Facebook Pixel {العنوان: سلسلة} | {اسم المغناطيس: سلسلة} - {الفئة: سلسلة} - اقرأ هذه القصة على Magzter.com
استمتع بـUnlimited مع Magzter GOLD

استمتع بـUnlimited مع Magzter GOLD

احصل على وصول غير محدود إلى أكثر من 9000 مجلة وصحيفة وقصة مميزة مقابل

$149.99
 
$74.99/سنة

يحاول ذهب - حر

തിരുമലൈക്കോവിലും തെങ്കാശിയും

July 01, 2022

|

Fast Track

പുഷ്പ' ലൊക്കേഷൻ തേടി ബിവൈഡി കേരള- തമിഴ്നാട് അതിർത്തിയിലേക്ക്

- പ്രവീൺ

തിരുമലൈക്കോവിലും തെങ്കാശിയും

സ്വപ്നം സഫലമാക്കു എന്നതൊരു ചുരുക്കപ്പേരാക്കുമ്പോൾ ബിവൈഡി എന്നു കിട്ടും. (Build Your Dream). ലോകത്തിന്റെ സ്വപ്നമാണ് പുകയില്ലാ വാഹനങ്ങൾ. അവിടെ ബിവൈഡിയുണ്ട്. നമ്മുടെ സ്വപ്നങ്ങളിലൊന്നാ ണ് യാത്ര പോകണം എന്നത്. അവിടെയും ബിവൈഡിയുണ്ട്. ബിവൈഡി ഇ6 ൽ സ്വപ്നയാത്ര. ഹിറ്റ് ചിത്രമായ പുഷ്പയുടെ ലൊക്കേഷൻ തേടി.

ഫുൾ ചാർജിൽ തുടക്കം

രാഷ്ട്രീയം സ്വപ്നമയവും' തെരുവുകൾ ലാത്തിമയവുമായ സമയത്താണ് ബിവൈഡി ഫുൾ ചാർജിൽ കയ്യിലെത്തിയത്. കൺസോളിൽ 500 കിമീ എന്നു റേഞ്ച് കാണിക്കുന്നുണ്ട്. എന്തൊരാശ്വാസം മുൻപ് ഇടുക്കിയിലേക്കുള്ള യാത്രയിൽ ബിവൈഡിയോട് ആത്മബന്ധം തോന്നിയിരുന്നു. കാരണം മറ്റൊന്നുമല്ല പറയുന്നതിന്റെ ഏതാണ്ട് അടുത്തൊരു റേഞ്ച് അന്നു കിട്ടിയിരുന്നു. മാത്രമല്ല, അഞ്ചുപേർ ലാവിഷായി ലഗേജുമായി പോയതിന്റെ രസവുമുണ്ടായിരുന്നു. അതുകൊണ്ടൊക്കെ തന്നെ ആത്മവിശ്വാസത്തോടെ യാത്രയ്ക്കിറങ്ങി. നാം പോകുന്ന പുഷ്പ' ലൊക്കോഷൻ മുൻപു കേരളത്തിലായിരുന്നു. ദൂരം 215 കിമീ. അതായത്, ഫുൾ ചാർജിൽ അങ്ങു പോയി ഇങ്ങെത്താം. പുഷ്ബട്ടണിൽ കയ്യമർത്തി. ആക്സിലറേറ്ററിൽ കാലമർത്തി. അതിരാവിലെ കൊച്ചിയിൽ നിന്നു പുറപ്പെട്ടു.

ആദ്യ റീച്ചാർജ്

അടൂരിൽ ഒരു സിയോൺ ചാർജിങ് പോയിന്റുണ്ട്. അവിടെനിന്നു ഫുൾ ചാർജാക്കിയിട്ടു പോകുന്നതാണ് ഉചിതമെന്നു ബിവൈഡിയിലെ മാനേജർ ഷിജു ഉപദേശിച്ചിരുന്നു. അടൂരിലെത്തുമ്പോൾ 126 കിമീ. ഒരു മണിക്കൂർ ചാർജിങ്ങിനുശേഷം ഇ ഫുൾ റേഞ്ച് വീണ്ടെടുത്തു. ചാർജ് ചെയ്തതു നന്നായി എന്നു സഹയാത്രികർ. കാരണം വേറൊന്നുമല്ല, ഒരു ലൊക്കേഷനിലേക്കുള്ള യാത്രയിലാകും മറ്റൊരു ബോർഡ് കണ്ണിൽപ്പെടുക. അവിടെക്കൂടി ചെല്ലാതെ പിന്നെയൊരു സമാധാനമുണ്ടാകാറില്ല ട്രാവലോഗ് ടീമിന്

അടൂർ- കൊട്ടാരക്കര -പുനലൂർ വഴി തെൻമലയിലേക്ക് ചെറിയൊരു ചുരം കയറ്റം. അതിർത്തി കടന്നിറങ്ങിയാൽ കയറ്റിറക്കങ്ങൾ കുറവ്. തെങ്കാശിയാണു പ്രധാന പട്ടണം. അതിനു മുൻപ് നമുക്കു പുഷ്പ ഗ്രാമം കാണേണ്ടേ?

പൻപൊഴി ഗ്രാമം

المزيد من القصص من Fast Track

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Fast Track

Fast Track

മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്

time to read

4 mins

February 01, 2026

Fast Track

Fast Track

ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്

ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്

time to read

1 mins

February 01, 2026

Fast Track

ചങ്കു പിളർക്കും ഓൾട്ടറേഷൻ

എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.

time to read

3 mins

February 01, 2026

Fast Track

Fast Track

ന്യൂ സ്കോഡ കുഷാക്

പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്

time to read

1 mins

February 01, 2026

Fast Track

Fast Track

കരുത്തരായി ടോറസും ഹിപ്പോയും

ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്

time to read

1 min

February 01, 2026

Fast Track

Fast Track

യമഹ XSR 155

റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം

time to read

1 mins

February 01, 2026

Fast Track

Fast Track

ബജാജ് ചേതക് സി25

113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ

time to read

2 mins

February 01, 2026

Translate

Share

-
+

Change font size