Facebook Pixel എംജി മജസ്റ്റർ | Fast Track - automotive - Lees dit verhaal op Magzter.com

Poging GOUD - Vrij

എംജി മജസ്റ്റർ

Fast Track

|

March 01, 2026

ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി

- നോബിൾ എം. മാത്യു

എംജി മജസ്റ്റർ

ഡി പ്ലസ് എസ് യു വി എന്ന വിശേഷണവുമായാണ് എംജിയുടെ പുതിയ എസ് യു വി മജസ്റ്ററിന്റെ വരവ്. എന്താണ് ഡി പ്ലസ് എന്നതുകൊണ്ട് എംജി ഉദ്ദേശി ക്കുന്നത്? ഇന്ത്യൻ വിപണിയിലെ ഡിസെഗ്മെന്റ് വാഹനങ്ങളെക്കാളും പെർഫോമൻസ്, ഫീച്ചേഴ്സ്, സ്റ്റൈൽ എന്നിവയിലെല്ലാം ഒരുപടി മുന്നിൽ എന്നു തന്നെ! കാരണം, ഈ സെഗ്മെന്റിലെ താരമായ ഫോർ ച്യൂണർ തന്നെയാണ് മജിന്റെ എതിരാളി. നിലവിൽ ഗ്ലോസ്റ്ററാണ് ആ സെഗ്മെന്റിലെ എംജിയുടെ പോരാളി. പക്ഷേ, ഫോർച്യൂണറി ന്റെ കുതിപ്പിനു തടയിടാൻ ഗ്ലോറിനായിട്ടില്ല. അവിടെയാണ് മജസ്റ്ററിന്റെ റോൾ. ഓഫ്റോഡ് മികവും ഒപ്പം നൂതന ഫീച്ചറുമായെത്തിയ മജസ്റ്ററിനെ വിശദമായൊന്നു കാണാം.

മാസ് ലുക്ക്

ഫോർച്യൂണറിനെക്കാളും ഗ്ലോസ്റ്ററിനെക്കാളും നീളവും വീതിയും ഉയരവും കൂടുതലുണ്ട് മജസ്റ്ററിന്. നീളം, വീതി, ഉയരം എന്നിവ യഥാ ക്രമം 5046 എംഎം, 2016 എംഎം, 1876 എംഎം. മാസ് ലുക്കാണ് ഹൈലൈറ്റ്. 19 ഇഞ്ച് ടയറുകൾ.

പിയാനോ ബ്ലാക്ക് ഫിനിഷിലുള്ള വലിയ ഗ്രിൽ. കുത്തനെയുള്ള ഹൈ ലൈറ്റ്. വലിയ സ്കിഡ് പ്ലേറ്റ്.

സെഗ്മെന്റിലെ ഏറ്റവും വലുപ്പമേറിയ വാഹനമാണ് മജസ്റ്റർ. 2950 എംഎം ആണ് വീൽബേസ്. മൊസെയ്ക്ക് മെട്രിക്സ് കോമ്പിനേഷൻ ഗ്രിൽ, ഗൺ ഐ ഡിആർഎൽ, സ്പ്ലിറ്റ് ഹെഡ്ലാംപ്, ഉയർന്ന ബോണറ്റ് ലൈൻ എന്നിവ ഡിസൈൻ സവിശേഷതകൾ.

imageപ്രീമിയം ഇന്റീരിയർ

ഗ്ലോസറിനെക്കാളും പ്രീമിയം ആക്കിയിട്ടുണ്ട് ഇന്റീരിയർ. വലിയ പനോരമിക് സൺറൂഫാണ്. ഓൾ ബ്ലാക്ക് തീമിലാണ് ഇന്റീരിയർ. ഡാഷ്ബോർഡിലും ഡോർ പാഡിലുമെല്ലാം സോഫ്റ്റ് മെറ്റീരിയൽ കൊണ്ട് പ്രീമിയം ആക്കിയിട്ടുണ്ട്.

12.3 ഇഞ്ചിന്റെ വലിയ ടച്ച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റവും 12.3 ഇഞ്ച് വലുപ്പമുള്ള ഡിസ്പ്ലേയുമാണ്. 64 കളർ ആം ബിയന്റ് ലൈറ്റിങ്, 3 സോൺ ക്ലൈമറ്റ് കൺട്രോൾ, 12 സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം 220 വോൾട്ട് ചാർജിങ് പോർട്ട്, 75 ൽ അധികം ഐസ്മാർട് കണക്ടിവിറ്റി ഫീച്ചേഴ്സ് എന്നിങ്ങനെ ഒട്ടേറെ സവിശേഷതകളുമായാണ് മജസ്റ്ററിന്റെ വരവ്.

MEER VERHALEN VAN Fast Track

Fast Track

Fast Track

കൊന്ന മരങ്ങളുടെ ഘോഷയാത

COFFEE BREAK

time to read

2 mins

March 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി

time to read

3 mins

March 01, 2026

Fast Track

Fast Track

നിസ്സാൻ ഗ്രാവൈറ്റ്

ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി

time to read

1 mins

March 01, 2026

Fast Track

Fast Track

കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ

വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?

time to read

2 mins

March 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ

ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ

time to read

2 mins

March 01, 2026

Fast Track

Fast Track

200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ

3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ

time to read

1 mins

March 01, 2026

Fast Track

Fast Track

ജെടൂർ

കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം

time to read

3 mins

March 01, 2026

Fast Track

Fast Track

ടൊയോട്ട ഇബെല്ല

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

time to read

2 mins

March 01, 2026

Fast Track

Fast Track

'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്

റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും

time to read

2 mins

March 01, 2026

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Listen

Translate

Share

-
+

Change font size