يحاول ذهب - حر
കാണാക്കാഴ്ചകൾ ! കോക്പിറ്റ് ഡ്രില്ലും DSSSM തത്വവും
June 01,2024
|Fast Track
ഡ്രൈവിങ് ആരംഭിക്കുന്നതിനു മുൻപ് ചെയ്യേണ്ട മുൻകരുതലുകൾ
ഡിഫൻസീവ് ഡ്രൈവിങ്ങിന്റെ പ്രധാന ഘട്ടം തന്റെ ചുറ്റുമുള്ള കാഴ്ചകൾ പൂർണമായും കാണുന്നു എന്നും താൻ ചെയ്യാൻ പോകുന്ന കാര്യങ്ങൾ മറ്റുള്ളവർക്കു മനസ്സിലായി എന്നും ഉറപ്പു വരുത്തുകയാണ്. വാഹനത്തിന്റെ ദിശ മാറുമ്പോൾ അനുവർത്തിക്കേണ്ട എംഎസ്എം തത്വം നേരത്തേ പറഞ്ഞിട്ടുള്ളത് ഓർക്കുക.
കണ്ണാടിയിൽ ശ്രദ്ധിക്കുകയും അതനുസരിച്ചു മുൻകരുതലുകൾ എടുക്കുകയുമാണ് അടുത്ത പടി. ഇവിടെയാണ് കോക്പിറ്റ് ഡ്രില്ലും DSSSM പ്രിൻസിപ്പിളും പ്രധാനമാകുന്നത്.
കോക്പിറ്റ് ഡ്രിൽ
വാഹനം ഓടിക്കാൻ തുടങ്ങുന്നതിനുമുൻപ് ഡ്രൈവർ ചെയ്യേണ്ട പരിശോധനകളുടെയും നടപടിക്രമങ്ങളുടെയും പരമ്പരയെ സൂചിപ്പിക്കുന്ന വാക്കാണ് കോക്പിറ്റ് ഡ്രിൽ. വാഹനം സുരക്ഷിതമായും നിയന്ത്രണവിധേയമായും ഓടിക്കാവുന്ന അവസ്ഥയിലാണെന്നും യാത്രയ്ക്ക് തയ്യാറാണെന്നും ഉറപ്പുവരുത്തുന്നതിനാണ് ഇത് അനുവർത്തിക്കുന്നത്.
വാഹനത്തിൽ കയറുന്നതിനു മുൻപ്
വാഹനത്തിന്റെ ചുറ്റും അപകടസാധ്യത ഉണ്ടാകുന്ന തരത്തിൽ കുട്ടികളോ മൃഗങ്ങളോ മറ്റു തടസങ്ങളോ ഉണ്ടോ എന്നു നോക്കുക. ടയർ ഉൾപ്പെടെയുള്ള ഭാഗങ്ങൾക്ക് തകരാറുകളോ, ലീക്കേജോ ഇല്ലെന്ന് ഉറപ്പാക്കുക. വാഹനം പാർക്ക് ചെയ്ത ശേഷം ആയിരിക്കാം ചിലപ്പോൾ എന്തെങ്കിലും തടസങ്ങൾ ഉണ്ടാകുന്നത്. അതു കൊണ്ട്, ഓരോ തവണയും വാഹനത്തിൽ കയറുന്നതിനു മുൻപ് ഇത് ആവർത്തിക്കേണ്ടതുണ്ട്.
هذه القصة من طبعة June 01,2024 من Fast Track.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Fast Track
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Fast Track
മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ
സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്
4 mins
February 01, 2026
Fast Track
ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്
ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്
1 mins
February 01, 2026
Fast Track
ചങ്കു പിളർക്കും ഓൾട്ടറേഷൻ
എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.
3 mins
February 01, 2026
Fast Track
ന്യൂ സ്കോഡ കുഷാക്
പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്
1 mins
February 01, 2026
Fast Track
കരുത്തരായി ടോറസും ഹിപ്പോയും
ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്
1 min
February 01, 2026
Fast Track
യമഹ XSR 155
റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം
1 mins
February 01, 2026
Fast Track
ബജാജ് ചേതക് സി25
113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ
2 mins
February 01, 2026
Listen
Translate
Change font size

