يحاول ذهب - حر

ഭാര്യയല്ല, കാമുകിയാണ്.

June 01,2025

|

Fast Track

അയാൾ പറഞ്ഞു: “കാറിന്റെ രണ്ടു ഹെഡ് ലൈറ്റുകൾ പോലെയാണ് ഇപ്പോൾ എനി ക്ക് മാലതിയും ചേതനയും. ഒരു ഹെഡ് ലൈറ്റ് മാത്രമായിട്ട് കാറോടിക്കാനാവില്ല. ഇവർ രണ്ടുപേരുമില്ലാതെ എനിക്കിനി ജീവിക്കാനും കഴിയില്ല.

- വിനോദ് നായർ

ഭാര്യയല്ല, കാമുകിയാണ്.

ഊബർ ഡ്രൈവർ മലയാളിയായിരുന്നു എന്ന് അയാളുടെ ഭാര്യയുടെ ഫോൺ വന്നപ്പോഴാണ് എനിക്കു മനസ്സിലായത്. അത് വരെ ഹിന്ദിയിൽ മാത്രമാണ് അയാൾ സംസാരിച്ചിരുന്നത്.

ഹൈദരാബാദിലെ ബീഗംപേട്ടിൽ നിന്ന് ഹൈടെക് സിറ്റിയിലേക്കും പോകുകയായിരുന്നു രാവിലെ റോഡിൽ നല്ല തിരക്കുണ്ട്. കുട്ടികൾ പാമ്പും കോണി കളിക്കുന്നതു പോലെ ആളുകൾ തലങ്ങും വിലങ്ങും വണ്ടി ഓടിച്ചു കൊണ്ടിരുന്നു.

"ഹൈദരാബാദ് സിറ്റി മേം സബ് ആദ്മിയോം ഡ്രൈവിങ് മോ ട്രാഫിക് വയലേറ്റ് കർത്താ ഹും? ക്യോം പൊലീസ് നഹീം പകട്താ?' ഇവിടെ എല്ലാവരും ഇതുപോലെ ട്രാഫിക് നിയമങ്ങൾ ലംഘിച്ചാണോ വണ്ടി ഓടിക്കുന്നത്, എന്തുകൊ ണ്ടാണ് പൊലീസ് പിടിക്കാത്തത് എന്നൊക്കെ ഞാൻ "ഖഡി ബോലി ഹിന്ദി'യിൽ പറഞ്ഞൊപ്പിച്ചു.

അതേ സാബ്, നിങ്ങൾ ഡ്രൈവിങ് സീറ്റിൽ ഇരുന്നാലും ഇവിടെ ഇരി നെയേ വണ്ടി ഓടിക്കൂ എന്നായിരുന്നു ഹിന്ദിയിൽ അയാളുടെ മറുപടി. അപ്പോഴേക്കും ഡ്രൈവറുടെ ഫോൺ തുടർച്ചയായി അടിച്ചു തുടങ്ങി. ഓരോ തവണയും അയാൾ കട്ട് ചെയ്തെങ്കിലും വീണ്ടും വീണ്ടും കോൾ വന്നു കൊണ്ടിരുന്നു. ഒടുവിൽ വല്ലാത്ത ഈർഷ്യയോടെ ഫോണടുത്തിട്ട് “ഞാൻ ഡ്രൈവിങ്ങിലാണ്, കുറച്ചു കഴിഞ്ഞു വിളിക്കാം” എന്നു പറഞ്ഞു കട്ട് ചെയ്തെങ്കിലും വിളിച്ചയാൾക്ക് തൃപ്തി വന്നില്ല. വീണ്ടും കോൾ.

അയാൾ ഫോൺ സ്പീക്കറിലിട്ടിട്ടു പറഞ്ഞു: “എന്റെ കൂടെ വണ്ടിയിൽ നാട്ടിൽ നിന്നു വന്ന ഒരു സാബ് ഉണ്ട്. അദ്ദേഹം കേൾക്കും. നാണക്കേടാണ്

المزيد من القصص من Fast Track

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Fast Track

Fast Track

മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്

time to read

4 mins

February 01, 2026

Fast Track

Fast Track

ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്

ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്

time to read

1 mins

February 01, 2026

Fast Track

ചങ്കു പിളർക്കും ഓൾട്ടറേഷൻ

എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.

time to read

3 mins

February 01, 2026

Fast Track

Fast Track

ന്യൂ സ്കോഡ കുഷാക്

പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്

time to read

1 mins

February 01, 2026

Fast Track

Fast Track

കരുത്തരായി ടോറസും ഹിപ്പോയും

ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്

time to read

1 min

February 01, 2026

Fast Track

Fast Track

യമഹ XSR 155

റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം

time to read

1 mins

February 01, 2026

Fast Track

Fast Track

ബജാജ് ചേതക് സി25

113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ

time to read

2 mins

February 01, 2026

Listen

Translate

Share

-
+

Change font size