يحاول ذهب - حر

HERITAGE ICON

November 01, 2024

|

Fast Track

650 സിസി സിംഗിൾ സിലിണ്ടർ എൻജിനുമായി ബിഎസ്എ ഗോൾഡ് സ്റ്റാറിന്റെ പുനർജന്മം

- നോബിൾ എം. മാത്യു

HERITAGE ICON

ബിഎസ്എ എന്ന പേരുകേട്ടാൽ ഭൂരിപക്ഷം പേരുടെയും മനസ്സിലേക്കോടിയെത്തുക സൈക്കിളിന്റെ രൂപമായിരിക്കും. എന്നാൽ മോട്ടർ സൈക്കിൾ പ്രേമികളെ സംബന്ധിച്ച് ഗൃഹാതുരത്വമുണർത്തുന്ന ഓർമയാണ് ബെർമിങ്ഹാം സ്മോൾ ആംസ് കമ്പനി ലിമിറ്റഡ് എന്ന ബിഎസ്എ. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബ്രാൻഡുകളിലൊന്ന്. ഒരു കാലത്ത് ലോകത്ത് ഏറ്റവുമധികം വിൽപനയുണ്ടായിരുന്ന മോട്ടർ സൈക്കിളുകൾ നിർമിച്ച കമ്പനി. ബിഎസ്എ നിരയിലെ സൂപ്പർതാരമായിരുന്നു ഗോൾഡ് സ്റ്റാർ.

1949ൽ ആണ് ആദ്യ മോഡൽ വിപണിയിലെത്തുന്നത്. പെർഫോമൻസ് അടിസ്ഥാനപ്പെടുത്തി നിർമിച്ച മോഡലായിരുന്നു ഇത്. 350 സിസിയിലായിരുന്നു തുടക്കം. പിന്നീട് 500 സിസി മോഡലിലേക്കു വളർന്നു. വെയ്റ്റ് ഡിസൈൻ, മികച്ച ഹാൻ ഡിങ്, ഉയർന്ന പെർഫോമൻസ് എന്നീക്കാര്യങ്ങളിൽ അക്കാലത്ത് ടോപ് ആയിരുന്നു ഗോൾഡ് സ്റ്റാർ. അൻപതുകളും അറുപതുകളും ഗോൾഡ് സ്റ്റാറിന്റെ സുവർണ കാലഘട്ടമെന്നു പറയാം. ജാപ്പനീസ് കമ്പനികളുടെ വരവാണ് ഈ ബ്രിട്ടിഷ് ലെജൻഡിന്റെ പ്രഭ കെടു ത്തിയത്. ഒപ്പം സാമ്പത്തിക പ്രശ്നങ്ങളും കമ്പനിയെ ബാധിച്ചതോടെ 63ൽ ഗോൾഡ് സ്റ്റാറിന്റെ പ്രവർത്തനം നിലച്ചു.

മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജൻഡാണ് ബിഎസ്എ രണ്ടാം ജന്മം നൽകിയത്. ജാവയെയും യെസ്ഡിയെയുമൊക്കെ നിരത്തിലേക്കു വീണ്ടുമെത്തിച്ച അതേ കമ്പനി. 650 സിസി ഗോൾഡ് സ്റ്റാറുമായാണ് ബിഎസ്എയുടെ രണ്ടാം വരവ്. വിശദമായൊന്നു കാണാം...

ഡിസൈൻ

المزيد من القصص من Fast Track

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Fast Track

Fast Track

മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്

time to read

4 mins

February 01, 2026

Fast Track

Fast Track

ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്

ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്

time to read

1 mins

February 01, 2026

Fast Track

ചങ്കു പിളർക്കും ഓൾട്ടറേഷൻ

എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.

time to read

3 mins

February 01, 2026

Fast Track

Fast Track

ന്യൂ സ്കോഡ കുഷാക്

പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്

time to read

1 mins

February 01, 2026

Fast Track

Fast Track

കരുത്തരായി ടോറസും ഹിപ്പോയും

ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്

time to read

1 min

February 01, 2026

Fast Track

Fast Track

യമഹ XSR 155

റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം

time to read

1 mins

February 01, 2026

Fast Track

Fast Track

ബജാജ് ചേതക് സി25

113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ

time to read

2 mins

February 01, 2026

Listen

Translate

Share

-
+

Change font size