാർഗങ്ങൾ അത്യാവശ്യമാണ്
ഇത്രയും മഴ...എന്നിട്ടും വരൾച്ച?!
പ്രളയം വരെ മഴപെയ്തിട്ടും അടുത്ത വേനലിൽ വരൾച്ചയുണ്ടാകുന്നത് എന്തുകൊണ്ട്? ഈ പ്രശ്നത്തിന് പ്രതിവിധിയില്ലേ?
കരുതലോടെ മതി വിഷപ്രയോഗം
ദൂരവ്യാപക പ്രത്യാഘാതങ്ങൾ അറിഞ്ഞു വേണം ചിതലിനെ അകറ്റാനുള്ള പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെന്റ് ചെയ്യാൻ
ഫ്ലോറിങ് പുതുക്കാം കുത്തിപ്പൊളിക്കലില്ലാതെ
പഴയ ഫ്ലോർ ഏതായാലും മുകളിൽ ടൈലോ ലാമിനേറ്റോ ഒട്ടിച്ച് കഷ്ടപ്പാടില്ലാതെ പുതിയ ഫ്ലോർ സ്വന്തമാക്കാം