يحاول ذهب - حر
ബ്രിട്ടീഷ് ഐക്കൺ
September 01,2024
|Fast Track
മോഡേൺ ക്ലാസിക് ഡിസൈനും ഉഗ്രൻ നിർമാണ നിലവാരവും മികച്ച പെർഫോമൻസുമായി ട്രയംഫ് സ്പീഡ് 400
സ്പീഡ് 400 ട്രയംഫിന്റെ മോഡേൺ ക്ലാസിക് നിരയിലെ യുവതാരം. സ്പീഡ് ട്വിൻ 1200, 900 മോഡലുകൾ കണ്ട് മോഹിച്ചവർക്ക് അതേ ഡിസൈൻ മികവിൽ പോക്കറ്റിലൊതുങ്ങുന്ന വിലയിൽ സ്വന്ത മാക്കാവുന്ന മോഡൽ. ട്രയംഫും ബജാജും തമ്മിലുള്ള സഹകരണത്തിൽ പുറത്തിറ ക്കിയ ആദ്യ മോഡലാണിത്. 400 സിസി വിഭാഗത്തിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ച സ്പീഡ് 400ൽ ഒന്നു കറങ്ങിവരാം.
ഡിസൈൻ
മോഡേൺ റെട്രോ ഐറോഡ്സ്റ്റർ എന്നു വിളിക്കാവുന്ന രൂപകൽപന. ക്ലാസിക് രൂപമാണ് കാഴ്ചയിലെ ആകർഷണം. ഓരോ ചെറിയ ഘടകത്തിന്റെയും ക്വാളിറ്റി എടുത്തു പറയണം. ഹെഡ്ലാംപ് ബ്രാക്കറ്റ്, മിറർ ലെഗ്, സൈഡ് കവർ, മുൻ പിൻ ഫെൻഡർ എന്നിവയിലൂടെയെല്ലാം ഒന്നു കണ്ണോടിച്ചാൽ അതു മനസ്സിലാകും.
43 എംഎം വലുപ്പമുള്ള ഗോൾഡൻ ഫിനിഷ് യുഎസ്ഡി ഫോർക്ക്, വട്ടത്തിലുള്ള എൽഇഡി ഹെഡ്ലാംപ്, ഐക്കണിക് ടാങ്ക്, പിന്നിലേക്ക് ഉയർന്നു നിൽക്കുന്ന സ്പോർട്ടി സീറ്റ് എന്നിവയെല്ലാം നോട്ടമുടക്കുന്ന ഘടകങ്ങൾ. എൽഇഡിയാണ് ലൈറ്റുകളെല്ലാം. അനലോഗ് ഡിജിറ്റൽ മീറ്റർ കൺസോൾ. സൈലൻസർ, സിംഗിൾ പീസ്ഗി യർ പൊസിഷൻ ഇൻഡിക്കേറ്റർ, ക്ലോക്ക്, ട്രിപ് മീറ്റർ തുടങ്ങിയ വിവരങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബാർ എൻഡ് മിററുകളാണ്. വലിയ സ്വിച്ചുകൾ. ഇടതുവ ശത്തുള്ള ഐ ബട്ടൺ വഴി കൺസോളിലെ വിവരങ്ങൾ മനസ്സിലാക്കാം. ഒപ്പം ട്രാക്ഷൻ കൺട്രോൾ ഓഫ് ചെയ്യാനും കഴിയും.
എൻജിൻ
هذه القصة من طبعة September 01,2024 من Fast Track.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Fast Track
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Fast Track
മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ
സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്
4 mins
February 01, 2026
Fast Track
ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്
ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്
1 mins
February 01, 2026
Fast Track
ചങ്കു പിളർക്കും ഓൾട്ടറേഷൻ
എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.
3 mins
February 01, 2026
Fast Track
ന്യൂ സ്കോഡ കുഷാക്
പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്
1 mins
February 01, 2026
Fast Track
കരുത്തരായി ടോറസും ഹിപ്പോയും
ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്
1 min
February 01, 2026
Fast Track
യമഹ XSR 155
റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം
1 mins
February 01, 2026
Fast Track
ബജാജ് ചേതക് സി25
113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ
2 mins
February 01, 2026
Listen
Translate
Change font size

