يحاول ذهب - حر
നിരർഥകമാകാതിരിക്കട്ടെ തിരിച്ചറിവുകൾ
February 01,2024
|Fast Track
വേഗത്തിന്റെ ലഹരിയിൽ നിരത്തിലൂടെ വാഹനത്തിൽ ചീറിപ്പായുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതു വായിക്കാതെ പോകരുത്.
ഒടിഞ്ഞു ചിതറിയ 220 CC മോട്ടർ |സൈക്കിളിന്റെ അപകട പരിശോധന നടത്തിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ.
"ഇനി അവനു വാഹനം ഓടിക്കാൻ നൽകില്ല സർ...
അപകടത്തിൽ തകർന്ന മോട്ടർ സൈക്കിളോടിച്ച യുവാവിന്റെ അച്ഛൻ വാക്കുകൾ. അദ്ദേഹത്തിന്റെ ഏക മകൻ രണ്ടു വർഷത്തേക്കെങ്കിലും കിടക്കയിൽ പോലും എഴുന്നേറ്റിരിക്കുമെന്നു പ്രതീക്ഷിക്കരുതെന്നാണ് ഡോക്ടർമാരുടെ വിധിയെഴുത്ത്.
അച്ഛനുണ്ടായ തിരിച്ചറിവ് എത്ര വൈകിപ്പോയിരിക്കുന്നു!
അപകടത്തിൽ ചിതറിയ വാഹനങ്ങൾ കണ്ടിട്ടുണ്ടോ? ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച മോട്ടർ സൈക്കിളിന്റെ ഷോക്ക് അബ്സോർബർ ട്യൂബ് ഒടിഞ്ഞു തെറിച്ചതാണ് ചിത്രത്തിൽ കാണുന്നത്. ഏറ്റവും കാഠിന്യമേറിയ നിക്കൽ ക്രോമിയം സ്റ്റീൽ കൊണ്ടു നിർമിച്ച, ആറ് സെന്റിമീറ്റർ വ്യാസവും 3 മില്ലീമീറ്റർ കനവുമുള്ള ട്യൂബ് അങ്ങനെ ഒടിയുമെങ്കിൽ വാഹനം ഓടിച്ച ആളുടെ നട്ടെല്ലിന്റെയും അതിന കത്തുള്ള സ്പൈനൽ കോഡിന്റെയും അവസ്ഥ എന്താകും?
എന്തുകൊണ്ടു വാഹനങ്ങൾ ചിതറുന്നു?
ഗതികോർജത്തിന്റെ (kinetic energy) എനർജി മൾട്ടിപ്ലിക്കേഷനെക്കുറിച്ചു ധാരണ ഇല്ലാത്തവരാണ് നമ്മിൽ പലരും.
പാറ പൊട്ടിക്കുന്ന കൂടം കണ്ടിട്ടുണ്ടോ? ഒന്നോ രണ്ടോ മീറ്റർ ഉയരത്തിൽനിന്ന് അതുകൊണ്ട് അടിച്ചാണു പാറ പൊട്ടി ക്കുന്നത്. വീശിയടിക്കുന്നതുകൊണ്ടല്ല, 10 കിലോഗ്രാമുള്ള കൂടം ഉയരത്തിൽ നി ന്നു താഴേക്കു വരുമ്പോൾ ഉണ്ടാകുന്ന ഗതികോർജം കാരണമാണ് പാറ പൊട്ടുന്നത്. ഇവിടെയുണ്ടാകുന്ന ഊർജം നമുക്കു കണക്കാക്കാവുന്നതേയുള്ളൂ.
هذه القصة من طبعة February 01,2024 من Fast Track.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Listen
Translate
Change font size
