Facebook Pixel {العنوان: سلسلة} | {اسم المغناطيس: سلسلة} - {الفئة: سلسلة} - اقرأ هذه القصة على Magzter.com
استمتع بـUnlimited مع Magzter GOLD

استمتع بـUnlimited مع Magzter GOLD

احصل على وصول غير محدود إلى أكثر من 9000 مجلة وصحيفة وقصة مميزة مقابل

$149.99
 
$74.99/سنة

يحاول ذهب - حر

അരങ്ങും വെള്ളിത്തിരയും ലിയോണയും

April 04, 2026

|

Manorama Weekly

സിനിമയ്ക്കൊപ്പം നാടകവേദിയിലും സജീവമായ ലിയോണ, മനസുതുറക്കുന്നു.

- നിഷിമ

അരങ്ങും വെള്ളിത്തിരയും ലിയോണയും

മലയാള സിനിമയിൽ തന്റെ സാന്നിധ്യം സാവധാനത്തിൽ, അതേ സമയം ഉറപ്പോടെ രേഖപ്പെടുത്തിയ നടിയാണ് ലിയോണ ലിഷോയ്, ആൻമരിയ കലിപ്പിലാണ്, മായാനദി, ഇഷ്ക്, അന്വേഷണം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ലിയോണ, ഇപ്പോൾ ജീത്തു ജോസഫിന്റെ വലതുവശത്തെ കള്ളനിലും തന്റെ സാന്നിധ്യം രേഖപ്പെടുത്തി. ജീത്തുവിനോടൊപ്പമുള്ള മൂന്നാമത്തെ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

സിനിമയ്ക്കൊപ്പം നാടകവേദിയിലും സജീവമായ ലിയോണ, മനസുതുറക്കുന്നു.

ജീത്തു ജോസഫിന്റെ കൂടെയുള്ള മൂന്നാമത്തെ സിനിമയാണല്ലോ വലതുവശത്തെ കള്ളൻ?

അതെ. ജീത്തു സാറിന്റെ കൂടെ ആദ്യം ഞാൻ ചെയ്തത് “റാം' എന്ന സിനിമയാണ്. അത് റിലീസ് ആയിട്ടില്ല. കോവിഡിന് തൊട്ടുമുന്നേയാണ് റാം' ൽ ജോയിൻ ചെയ്യുന്നത് . അന്ന് ഭയങ്കര ടെൻഷനായിരുന്നു. വലിയ ഡയറക്ടർ, പിന്നെ ലാലേട്ടനെപ്പോലെ സീനിയർ ആക്ടേഴ്സ് ഉള്ള വലിയ ക്രൂ. അത്രയധികം സീനിയർ ആക്ടേഴ്സിന്റെ കൂടെ ഞാൻ ജോലി ചെയ്തത് ആദ്യമായിട്ടായിരുന്നു. ജീത്തു സാറിന്റെ കൂടെയുള്ള രണ്ടാമത്തെ സിനിമ "12 th മാൻ' ആണ്. അപ്പോഴേക്കും സാറുമായി നല്ല അടുപ്പമായിക്കഴിഞ്ഞിരുന്നു. കുളമാവ് എന്ന സ്ഥലത്തെ ഒരു റിസോർട്ടിൽ ഒരു മാസത്തോളം താമസിച്ചായിരുന്നു ഷൂട്ടിങ്. അത് കോവിഡ് സമയമായിരുന്നു. എല്ലാവരും ഒരു കുടുംബം പോലെ ആയിരുന്നു. "വലതുവശത്തെ കള്ളനി'ലേക്ക് എത്തിയപ്പോഴും ജീത്തു സാർ എന്റെ ഒരു മെൻഡർ - ഗുരുനാഥന്റെ സ്ഥാനത്ത് എത്തി. ഓരോ പ്രോജക്ട് വരുമ്പോഴും സാർ എന്നെ പരിഗണിക്കുന്നു എന്നതിലും സന്തോഷമുണ്ട്. ഇതിൽ ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ്. പൊലീസ് ഓഫിസർ റോൾ ഞാൻ മുൻപ് ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് പവർ ഇല്ലാത്ത, ഒരു സാധാരണ പൊലീസുകാരിയായിട്ട് അഭിനയിക്കുന്നത്. അതുകൊണ്ടാണ് ഈ റോൾ എനിക്കു വ്യത്യസ്തമായി തോന്നിയത്.

ഇതുവരെയുള്ള ഒരു സിനിമാ യാത്രയെക്കുറിച്ച് പറയാമോ?

المزيد من القصص من Manorama Weekly

Manorama Weekly

Manorama Weekly

പേരുകളൊരായിരം

കഥക്കൂട്ട്

time to read

2 mins

April 04, 2026

Manorama Weekly

Manorama Weekly

പൊണ്ണത്തടിയും നായ്ക്കളും

പെറ്റ്സ് കോർണർ

time to read

1 min

April 04, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ബീഫ് മുഴനെഞ്ച് കറി

time to read

1 mins

April 04, 2026

Manorama Weekly

Manorama Weekly

അരങ്ങും വെള്ളിത്തിരയും ലിയോണയും

സിനിമയ്ക്കൊപ്പം നാടകവേദിയിലും സജീവമായ ലിയോണ, മനസുതുറക്കുന്നു.

time to read

5 mins

April 04, 2026

Manorama Weekly

Manorama Weekly

അമ്മച്ഛന്റെ കഥാകടങ്ങൾ

വഴിവിളക്കുകൾ

time to read

1 mins

April 04, 2026

Manorama Weekly

Manorama Weekly

ഗ്ലോക്കോമ കാഴ്ച കവർന്നെടുക്കുന്ന നിശ്ശബ്ദ കള്ളൻ.

കുടുംബത്തിൽ ഒരാൾക്ക് ഗ്ലോക്കോമ ഉണ്ടെങ്കിൽ മറ്റ് അംഗങ്ങളും കണ്ണു പരിശോധന നടത്തുന്നത് നല്ലതാണ്

time to read

3 mins

March 21, 2026

Manorama Weekly

Manorama Weekly

പ്രണയവിലാസത്തിന്റെ എബിസിഡി

ഇപ്പോൾ \"റോസ്ലിൻ' വെബ്സീരീസ് റിലീസായി

time to read

3 mins

March 21, 2026

Manorama Weekly

Manorama Weekly

ചന്ദനഗന്ധമുള്ള അക്ഷരങ്ങൾ

വഴിവിളക്കുകൾ

time to read

1 mins

March 21, 2026

Manorama Weekly

Manorama Weekly

സഭാകമ്പം

കഥക്കൂട്ട്

time to read

1 mins

March 21, 2026

Manorama Weekly

Manorama Weekly

"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ

പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്

time to read

4 mins

March 14, 2026

Listen

Translate

Share

-
+

Change font size