Facebook Pixel കോർണർ റോക്കറ്റ് | Fast Track - automotive - Lees dit verhaal op Magzter.com

Poging GOUD - Vrij

കോർണർ റോക്കറ്റ്

Fast Track

|

November 01, 2023

പുതിയ 399 സിസി എൻജിനും ഷാസിയും സസ്പെൻഷനും സൂപ്പർ ഫീച്ചറുകളുമായി നവീകരിച്ച ഡ്യൂക്ക് 390

- നോബിൾ എം. മാത്യു

കോർണർ റോക്കറ്റ്

ഇന്ത്യൻ ഇരുചക്ര വാഹനവിപണിയിലെ "ഓറഞ്ചു വിപ്ലവം' എന്നു വിശേഷിപ്പിക്കാം കെടിഎമ്മിന്റെ കുതിപ്പിനെ. ഡ്യൂക്ക് 200 മോഡലിലൂടെ പതിയെ തുടങ്ങിയ കെടിഎം സൂപ്പർ മോട്ടോ അഡ്വഞ്ചർ മോഡലുകൾ അവതരിപ്പിച്ച് യുവാക്കളുടെ ഇഷ്ട ബ്രാൻഡുകളിലൊന്നായി മാറിയതു ചരിത്രം. എൻട്രി ലെവൽ വിഭാഗത്തിൽ പ്രീമിയം ഫീച്ചറും സ്റ്റൈലും റൈഡ് കംഫർട്ടുമെല്ലാം നൽകി കെടിഎം വിപണി പിടിക്കുകയായിരുന്നു. ഇപ്പോഴിതാ കെടിഎമ്മിന്റെ ബെസ്റ്റ് സെല്ലറുകളിലൊന്നായ ഡ്യൂക്ക് 390യുടെ നവീകരിച്ച പതിപ്പിനെ വിപണിയിലിറക്കിയിരിക്കുകയാണ്. എൻജിനും ഷാസിയും അടക്കമുള്ള മാറ്റങ്ങളും കിടിലൻ ഫീച്ചറുകളുമായാണ് വരവ്. എതിരാളികളെ ഞെട്ടിക്കാനെത്തിയ പുതിയ ഡ്യൂക്ക് 390യിൽ ഒന്നു കറങ്ങിവരാം.

ഡിസൈൻ

ഡ്യൂക്ക് 390യുടെ മൂന്നാം തലമുറ വേർഷനാണിത്. നിലവിലെ ഡിസൈനിന്റെ ബേസ് സ്ട്രക്ചർ നിലനിർത്തി എന്നാൽ കാഴ്ച യിൽ കൂടുതൽ അഗ്രസീവായി തോന്നുന്ന തരത്തിലാണ് ബോഡി പാനലുകളുടെ രൂപകൽപന. ടാങ്കും ഹെഡ്ലാംപും അടക്കമുള്ള ഘടകങ്ങൾക്കു സ്പോർട്ടിനെസ് കൂടി. ടാങ്ക് സ്കപ്പിനു വലുപ്പം കൂട്ടി. ഒപ്പം ഷാർപ്പുമായി. ഡ്യൂക്ക് 390 എന്ന ലെറ്റർ ഇവിടെ നൽകിയിരിക്കുന്നു. മുന്നോട്ടാഞ്ഞുള്ള, കുതിക്കാൻ വെമ്പുന്ന ശൈലി ഓരോ പാർട്ടിലും കാണാം. ടാങ്ക് പ്പിനോടു ചേർന്നുനിൽക്കുന്ന തരത്തിൽ അഗ്രസീവായിത്തന്നെയാണ് ഹെഡ്ലാംപ് ഡിസൈനും. സൈഡ് പാനലും ടെയിൽ സെക്ഷനുമെല്ലാം കരുത്തൻ ലുക്കാണ്. ഓറഞ്ചു കളർ വാഹനത്തിന്റെ സീറ്റിനും ഓറഞ്ചു നിറമാണ്. ബ്ലൂകളർ മോഡലിനു ബ്ലാക്കും. സൈലൻസറും പരിഷ്കരിച്ചു. പുതിയ മോഡലിൽ അണ്ടർ ബെല്ലി എക്സോസ്റ്റാണ്.

MEER VERHALEN VAN Fast Track

Fast Track

Fast Track

കൊന്ന മരങ്ങളുടെ ഘോഷയാത

COFFEE BREAK

time to read

2 mins

March 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി

time to read

3 mins

March 01, 2026

Fast Track

Fast Track

നിസ്സാൻ ഗ്രാവൈറ്റ്

ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി

time to read

1 mins

March 01, 2026

Fast Track

Fast Track

കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ

വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?

time to read

2 mins

March 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ

ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ

time to read

2 mins

March 01, 2026

Fast Track

Fast Track

200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ

3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ

time to read

1 mins

March 01, 2026

Fast Track

Fast Track

ജെടൂർ

കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം

time to read

3 mins

March 01, 2026

Fast Track

Fast Track

ടൊയോട്ട ഇബെല്ല

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

time to read

2 mins

March 01, 2026

Fast Track

Fast Track

'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്

റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും

time to read

2 mins

March 01, 2026

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Translate

Share

-
+

Change font size