يحاول ذهب - حر
കോർണർ റോക്കറ്റ്
November 01, 2023
|Fast Track
പുതിയ 399 സിസി എൻജിനും ഷാസിയും സസ്പെൻഷനും സൂപ്പർ ഫീച്ചറുകളുമായി നവീകരിച്ച ഡ്യൂക്ക് 390
ഇന്ത്യൻ ഇരുചക്ര വാഹനവിപണിയിലെ "ഓറഞ്ചു വിപ്ലവം' എന്നു വിശേഷിപ്പിക്കാം കെടിഎമ്മിന്റെ കുതിപ്പിനെ. ഡ്യൂക്ക് 200 മോഡലിലൂടെ പതിയെ തുടങ്ങിയ കെടിഎം സൂപ്പർ മോട്ടോ അഡ്വഞ്ചർ മോഡലുകൾ അവതരിപ്പിച്ച് യുവാക്കളുടെ ഇഷ്ട ബ്രാൻഡുകളിലൊന്നായി മാറിയതു ചരിത്രം. എൻട്രി ലെവൽ വിഭാഗത്തിൽ പ്രീമിയം ഫീച്ചറും സ്റ്റൈലും റൈഡ് കംഫർട്ടുമെല്ലാം നൽകി കെടിഎം വിപണി പിടിക്കുകയായിരുന്നു. ഇപ്പോഴിതാ കെടിഎമ്മിന്റെ ബെസ്റ്റ് സെല്ലറുകളിലൊന്നായ ഡ്യൂക്ക് 390യുടെ നവീകരിച്ച പതിപ്പിനെ വിപണിയിലിറക്കിയിരിക്കുകയാണ്. എൻജിനും ഷാസിയും അടക്കമുള്ള മാറ്റങ്ങളും കിടിലൻ ഫീച്ചറുകളുമായാണ് വരവ്. എതിരാളികളെ ഞെട്ടിക്കാനെത്തിയ പുതിയ ഡ്യൂക്ക് 390യിൽ ഒന്നു കറങ്ങിവരാം.
ഡിസൈൻ
ഡ്യൂക്ക് 390യുടെ മൂന്നാം തലമുറ വേർഷനാണിത്. നിലവിലെ ഡിസൈനിന്റെ ബേസ് സ്ട്രക്ചർ നിലനിർത്തി എന്നാൽ കാഴ്ച യിൽ കൂടുതൽ അഗ്രസീവായി തോന്നുന്ന തരത്തിലാണ് ബോഡി പാനലുകളുടെ രൂപകൽപന. ടാങ്കും ഹെഡ്ലാംപും അടക്കമുള്ള ഘടകങ്ങൾക്കു സ്പോർട്ടിനെസ് കൂടി. ടാങ്ക് സ്കപ്പിനു വലുപ്പം കൂട്ടി. ഒപ്പം ഷാർപ്പുമായി. ഡ്യൂക്ക് 390 എന്ന ലെറ്റർ ഇവിടെ നൽകിയിരിക്കുന്നു. മുന്നോട്ടാഞ്ഞുള്ള, കുതിക്കാൻ വെമ്പുന്ന ശൈലി ഓരോ പാർട്ടിലും കാണാം. ടാങ്ക് പ്പിനോടു ചേർന്നുനിൽക്കുന്ന തരത്തിൽ അഗ്രസീവായിത്തന്നെയാണ് ഹെഡ്ലാംപ് ഡിസൈനും. സൈഡ് പാനലും ടെയിൽ സെക്ഷനുമെല്ലാം കരുത്തൻ ലുക്കാണ്. ഓറഞ്ചു കളർ വാഹനത്തിന്റെ സീറ്റിനും ഓറഞ്ചു നിറമാണ്. ബ്ലൂകളർ മോഡലിനു ബ്ലാക്കും. സൈലൻസറും പരിഷ്കരിച്ചു. പുതിയ മോഡലിൽ അണ്ടർ ബെല്ലി എക്സോസ്റ്റാണ്.
هذه القصة من طبعة November 01, 2023 من Fast Track.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Fast Track
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Fast Track
മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ
സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്
4 mins
February 01, 2026
Fast Track
ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്
ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്
1 mins
February 01, 2026
Fast Track
ചങ്കു പിളർക്കും ഓൾട്ടറേഷൻ
എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.
3 mins
February 01, 2026
Fast Track
ന്യൂ സ്കോഡ കുഷാക്
പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്
1 mins
February 01, 2026
Fast Track
കരുത്തരായി ടോറസും ഹിപ്പോയും
ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്
1 min
February 01, 2026
Fast Track
യമഹ XSR 155
റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം
1 mins
February 01, 2026
Fast Track
ബജാജ് ചേതക് സി25
113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ
2 mins
February 01, 2026
Translate
Change font size
